Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അധിനിവേശത്തിന്‌ ഇന്ത്യ; തടയാന്‍ ഇംഗ്ലണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:35 pm IST
inCricket

ലണ്ടന്‍: മഹേന്ദ്ര സിങ്‌ ധോണിയും അലിസ്റ്റര്‍ കുക്കും മോഹങ്ങളുടെ കപ്പല്‍ യാത്രയിലാണ്‌. ബ്രിട്ടനിലെ ഒരു കൊട്ടാരത്തില്‍ ഇരിക്കുന്ന കനകകിരീടം തേടിയുള്ള പ്രയാണത്തില്‍. ആരുടെ നൗകയാവും വിജയതീരമണയുക. ധോണിപ്പട ജയിച്ചാല്‍ അത്‌ അധിനിവേശമെന്ന്‌ വിശേഷിപ്പിക്കപ്പെടും. വിജയികളുടെസ്ഥാനത്ത്‌ കുക്കും കൂട്ടരുമാണെങ്കില്‍?. അതിജീവനമെന്നു പറയാം. ട്വന്റി20യുടെ അമിതാവേശത്തില്‍ നിന്ന്‌ നിശ്ചിതഓവര്‍ കളിയുടെ പക്വതയാര്‍ന്ന വിചാരങ്ങളിലേക്ക്‌ ലോക ക്രിക്കറ്റിനെ ആനയിച്ച ചാമ്പ്യന്‍സ്‌ ട്രോഫിക്ക്‌ ഇന്നു പരിസമാപ്തി. കലാശക്കളയില്‍ മല്ലിടുന്ന ഇന്ത്യയും ഇംഗ്ലണ്ടും ഗ്യാലറിക്ക്‌ രുചിയുള്ളൊരു ക്രിക്കറ്റ്‌ സദ്യയൊരുക്കാന്‍ തയാറായിക്കഴിഞ്ഞു.

ആത്മവിശ്വാസത്തിന്റെ ശിഖരത്തില്‍

ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഗിരിശൃംഖങ്ങളിലാണ്‌. ഒരുമത്സരം പോലും തോല്‍ക്കാതെയാണ്‌ ഇന്ത്യ ഫൈനലിലേക്ക്‌ കുതിച്ചത്‌. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ്‌ പ്രകടനവും ഇന്ത്യയുടേതു തന്നെ. 110.66 ശരാശരിയില്‍ 332 റണ്‍സ്‌ അടിച്ചുകൂട്ടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റി. രോഹിത്‌ ശര്‍മയിലൂടെ ധവാന്‌ പറ്റിയ കൂട്ടാളിയെയും കിട്ടി. വിരാട്‌ കോഹ്ലിയും ദിനേശ്‌ കാര്‍ത്തിക്കും മിന്നുന്ന ഫോമിലെത്തിക്കഴിഞ്ഞു.

ക്യാപ്റ്റന്‍ ധോണിയും സുരേഷ്‌ റെയ്നയും കൂടി താളംകണ്ടെത്തിയാല്‍ ഇന്ത്യയെ തടയുക എളുപ്പമാവില്ല. ബൗളര്‍മാര്‍ പതിവിലും മികവുകാട്ടുന്നതും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. യുവ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ഉമേഷ്‌ യാദവും നല്ലവേഗവും കൃത്യതയും പുലര്‍ത്തുന്നു. കൂടാതെ ഫസ്റ്റ്‌ ചെയ്ഞ്ചായെത്തുന്ന ഇഷാന്ത്‌ ശര്‍മ അനുകൂല സാഹചര്യങ്ങളെ വേണ്ടവിധംപ്രയോജനപ്പെടുത്തുന്നു. സ്പിന്നര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും വേഗതാ വ്യതിയാത്തിലൂടെയും നിയന്ത്രിതമായ കുത്തിരിവുകളിലൂടെയും എതിര്‍ ബാറ്റിങ്‌ നിരയെ സമ്മര്‍ദത്തിലാക്കുന്നതില്‍ വിജയിക്കുന്നതും ധോണിക്കൂട്ടത്തിന്റെ പ്ലസ്‌ പോയിന്റാണ്‌.

ഓള്‍ റൗണ്ട്‌ ഇംഗ്ലണ്ട്‌

ഇംഗ്ലണ്ട്‌ ഇതുവരെ പുറത്തെടുത്തത്‌ ഓള്‍ റൗണ്ട്‌ പ്രകടനം. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവര്‍ അത്ര സ്ഥിരതകാട്ടിയില്ല. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ്‌ മത്സരത്തില്‍ കുക്കിനും കൂട്ടുകാര്‍ക്കും പരാജയം രുചിക്കേണ്ടിവന്നു. എങ്കിലും ലങ്കയ്‌ക്കെതിരെ അവര്‍ നന്നായി ബാറ്റുചെയ്തു.

ഓസ്ട്രേലിയയോടും മോശമാക്കിയില്ല. അതേസമയം, ന്യൂസിലാന്റിനോട്‌ അമ്പേപാളി. ഫോമിലുള്ള ജൊനാതന്‍ ട്രോട്ടാവും ആതിഥേയരുടെ പ്രധാന ആശ്രയം. കുക്കില്‍ നിന്നും റൂട്ടില്‍ നിന്നും ഇയാന്‍ ബെല്ലില്‍ നിന്നും ഇംഗ്ലണ്ട്‌ ഏറെ പ്രതീക്ഷിക്കുന്നു.

ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്‌ അധികം സങ്കടങ്ങളില്ല ജയിംസ്‌ ആന്‍ഡേഴ്സനും സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡും സ്വിങ്ങും പേസുംകൊണ്ട്‌ നാശംവിതച്ചുകഴിഞ്ഞു. പരിക്കേറ്റ ടിം ബ്രെസ്നനും ഗ്രെയിം സ്വാനും പകരം സ്റ്റീവന്‍ ഫിന്നും ജയിംസ്‌ ട്രെഡ്‌വെല്ലിനെയും കലാശക്കളിയില്‍ ഇംഗ്ലണ്ട്‌ പരീക്ഷിച്ചേക്കും.

ശ്രദ്ധേയ താരങ്ങള്‍

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ടൂര്‍ണമെന്റിലുടനീളം ടീമിന്‌ മികച്ച അടിത്തറ നല്‍കി. ആക്രമണോത്സുകവും സുന്ദരവുമായ ബാറ്റിങ്‌ ശൈലി. ഉശിരന്‍ ഫീല്‍ഡര്‍. ഉജ്വലമൊരു പ്രകടനത്തിലൂടെ ടീമിനു കിരീടം സമ്മാനിക്കുകയാവും ധവാന്റ ഉദ്ദേശ്യം.

ജൊനാതന്‍ ട്രോട്ട്‌ (ഇംഗ്ലണ്ട്‌)

സ്ഥിരതയുള്ള ബാറ്റിങ്‌. ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ടുവരുന്നു. സമ്മര്‍ദ നിമിഷങ്ങളെ അതിജീവിക്കാന്‍ പാകത്തിലെ സമചിത്തത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.