Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:33 pm IST
in Ernakulam

ആലുവ: ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വക ആലുവ നഗരസഭ കൗണ്‍സിലറും കുടുംബാഗങ്ങളും ചേര്‍ന്ന്‌ കൈവശപ്പെടുത്തിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ്‌ നേതാവായ നഗരസഭാ കൗണ്‍സിലര്‍ ബിന്ദു അലക്സും കുടുംബാംഗങ്ങളുമാണ്‌ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി പതിച്ച്‌ വാങ്ങിയത്‌.

2013 വരെയും ഭൂമിയുടെ നികുതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്‌ നല്‍കിവരുന്നത്‌. ഈ സ്ഥലമാണ്‌ പതിച്ചെടുത്തത്‌. ഇതിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്പെന്റ്‌ ചെയ്യണമെന്ന്‌ ആലുവയില്‍ ചേര്‍ന്ന ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.വി. രാജന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക്‌ സെക്രട്ടറി രമണന്‍ ചേലക്കുന്ന്‌, ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ ട്രഷറര്‍ ശശി തുരുത്ത്‌, സഹദേവന്‍ കുന്നത്തേരി എന്നിവര്‍ പ്രസംഗിച്ചു.

ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വക റെയില്‍വേസ്റ്റേഷന്‍ റോഡില്‍ ഒമ്പത്‌ സെന്റ്‌ സ്ഥലവും കെട്ടിടവും കോണ്‍ഗ്രസ്‌ മണ്ഡലം ഭാരവാഹിയുംനഗരസഭാ കൗണ്‍സിലറും കുടുംബവും ഭരണസ്വാധീനം ഉപയോഗിച്ച്‌ പതിച്ചെടുത്ത നടപടിയില്‍ ബിജെപി ടൗണ്‍ കമ്മറ്റി പ്രതിഷേധിച്ചു. ക്ഷേത്രഭൂമിയും ദേവസ്വം സ്ഥലവും കയ്യേറുവാനും പതിച്ച്‌ എടുക്കുവാനുമുള്ള ശ്രമം അപലപനീയമാണ്‌. കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുകൊടുത്ത ഉദ്യോഗസ്ഥരെക്കുറിച്ച്‌ അന്വേഷണം നടത്തി നടപടിയെടുക്കുകയും പട്ടയം അടിയന്തരമായി റദ്ദുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ടൗണ്‍ പ്രസിഡന്റ്‌ എ.സി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ്‌ ജി. ഷേണായ്‌, എം.ജി. വേണുഗോപാല്‍, ശ്രീനാഥ്‌ നായക്‌, സഞ്ജീവ്‌ കമ്മത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.