Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് ഇന്ന് തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 10:00 pm IST
in Kottayam

കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് ഇന്ന് തുറന്ന് മാലിന്യം നിക്ഷേപിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സമരക്കാരുമായി സംസാരിക്കാന്‍ എഡിഎമ്മിനെ ജില്ലാകളക്ടര്‍ ചുമതലപ്പെടുത്തിയതായും യോഗത്തില്‍ അദ്ധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ പറഞ്ഞു.

ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗം മാലിന്യപ്രശ്‌നത്തിലും സ്ഥിരം സമിതിയോഗത്തിലെ ചായകുടിയുടെ കണക്കിലും പെട്ടു നട്ടം തിരിഞ്ഞു. ഗൗരവകരമായ ഒരു ചര്‍ച്ചയും നടന്നില്ല. നഗരത്തില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം പ്രശ്‌നം അത്ര ഗൗരവമായ ചര്‍ച്ച ചെയ്യുപ്പെട്ടുമില്ല. പൊതുമരാമത്ത് സ്ഥിരം സമിതിയോഗം ചേരാറില്ലെന്ന് ഒരു അംഗം പരാതി പറഞ്ഞു. പരാതി അദ്ധ്യക്ഷന്‍ കേട്ടതായി ഭാവിച്ചുമില്ല. നഗരത്തിലെ മാലിന്യം വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ തള്ളാതെ ഉറവിടമാലിന്യ സംസ്‌കാരണം വഴി നീക്കം ചെയ്യുമെന്നും 2014 ഡിംസബറോടെ നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുമെന്നും എം.പി. സന്തോഷ്‌കുമാര്‍ യോഗത്തെ അറിയിച്ചു. നാട്ടകം ഭാഗത്ത് വെറുതെ കിടക്കുന്ന നഗരസഭയുടെ സ്ഥലത്ത് മാലിന്യം തള്ളി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന ബി. ഗോപകുമാറിന്റെ അഭിപ്രായത്തെ നാട്ടകം ഭാഗത്തുള്ള അംഗങ്ങള്‍ എതിര്‍ത്തു. ബയോഗ്യാസ് പ്ലാന്റിന് പണം അടച്ച ഗുണഭോക്താക്കള്‍ക്ക് പ്ലാന്റ് എന്ന് ലഭിക്കുമെന്ന് അംഗങ്ങള്‍ അംഗങ്ങള്‍ ചോദിച്ചു.

പണം അടച്ചാവര്‍ തങ്ങളുടെ വീട്ടുമുറ്റത്തുനിന്നും മാറുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. 3 മാസത്തിനകം പ്ലാന്റ് നല്‍കുമെന്ന് അദ്ധ്യക്ഷന്‍ അറിയിച്ചു. പ്ലാന്റ് തയ്യാറാക്കുന്ന റെയ്‌ക്കോയ്‌ക്ക് നല്‍കിയി ലിസ്റ്റില്‍ പണം അടച്ച പലരും ഉള്‍പ്പെട്ടിട്ടില്ലെന്നും മിക്ക അംഗങ്ങളും പരാതി പറഞ്ഞു. ആയിരം ബയോഗ്യാസ് പ്ലാന്റാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.