Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലങ്ക കടക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 09:59 pm IST
inCricket

കാര്‍ഡിഫ്‌: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ന്‌ ഏഷ്യന്‍ അങ്കം. രണ്ടാം സെമിഫൈനലില്‍ മല്ലിടുന്നത്‌ ടീം ഇന്ത്യയും ലങ്കന്‍ സിംഹങ്ങളും. ഉജ്ജ്വല ഫോമിലുള്ള ഇരു ടീമുകളും തമ്മിലെ മുഖാമുഖം തീപാറുമെന്നതില്‍ സംശയമില്ല.

ഗ്രൂപ്പ്‌ ബിയിലെ എല്ലാ മത്സരങ്ങളിലും ഏറെക്കുറെ ആധികാരികമായി ജയിച്ചാണ്‌ മഹേന്ദ്ര സിങ്‌ ധോണിയും സംഘവും അവസാന നാലിലെത്തിയത്‌. ബാറ്റിങ്‌ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തവണയും ഇന്ത്യയുടെ തുറപ്പുചീട്ടുകള്‍. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രോഹിത്‌ ശര്‍മയും ഫോം തെളിയിച്ചുകഴിഞ്ഞു. വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്ന, ദിനേശ്‌ കാര്‍ത്തിക്‌ , ധോണി എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര ഏതെതിരാളിയെയും അങ്കലാപ്പിലാക്കും. രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട്‌ മികവുകൂടി ചേരുമ്പോള്‍ ഇന്ത്യ അക്ഷാര്‍ഥത്തില്‍ വിജയികളുടെ സംഘമാകുന്നു. ഇന്ത്യന്‍ ബൗളര്‍മാരും ഇതുവരെ മോശമല്ലാത്ത പ്രകടനമാണ്‌ പുറത്തെടുത്ത്‌. ഭുവനേശ്വര്‍ കുമാറും ഉമേഷ്‌ യാദവും ഇഷാന്ത്‌ ശര്‍മയുമെല്ലാം എതിരാളികളുടെ ബഹുമാനം പതിവില്‍ക്കൂടുതല്‍ നേടിയെടുത്തുകഴിഞ്ഞു. ആര്‍. അശ്വിന്റെയും ജഡേജയുടെയും കൃത്യതയും കൗശലവും ചാലിച്ച പന്തുകളും കലാശക്കളത്തിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നു.

മറുവശത്ത്‌ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്‌ ലങ്ക. നിര്‍ണായക അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയ സിംഹളവീരര്‍ മനോബലം അല്‍പ്പം കൂട്ടുകയും ചെയ്തു. സന്നാഹക്കളിയില്‍ ഇന്ത്യയോടേറ്റ തോല്‍വി കണക്കിലെടുക്കുന്നില്ലെന്ന മഹേല ജയവര്‍ധനയുടെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു.

പരിചയസമ്പന്നതയും യുവത്വവും ചേര്‍ന്നതാണ്‌ ലങ്കന്‍ ബാറ്റിങ്‌ ലൈനപ്പ്‌. പ്രതിഭാധനരായ കുമാര്‍ സംഗക്കാരയും ജയവര്‍ധനയും താളം കണ്ടെത്തിയത്‌ ലങ്കയെ കൂടുതല്‍ അപകടകാരികളാക്കുന്നു. തിലകരത്നെ ദില്‍ഷനും ഫോമിലെത്തിയാല്‍ അവര്‍ക്ക്‌ വമ്പന്‍ സ്കോര്‍ ഉറപ്പിക്കാം.

ബൗളിങ്ങിലെ അസ്ഥിരത ലങ്കയെ അലട്ടുന്നുണ്ട്‌. എന്നിരുന്നാലും ലസിത്‌ മലിംഗ നയിക്കുന്ന ലങ്കന്‍ പന്തേറുകാരെ എഴുതിത്തള്ളാനാവില്ല.

നുവാന്‍ കുലശേഖരയും രംഗന ഹെറാത്തും ഷാമിന്ത എറാംഗയും ഏതു ബാറ്റിങ്ങ്‌ വിസ്മയങ്ങളെയും തടയാന്‍ പ്രാപ്തര്‍ തന്നെ. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെ ബാറ്റിലും ബൗളിലും ലങ്ക കണ്ണുവയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.