Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെറ്റയിലിന്റെ മകനുവേണ്ടി മുംബൈയിലും അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2013, 08:09 pm IST
in Ernakulam

ആലുവ: മുന്‍ മന്ത്രി ജോസ്‌ തെറ്റയിലിന്റെ മകന്‍ ആദര്‍ശിനുവേണ്ടി പീഡന കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണം മുംബൈയിലേക്കും. അവിടത്തെ ഒരു സ്ഥാപനത്തിലാണ്‌ ആദര്‍ശ്‌ ജോലി ചെയ്യുന്നത്‌. ബന്ധുക്കളെ ഉപയോഗപ്പെടുത്തി ഇയാളെ നാട്ടിലെത്തിക്കുന്നതിന്‌ ശ്രമം നടത്തിയെങ്കിലും മൊബെയില്‍ ഓഫാക്കി മുങ്ങിയിരിക്കുകയാണ്‌. ഇയാള്‍ മുംബൈയില്‍ തന്നെ ഉണ്ടെന്നാണ്‌ പോലീസിന്റെ നിഗമനം. പിടികൂടുന്നതിനുവേണ്ടി മുംബൈയിലേക്ക്‌ പ്രത്യേക സംഘത്തെ അയയ്‌ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇതിനിടെ ആദര്‍ശുമായുള്ള ലൈംഗിക ബന്ധവും യുവതി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്‌. ആദര്‍ശ്‌ വിവാഹം കഴിക്കുമെന്ന്‌ ഉറപ്പായതുകൊണ്ടാണ്‌ ഇയാളുമായി ആറുതവണ ശാരീരികബന്ധം പുലര്‍ത്തിയതെന്ന്‌ യുവതി പറയുന്നു. തങ്ങള്‍ തമ്മിലുള്ള ബന്ധം നിഷേധിക്കപ്പെടാനിടയുണ്ടെന്നതിനാലാണ്‌ ആദര്‍ശുമായുള്ള ലൈംഗിക ബന്ധവും യുവതി വീഡിയോയിലാക്കിയത്‌. എംഎല്‍എ തന്നെ ബലം പ്രയോഗിച്ചാണ്‌ ആദ്യഘട്ടത്തില്‍ മാനഭംഗപ്പെടുത്തിയത്‌. ഇയാളും ഇത്‌ നിഷേധിച്ച്‌ രക്ഷപ്പെടാതിരിക്കാനാണ്‌ പിന്നീട്‌ അനുനയത്തില്‍ വിളിച്ചുവരുത്തി വീഡിയോയില്‍ പകര്‍ത്തിയതെന്നും യുവതി പറയുന്നു. ഇതിനിടെ യുവതിയെ സംബന്ധിച്ച്‌ തെറ്റയില്‍ നല്‍കിയിട്ടുള്ള പരാതിയെത്തുടര്‍ന്ന്‌ യുവതിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ്‌ തീരുമാനം. ഇതിന്റെ ഭാഗമായി യുവതിയുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമവും പോലീസ്‌ നടത്തുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.