Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാര്‍ത്ഥികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ ബാങ്കുവഴി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2013, 08:05 pm IST
in Ernakulam

കൊച്ചി: വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക്‌ അക്കൗണ്ട്‌ മുഖേനയാക്കുന്ന പദ്ധതി ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്‌ നമ്പറും ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന്‌ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ബി.രാമചന്ദ്രന്‍ നിര്‍ദേശിച്ചു. സ്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ സ്ഥാപന മേധാവികളുമായുള്ള അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴുവന്‍ രേഖകളും ഹാജരാക്കാത്തതിനാല്‍ ഉടന്‍തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ എ.ഡി.എം സ്ഥാപന മേധാവികള്‍ക്ക്‌ നിര്‍ദേശം നല്‍കി. ജൂലൈ ഒന്നിനുശേഷം ആനുകൂല്യങ്ങള്‍ ബാങ്ക്‌ അക്കൗണ്ടിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യോഗത്തില്‍ പങ്കെടുക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ യോഗത്തിനെത്തിയവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ രേഖകള്‍ പോലും സമര്‍പ്പിക്കാത്ത സ്ഥാപനങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ആധാര്‍കാര്‍ഡ്‌ കയ്യിലുണ്ടായിട്ടും നമ്പര്‍ പ്രയോജനപ്പടുത്താത്ത സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ആധാറിനോ, എന്‍.പി.ആറിനോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്‌ ഇനിയും ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ജില്ലയിലെ ഏതെങ്കിലും അക്ഷയകേന്ദ്രത്തെ സമീപിച്ച്‌ എന്റോള്‍മെന്റ്‌ സ്ലിപ്പ്‌ ഹാജരാക്കി നമ്പര്‍ കൈപ്പറ്റാനാകുമെന്ന്‌ എ.ഡി.എം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക്‌ അവരുടെ ബാങ്ക്‌ അക്കൗണ്ട്‌ വഴി ലഭ്യമാക്കുന്ന പദ്ധതിയാണ്‌ ഡയറക്ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്ഫര്‍. ബാങ്ക്‌ അക്കൗണ്ടുകള്‍ തുടങ്ങാത്തവര്‍ക്ക്‌ ലളിതമായ സൗകര്യത്തോടെ പുതിയ സീറോ ബാലന്‍സ്‌ അക്കൗണ്ടുകള്‍ തുടങ്ങാനായി സമീപത്തുള്ള ബാങ്കുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

യോഗത്തില്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.യു പ്രേമന്‍, പട്ടികജാതി വികസന വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ടോമി ചാക്കോ, എന്‍.ഐ.സി അസിസ്റ്റന്റ്‌ ഇന്‍ഫോര്‍മാറ്റിക്സ്‌ ഓഫീസര്‍ ശ്യാമ, ട്രൈബല്‍ ഡെവലപ്പ്മെന്റ്‌ ഓഫീസര്‍ കെ.ആര്‍ മന്മഥന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ എ.കെ അബ്ദുള്‍ അസീസ്‌, കെ.എം. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.