Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസും നഗരസഭയും കൈയൊഴിഞ്ഞു പശുക്കള്‍ അറവുശാലയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:16 pm IST
in Ernakulam

മൂവാറ്റുപുഴ: പോലീസും നഗരസഭയും കൈ ഒഴിഞ്ഞ പശുക്കളെ അറവുകാര്‍ക്ക്‌ വിട്ടു നല്‍കി. തമിഴ്‌നാട്ടില്‍നിന്നും ലോറിയില്‍ കുത്തി നിറച്ചുകൊണ്ടുവന്ന 14 പശുക്കളില്‍ അവശരായ രണ്ടെണ്ണത്തെ വെള്ളിയാഴ്ച മൂവാറ്റുപുഴയില്‍ വില്‍പ്പനക്കെത്തിക്കുന്നതിനിടെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഉടമയായ ഷമീറിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നലെ നഗരസഭക്ക്‌ കൈമാറിയ രണ്ടു പശുക്കളെ വന്‍തുക പിഴ അടപ്പിച്ച ശേഷം നഗരസഭ ഹെല്‍ത്ത്‌ വിഭാഗം ഉടമയായ അറവുകാരന്‌ കൈമാറി. ദേഹമാസകാലം പരിക്കുകളോടെ അവശനിലയിലായി കിടന്ന പശുവിന്‌ വെള്ളമോ ഭക്ഷണമോ ആവശ്യമായ ചികിത്സയോ നല്‍കിയില്ല. കൊടുംമഴയത്ത്‌ ലോറിയില്‍ നനഞ്ഞു വിറച്ചുകിടന്ന പശുക്കളെ അധികൃതര്‍ സംരക്ഷിക്കാനും തയ്യാറായില്ല. നഗരസഭയുടെ അറവുശാലയോട്‌ ചേര്‍ന്നുള്ള പൗണ്ടി ലേക്ക്‌ മാറ്റാമെന്നും സംരക്ഷണം നല്‍കാമെന്നും പോലീസിന്‌ ഉറപ്പുനല്‍കിയ ചെയര്‍മാനും ഹെല്‍ത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനും പിന്നീട്‌ കയ്യൊഴിഞ്ഞു. നഗരസഭക്ക്‌ ഫണ്ടില്ലെന്നും സംരക്ഷിക്കാന്‍ കഴിയില്ലെന്നുമാണ്‌ ചെയര്‍മാന്‍ പറഞ്ഞു. ഇത്‌ മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും മൃഗസംഘടനയായ ദയയുടെ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും നഗരസഭ അധികൃതര്‍ ചെവിക്കൊണ്ടില്ല. പശുക്കളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടറോട്‌ ആവശ്യപ്പെടേണ്ട പോലീസ്‌ അതിന്‌ തയ്യാറാകാതെ വന്നതോടെ പിഴ അടപ്പിച്ച്‌ നഗരസഭ അധികൃതര്‍ ഉടമകളായ അറവുകാര്‍ക്ക്‌ തന്നെ നല്‍കി. ആരോഗ്യ പരിശോധന നടത്തി വെറ്ററിനറി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ തയ്യാറാകാത്തത്‌ നിയമവിരുദ്ധവുമാണെന്ന്‌ ദയ സെക്രട്ടറി പി.ബി.രമേഷ്കുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.