Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥാപനങ്ങളും ജനങ്ങളും രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 08:43 pm IST
inErnakulam

കൊച്ചിന്‍ മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുനൈദ്‌ റഹ്മാന്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ ആശുപത്രി ഉപയോഗിക്കണം. എന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവൂ. ഇപ്പോഴും ജനങ്ങള്‍ മെഡിക്കല്‍ കോളേജിനെ ഭയപ്പാടോടെയാണ്‌ കാണുന്നത്‌.
വിവാദങ്ങളാണ്‌ ഒരു പരിധിവരെ ജനങ്ങളെ അകറ്റിയത്‌. ജനങ്ങള്‍ ആശുപത്രിയെ ഉപയോഗപ്പെടുത്തുന്നതിനായുള്ള പ്രചരണങ്ങള്‍ ആവശ്യമാണ്‌. 13 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെയും ആറ്‌ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലൂടെയും വിദഗ്‌ദ്ധ ചികിത്സയാണ്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നത്‌. ഒപി വിഭാഗത്തില്‍ 600 ഓളം പേര്‍ മാത്രമേ എത്തുന്നുളളൂ. കിടത്തി ചികിത്സക്കായി 500 ഓളം കിടക്കകളുണ്ടെങ്കിലും 150 ഓളം പേര്‍ മാത്രമേ എത്തുന്നുള്ളൂ. അതും വിവിധ ആശുപത്രികളില്‍നിന്നും റഫര്‍ ചെയ്ത്‌ എത്തുന്നവരാണ്‌ കൂടുതല്‍. ഒരുപാട്‌ പരിമിതികളുണ്ടെങ്കിലും ഇത്രയും സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ നല്‍കാന്‍ കഴിയുന്നത്‌ വലിയ കാര്യമാണ്‌.

മെഡിക്കല്‍ കോളേജിന്റെ വികസനത്തിന്‌ പൊതുജനങ്ങളും വ്യവസായികളും വിവിധ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്‌. ആശുപത്രി വികസനത്തിന്‌ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ അദ്ധ്യക്ഷതയില്‍ റിനവേഷന്‍ മീറ്റിംഗ്‌ ഈ രംഗത്തേയ്‌ക്കുള്ള ആദ്യ കാല്‍വെയ്‌പ്പാണ്‌. ആദ്യയോഗത്തില്‍ 6.72 കോടി രൂപയുടെ പദ്ധതികളാണ്‌ വിഭാവനം ചെയ്തത്‌. വിവിധ ഏജന്‍സികളുടെ സഹായത്തോടുകൂടി മാത്രമേ സര്‍ക്കാര്‍ ഏറ്റെടുത്താലും മെഡിക്കല്‍ കോളേജിന്‌ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അപര്യാപ്തതകള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുവാനാകുകയുള്ളൂ.

മെഡിക്കല്‍ കോളേജിലെ പ്രധാനപ്പെട്ട നാല്‌ വിഭാഗങ്ങളുടെ വികസനമാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കാര്‍ഡിയോളജി വിഭാഗത്തിന്റെ വികസനത്തിന്‌ 3.05 കോടി രൂപയുടെ പദ്ധതിയാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. കാത്ലാബിനായുള്ള ഈ തുക ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളുടേയും കൊച്ചി കപ്പല്‍ശാലയുടേയും സഹകരണത്തോടെയായിരിക്കും കണ്ടെത്തി നടപ്പിലാക്കുക. ഇക്കാര്യത്തില്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ബാങ്കുകളുടേയും കപ്പല്‍ശാലകളുടേയും പ്രതിനിധികളുമായി ഇതിനായി പ്രത്യേക യോഗം ചേരും.

പൊള്ളല്‍ ചികിത്സയ്‌ക്ക്‌ പ്രത്യേക കേന്ദ്രത്തിന്‌ നടപടിയായിട്ടുണ്ട്‌. ഇതിന്‌ ഒരുകോടി അഞ്ച്‌ ലക്ഷം രൂപ ചെലവ്‌ വരും. 1.05 കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ റിഫൈനറി നല്‍കും. പ്രോജക്ട്‌ റിപ്പോര്‍ട്ടും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. വിശദമായ പദ്ധതി രേഖ മെഡിക്കല്‍ ഡയറക്ടര്‍ റിഫൈനറിക്ക്‌ കൈമാറും.

മെഡിക്കല്‍ കോളേജിന്‌ രണ്ട്‌ ബസുകള്‍ വാങ്ങാന്‍ 24 ലക്ഷം രൂപ വേണം. ഈ തുക എംപി ഫണ്ടില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കും.

അത്യാഹിത വിഭാഗത്തിന്റെ നവീകരണത്തിന്‌ 25ലക്ഷം രൂപ നെസ്റ്റ്‌ ഗ്രൂപ്പ്‌ സ്പോണ്‍സര്‍ ചെയ്യും. മെഡിക്കല്‍ ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ പത്ത്‌ ലക്ഷം, കെറോനറി ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 12 ലക്ഷം, സര്‍ജിക്കല്‍ ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 15 ലക്ഷം, പീഡിയാട്രിക്‌ ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 21 ലക്ഷം, നിയോ നാറ്റല്‍ ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 25 ലക്ഷം, ന്യൂറോ സര്‍ജറി ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 28 ലക്ഷം, റെസ്പിറേറ്ററി ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിന്‌ 20 ലക്ഷം എന്നിങ്ങനെ പ്രധാന ഏഴ്‌ വിഭാഗങ്ങളിലാണ്‌ വികസനം നടത്തുക. ഇതിനായുള്ള തുക പൊതുമേഖലാ സ്ഥാപനമായ ഗെയില്‍, എല്‍എന്‍ജി ടെര്‍മിനല്‍, ജില്ലയിലെ രണ്ട്‌ റോട്ടറി ക്ലബുകള്‍ തുടങ്ങിയവയിലൂടെ സമാഹരിക്കും.

കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള തുക സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ഫണ്ടില്‍നിന്ന്‌ ലഭ്യമാക്കും.

മെഡിക്കല്‍ കോളേജ്‌ വികസന പദ്ധതികള്‍ നാട്ടുകാരുടേയും വിവിധ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ തയ്യാറാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കൂടി വന്നാല്‍ വലിയ മുന്നേറ്റമാവും ഉണ്ടാവുക. മെഡിക്കല്‍ കോളേജിലും ആശുപത്രിയിലുമായി 200 ഡോക്ടര്‍മാര്‍ക്കും 232 നഴ്സുമാര്‍ക്കും പുറമെ 175 കോണ്‍ട്രാക്ട്‌ നഴ്സുമാരും 72 ദിവസവേതന ജീവനക്കാരും 86 പാര്‍ട്ട്ടൈം തൂപ്പുകാരുമുണ്ട്‌. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മുന്നൂറിലേറെ വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ അവസ്ഥയെന്താകുമെന്ന പ്രശ്നവും ഉദിക്കുന്നുണ്ട്‌. ഇവരെ സ്ഥിരമാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ വൈമുഖ്യമുള്ളതും ഏറ്റെടുക്കല്‍ തീരുമാനം വൈകുവാന്‍ കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.

എന്തായാലും വിവാദങ്ങളില്‍നിന്നെല്ലാം വിമുക്തമാക്കി വികസനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഈ മെഡിക്കല്‍ കോളേജിനെ ജനോപകാരപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നതാണ്‌ ഏവരുടേയും ആഗ്രഹം. ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ഏറ്റെടുക്കുന്നത്‌ ഏറെ പ്രയോജനകരമായിരിക്കുമെന്നാണ്‌ ഏവരുടേയും പ്രതീക്ഷ. ഇക്കാര്യത്തില്‍ വൈകാതെയുള്ള തീരുമാനത്തിനാണ്‌ എല്ലാവരും കാത്തിരിക്കുന്നത്‌.

എന്‍.പി.സജീവ്‌

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.