Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹിന്ദുയുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 09:29 pm IST
inKollam

ശാസ്താംകോട്ട: വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന ശൂരനാട്‌ എസ്‌ഐയ്‌ക്കും ശാസ്താംകോട്ട സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ക്കും എതിരെ ഹിന്ദുസംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തില്‍.

കുമരഞ്ചിറ ക്ഷേത്ര ഉത്സവം അട്ടിമറിക്കാന്‍ ഇസ്ലാമിക ഭീകരസംഘടകള്‍ക്ക്‌ ഒത്താശ ചെയ്ത ശൂരനാട്‌ എസ്‌ഐ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നാണ്‌ ആരോപണം. ഹിന്ദു പട്ടികജാതി യുവാക്കളെ പീഡിപ്പിക്കുന്ന പോലീസ്‌ നടപടിക്കെതിരെ ജൂലൈ നാലിന്‌ ശൂരനാട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ ഹിന്ദു സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. കുമരഞ്ചിറ ദേവീക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ്‌ ബോര്‍ഡ്‌ തകര്‍ത്തതുമായി ബന്ധപെട്ടുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പട്ടികജാതി യുവാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്‌ പോലീസ്‌ എന്ന്‌ യോഗം ആരോപിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശൂരനാട്‌ തെക്ക്‌ വയലില്‍ മുക്കില്‍ ദേവിയുടെ ഫ്ലക്സ്‌ ബോര്‍ഡ്‌ തകര്‍ത്തിരുന്നു. ഇതിനെതിരെ ഉപദേശക സമിതിയുടെ ആഹ്വാനപ്രകാരം ഹര്‍ത്താടലക്കമുള്ള പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു പുനഃസ്ഥാപിച്ച ബോര്‍ഡ്‌ വീണ്ടും സംഘടിച്ചെത്തിയ മുസ്ലീം തീവ്രവാദികള്‍ തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്തു.

എന്നാല്‍ ഈ ആക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഹിന്ദു പട്ടികജാതി യുവാക്കളുടെ മേല്‍ ചുമത്തി കള്ളക്കേസ്‌ എടുത്ത്‌ ജയിലിടക്കാനാണ്‌ ശാസ്താംകോട്ട സിഐ ടി.അനില്‍ കുമാറും ശൂരനാട്‌ എസ്‌ഐ കെ.ടി.സന്ദീപും ശ്രമിക്കുന്നതെന്ന്‌ യോഗം കുറ്റപ്പെടുത്തി. ശൂരനാട്‌ എസ്‌ഐ സന്ദീപിനെതിരെ നിരവധി പരാതികളാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. ശൂരനാട്‌ തെക്ക്‌ വിഷ്ണു വിലാസത്തില്‍ ഹരി (18), അധ്യാപകനായ ഡോ. ചന്ദ്രശേഖരന്‍പിള്ള, എസ്‌എന്‍ഡിപി ശാഖാ പ്രസിഡന്റ്‌ ശൂരനാട്‌ വടക്ക്‌ പടിഞ്ഞാറ്റം കിഴക്ക്‌ അനൂപ്‌ ഭവനില്‍ പി.രവി, കോട്ടയം കാവുംഭാഗത്ത്‌ പാട്ടത്തേല്‍ വീട്ടില്‍ ബിനു.പി.സി എന്നിവര്‍ എസ്‌ഐയുടെ പീഡനമേല്‍ക്കേണ്ടിവന്നവരില്‍ ചിലര്‍ മാത്രമാണ്‌.

ശാസ്താംകോട്ട സിഐയേയും ശൂരനാട്‌ എസ്‌ഐയേയും സസ്പെന്‍ഡ്‌ ചെയ്ത്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ താലൂക്കിലെ സാമുദായി സംഘടനകള്‍ സംയുക്തമായി ശൂരനാട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നത്‌. ശാസ്താംകോട്ടയില്‍ ചേര്‍ന്ന വിവിധ സാമുദായികസംഘടനാ നേതാക്കന്മാരുടെ യോഗം എസ്‌എന്‍ഡിപി കുന്നത്തൂര്‍ യൂണിയന്‍ ശ്രീലയം ശ്രീനിവാസന്‍, എന്‍എസ്‌എസ്‌ യൂണിയന്‍ കമ്മിറ്റിയംഗം എന്‍.സോമന്‍പിള്ള, കെവിഎംഎസ്‌ യൂണിയന്‍ സെക്രട്ടറി ടി. രമേശന്‍, കേരള തണ്ടാര്‍ മഹാസഭ താലൂക്ക്‌ കൗണ്‍സിലര്‍ സുഗതന്‍ അയോദ്ധ്യ, കേരള വിശ്വകര്‍മ്മ താലൂക്ക്‌ പ്രസിഡന്റ്‌ എന്‍.ചെല്ലപ്പനാചാരി, ആള്‍ ഇന്ത്യാ വീരശൈവസഭ?സംസ്ഥാന കൗണ്‍സിലര്‍ ശശി. കെ.ശാസ്താംകോട്ട, സാംബവ മഹാസഭ യൂത്ത്‌ മുവ്മെന്റ്‌ സംസ്ഥാന സെക്രട്ടറി പി. പ്രദീപ്‌, വിശ്വ ഹിന്ദു പരിഷത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കൊമ്പിപ്പിള്ളില്‍ കെ. ജയദേവന്‍, ഹിന്ദുഐക്യവേദി താലൂക്ക്‌ പ്രസിഡന്റ്‌ വി.?എസ്‌ ഗോപകുമാര്‍, സെക്രട്ടറി ജെ. ജയകുമാര്‍, ഹിന്ദു പാര്‍ലമെന്റ്‌ യൂത്തി വിംഗ്‌ സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്‌. ഹരീഷ്‌ മുതലായവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.