Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എഴിപ്രം സ്കൂളിലെ പ്രധാനാധ്യാപകന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ ലീഗിന്റെ രാഷ്‌ട്രീയക്കളിയെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2013, 10:11 pm IST
in Ernakulam

പെരുമ്പാവൂര്‍: തെക്കെ എഴിപ്രം ഹയര്‍സെക്കന്ററിസ്കൂളിലെ പ്രധാനഅധ്യാപകനായ ഇടത്തല കുഞ്ചാട്ടുകര സ്വദേശി കെ.ആര്‍.പവിത്രനെ ചുമതലയേറ്റ്‌ മൂന്നാം നാള്‍ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി മുസ്ലീം ലീഗിന്റെ രാഷ്‌ട്രീയക്കളിമൂലമാണെന്ന്‌ ആരോപണം ശക്തമാകുന്നു. കഴിഞ്ഞ 14ന്‌ ഇവിടെ ചുമതലയേറ്റ ഇദ്ദേഹത്തെ ഭരണപരമായ സൗകര്യം എന്ന പേരില്‍ കോംഗ്ങ്ങോര്‍പ്പിള്ളി എന്ന സ്ഥലത്തെ വിദ്യാലയത്തിലേക്ക്‌ സ്ഥലം മാറ്റിക്കൊണ്ടാണ്‌ 17ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്‌. മറ്റൊരദ്ധ്യാപകരെയും ഇത്തരത്തില്‍ മാറ്റാതെ ഇദ്ദേഹത്തെ മാത്രം സ്ഥലം മാറ്റിയത്‌ വിദ്യാഭ്യാസ വകുപ്പ്‌ ഭരിക്കുന്ന മുസ്ലീംലീഗിന്റെ രാഷ്‌ട്രീയക്കളിയാണെന്നാണ്‌ രക്ഷകര്‍ത്താക്കളും നാട്ടുകാരും പറയുന്നത്‌.

ഇതേ സ്കൂളിലെ തന്നെ ഉന്നത പദവിയിലുള്ള ഒരുദ്യോഗസ്ഥയുടെ ഭര്‍ത്താവ്‌ സ്കൂളിന്റെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ പിറ്റിഎ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇദ്ദേഹം ഒരു ലീഗ്‌ മന്ത്രിയുടെ ഗണ്‍മാനാണ്‌. തുടര്‍ന്ന്‌ സംഘടനയില്‍പ്പെടാത്ത ആരും സ്കൂളിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന്‌ തീരുമാനവും എടുത്തു. മാതൃകാപരമായ രീതിയില്‍ അധ്യാപക ജോലിചെയ്യുന്ന പവിത്രനെ പോലുള്ളവര്‍ പ്രധാന അധ്യാപകസ്ഥാനത്ത്‌ വന്നാല്‍ ഉദ്യോഗസ്ഥക്കും ഭര്‍ത്താവിനും ബുദ്ധിമുട്ടാകും. അതിനാല്‍ മുസ്ലീം ലീഗിന്റെ ഉന്നത നേതൃത്വവുമായി നല്ല ബന്ധമുള്ള ഇദ്ദേഹം ഇടപെട്ട്‌ പ്രധാന അധ്യാപകനെ മാറ്റിക്കുകയായിരുന്നുവെന്നാണ്‌ രക്ഷകര്‍ത്താക്കള്‍ പറയുന്നത്‌. ഇതിനു മുമ്പ്‌ കോഴിക്കോട്‌ സ്വദേശിയായ സതീഷ്‌ എന്ന അധ്യാപകനെയും ഇതേപോലെ സ്ഥലം മാറ്റിക്കുകയായിരുന്നുവത്രെ.

എന്നാല്‍ കഴിഞ്ഞ 12 വര്‍ഷക്കാലം ഇതേ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ആളാണ്‌ സ്ഥലം മാറ്റിയ പ്രധാന അധ്യാപകന്‍. ഇദ്ദേഹം സ്കൂളില്‍ വന്നശേഷമാണ്‌ ശരാശരിക്ക്‌ താഴെമാത്രം വിജയം നേടിയിരുന്ന ഏഴിപ്രം ഹയര്‍സെക്കന്ററി സ്കൂളില്‍ 2004 മുതല്‍ നൂറ്‌ ശതമാനം വിജയം കരസ്ഥമായതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഏറെ പരാധീനതകളില്‍പ്പെട്ട്‌ സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക്‌ എത്തിച്ച അധ്യാപകനെയാണ്‌ യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റിയിരിക്കുന്നത്‌. ഇപ്പോള്‍ കേരളത്തിലെ അഞ്ച്‌ സ്മാര്‍ട്ട്‌ സ്കൂളുകളില്‍ ഒന്നായി ഏഴിപ്രം സ്കൂള്‍ മാറിയതിനും നിരവധി പുരസ്കാരങ്ങള്‍ നേടുന്നതിനും ഈ അധ്യാപകനാണ്‌ പ്രയത്നിച്ചത്‌. ആറ്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വീട്ടിലെത്താവുന്ന സ്കൂളില്‍ നിന്നും മുപ്പത്‌ കിലോമീറ്റര്‍ അകലത്തെക്കാണ്‌ ഹരിജന്‍ സമാജത്തില്‍പ്പെട്ട ഈ അധ്യാപകനെ സ്ഥലം മാറ്റിയിരിക്കുന്നത്‌. അനാവശ്യമായ സ്ഥലം മാറ്റം പിന്‍വലിച്ച്‌ കെ.ആര്‍.പവിത്രനെ തെക്കെ ഏഴിപ്രം സ്കൂളില്‍ തിരികെ നിയമിക്കണമെന്ന്‌ പിടിഎ ഭാരവാഹികള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.