Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുഡിഎഫില്‍ അഭിപ്രായഭിന്നത; ജേക്കബ്‌ ഗ്രൂപ്പിന്‌ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 10:11 pm IST
in Ernakulam

കൊച്ചി: തെറ്റയില്‍ ലൈംഗിക വിവാദം വേണ്ടവിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്ന ആക്ഷേപം യുഡിഎഫില്‍ അഭിപ്രായഭിന്നതക്ക്‌ കാരണമായി. തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ കോണ്‍ഗ്രസിലേയോ, യുഡിഎഫിലേയോ പ്രമുഖര്‍ രംഗത്തു വരാത്തത്‌ ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ലൈംഗിക വിവാദം കുത്തിപ്പൊക്കിയതെന്നകാര്യ പരസ്യമായ രഹസ്യമാണ്‌. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഒരു മന്ത്രിയും ജേക്കബ്‌ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുമാണ്‌ തെറ്റയിലിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതിനുപിന്നിലെന്ന വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്‌.

തെറ്റയിലിനെതിരെയുള്ള പരാതിയും, സിഡിയും പുറത്തുവന്നതോടെ സോളാര്‍കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍ക്കാലത്തേക്ക്‌ രക്ഷപ്പെട്ടിരിക്കുകയാണ്‌. സംഭവം പുറത്തുകൊണ്ടുവന്ന്‌ വിവാദമാക്കിയവര്‍ക്കും ഇതുതന്നെയായിരുന്നു ആവശ്യം. എന്നാല്‍ യുഡിഎഫ്‌ ഘടകകക്ഷിയായ ജേക്കബ്‌ ഗ്രൂപ്പിന്റെ രാഷ്‌ട്രീയ ലക്ഷ്യം മറ്റൊന്നായിരുന്നു.

തെറ്റയില്‍ രാജിവച്ച്‌ ഒഴിഞ്ഞാല്‍ അങ്കമാലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുവരും. ഈ അവസരത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്റെ രാഷ്‌ട്രീയഭാവി ശോഭനമാക്കാം എന്നാണ്‌ ജേക്കബ്‌ വിഭാഗത്തിലെ മുതിര്‍ന്ന നേതാവിന്റെ കണക്കുകൂട്ടല്‍, എന്നാല്‍ രാജി സമ്മര്‍ദ്ദം ഗൗരവമായി ഉന്നയിക്കാന്‍ യുഡിഎഫ്‌ ഒറ്റക്കെട്ടായി തന്നോടൊപ്പം ഇല്ലാത്തത്‌ നേതാവിനെ നിരാശനാക്കിയിരിക്കുകയാണ്‌.

തെറ്റയിലിനെതിരെയുള്ള ആരോപണവും പരാതിയും വീണ്ടും കുത്തിപ്പൊക്കിയത്‌ ഒരു കോണ്‍ഗ്രസ്‌ മന്ത്രിയൊണെന്ന കാര്യം മുന്നണിയിലുള്ളവര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ രാജിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമാകാത്തതിനുപിന്നിലെ രഹസ്യമാണ്‌ ആര്‍ക്കും പിടികിട്ടാത്തത്‌. സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടവര്‍ തെറ്റയിലിനെ ചൂണ്ടിക്കാട്ടി രംഗത്തുനിന്നും തടിതപ്പിയോ? ഈ സംശയം പൊതുജനങ്ങള്‍ക്കുണ്ട്‌. അവസരം മുതലാക്കി മുഖ്യമന്ത്രി രക്ഷപെട്ടെന്ന്‌ ആശ്വാസത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പിന്‍വാങ്ങിയോ? ഈ സംശയം ഭരണകക്ഷിയിലെതന്നെ ഒരു വിഭാഗത്തിനും മുന്നണിയിലെ മറ്റു ഘടക കഷികള്‍ക്കും, ഉണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Thiruvananthapuram

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.