Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഏഴ്‌ മെട്രോ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചയ്‌ക്കകം ഡി.എം.ആര്‍.സിക്ക്‌ കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:34 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ ഏഴ്‌ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചയ്‌ക്കകം കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖേന ഡി.എം.ര്‍.സിക്ക്‌ കൈമാറുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച്‌ ഉടമകളുമായി ഇന്നലെ രാത്രി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ്‌ ഭൂമി കൈമാറ്റത്തിന്‌ വഴിയൊരുങ്ങിയത്‌. ധാരണയിലെത്തിയ വിലയുടെ 80 ശതമാനം ഉടനെ നല്‍കിയാണ്‌ ഭൂമി ഏറ്റെടുക്കുക. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന്‌ വിധേയമായി കൈമാറും.

അമ്പാട്ടുകാവ്‌, മുട്ടം, കൊച്ചി സര്‍വകലാശാല (കുസാറ്റ്‌), ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക്‌, കലൂര്‍, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെ സ്ഥലമാണ്‌ ഒരാഴ്ചയ്‌ക്കുള്ളില്‍ ഡി.എം.ആര്‍.സിക്ക്‌ കൈമാറുന്നത്‌. ഇതില്‍ കലൂര്‍ ഒഴികെ മേറ്റ്ല്ലായിടത്തും സ്ഥലവില സംബന്ധിച്ച്‌ ഉടമകള്‍ കളക്ടറുമായി ധാരണയിലെത്തി. കൂടിയ നിരക്ക്‌ ആവശ്യപ്പെട്ട കലൂരില്‍ പൊന്നുംവില നടപടിയിലൂടെ അടിസ്ഥാനവില കോടതിയില്‍ കെട്ടിവച്ച്‌ ഭൂമി ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ക്ക്‌ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കലിന്‌ 4(1) വിജ്ഞാപനം പുറപ്പെടുവിച്ച പത്തിടങ്ങളില്‍ രണ്ട്‌ സ്റ്റേഷനുകളുടെയും ഒരു കോറിഡോറിന്റെയും നടപടികള്‍ മാത്രമാണ്‌ ഇനി അവശേഷിക്കുന്നത്‌. പുളിഞ്ചോട്‌, എളംകുളം സ്റ്റേഷനുകള്‍ക്കും എം.ജി റോഡ്‌ വടക്കേയറ്റത്തെ കോറിഡോറിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന്‌ ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ്‌ പിള്ള അറിയിച്ചു. മുട്ടം യാര്‍ഡ്‌ നിര്‍മാണത്തിനായി ഡി.എം.ആര്‍.സി ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ട പതിനെട്ട്‌ ഏക്കര്‍ സ്ഥലവും ഉടനെ കൈമാറും. ഈ ഭൂമിയുടെ മുന്‍കൂര്‍ കൈവശാവകാശം ജില്ല ഭരണകൂടത്തിന്‌ കൈമാറാന്‍ ഉടമകള്‍ സന്നദ്ധരായതിനെ തുടര്‍ന്നാണിത്‌. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഭൂമി വിട്ടുനല്‍കാമെന്ന്‌ ഉടമകള്‍ കളക്ടറെ അറിയിച്ചു.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌ സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ സെന്റിന്‌ 24 ലക്ഷം രൂപയാണ്‌ വില നിര്‍ണയിച്ചിരിക്കുന്നത്‌. പൂണിത്തുറ വില്ലേജില്‍ പേട്ട, തൈക്കൂടം സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്വഭാവമനുസരിച്ച്‌ 16.5 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. അമ്പാട്ടുകാവിലും മുട്ടത്തും സെന്റിന്‌ 17 ലക്ഷമാണ്‌ നിരക്ക്‌. കുസാറ്റ്‌ സ്റ്റേഷനായി ഏറ്റെടുക്കുന്ന പ്ലോട്ടുകള്‍ക്ക്‌ 20 മുതല്‍ 21 ലക്ഷം വരെയാണ്‌ ധാരണയിലെത്തിയിരിക്കുന്നത്‌. ഈ നിരക്കുകള്‍ സംബന്ധിച്ച്‌ സ്ഥലമുടമകള്‍ ഇന്നലെ കളക്ടര്‍ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു.

കൊച്ചിയും കേരളവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കായി വിട്ടുവീഴ്ച ചെയ്ത സ്ഥലം ഉടമകളെ ജില്ല കളക്ടര്‍ അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍, ഓഫീസ്‌ മാനേജര്‍ റാഫി, തഹസില്‍ദാര്‍മാരായ അനില്‍കുമാര്‍, തുളസീധരന്‍, തൃക്കാക്കര നോര്‍ത്ത്‌, പൂണിത്തുറ വില്ലേജ്‌ ഓഫീസര്‍മാര്‍ എന്നിവരും സ്ഥലമുടമകളുമായി നടത്തിയ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.