Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ ഭീകരതയെ പാലൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 08:52 pm IST
in World

ലാഹോര്‍: പാക്‌ ഭീകരസംഘടനയായ ലഷ്കറി തോയ്ബയുടെ പിതൃസംഘടന ജമാ അത്ത്‌ ഉദ്ദവയ്‌ക്ക്‌ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക സഹായം. പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യാ സര്‍ക്കാരാണ്‌ തങ്ങളുടെ ബജറ്റില്‍ നിന്നും 2008ലെ മുംബൈ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഹാഫിസ്‌ സയീദിന്റെ ജമാ അത്ത്‌ ഉദ്ദവയ്‌ക്ക്‌ 61 ദശലക്ഷം സാമ്പത്തികസഹായം അനുവദിച്ചിരിക്കുന്നത്‌.

ഇതുകൂടാതെ ജമാ അത്ത്‌ ഉദ്ദവയുടെ കേന്ദ്ര ആസ്ഥാനമായ മര്‍ക്കസ്‌ ഇ തോയ്ബയ്‌ക്ക്‌ പ്രവിശ്യാ സര്‍ക്കാര്‍ 350 ദശലക്ഷത്തിന്റെ മറ്റൊരു ഫണ്ടും അനുവദിച്ചിട്ടുണ്ട്‌. മര്‍ക്കസ്‌ കേന്ദ്രത്തില്‍ നോളജ്‌ പാര്‍ക്കും മറ്റ്‌ വികസനപ്രവര്‍ത്തനങ്ങളും നടത്താനാണ്‌ ഈ തുക അനുവദിച്ചിരിക്കുന്നത്‌. ബജറ്റില്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന്റെ പ്രവിശ്യാ മുഖ്യമന്ത്രി ഷഹ്ബാസ്‌ ഷെരീഫ്‌ തിങ്കളാഴ്ച പഞ്ചാബ്‌ നിയമസഭയുടെ മേശപ്പുറത്ത്‌ വച്ചു.

മര്‍ക്കസില്‍ നോളജ്‌ പാര്‍ക്ക്‌ സ്ഥാപിക്കാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നതായി ധനകാര്യമന്ത്രി മുജ്താബ ഷുജാഹര്‍ റഹ്മാന്‍ തന്റെ ബജറ്റ്‌ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി 350 ദശലക്ഷം സര്‍ക്കാര്‍ അനുവദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‌ ചുക്കാന്‍ പിടിച്ച ലഷ്കറി തോയ്ബയുടെ മുഖമാണ്‌ ജമാ അത്ത്‌ ഉദ്ദവയെന്ന്‌ ഐക്യരാഷ്‌ട്ര സഭ വെളിപ്പെടുത്തി ഏറെ ദിനം കഴിയും മുമ്പാണ്‌ പാക്‌ സര്‍ക്കാര്‍ അവര്‍ക്ക്‌ വന്‍തുക സഹായം അനുവദിച്ചിരിക്കുന്നത്‌.

മുമ്പ്‌ പഞ്ചാബ്‌ പ്രവിശ്യയില്‍ ഭരണം നടത്തിയിരുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌ ഇതുപോലെ ജമാ അത്ത്‌ ഉദ്ദവയ്‌ക്ക്‌ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. 2009-10ല്‍ സര്‍ക്കാര്‍ 82 ദശലക്ഷം രൂപയാണ്‌ ഇവര്‍ക്ക്‌ നല്‍കിയത്‌.

2010-11ല്‍ മുഖ്യമന്ത്രി ഷെരീഫ്‌ തന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ ഇവര്‍ക്ക്‌ രണ്ട്‌ പ്രത്യേക ഗ്രാന്റുകള്‍ അനുവദിച്ചിരുന്നു.

മര്‍ക്കസിലെ ആറ്‌ സംഘടനകള്‍ക്കായി സര്‍ക്കാര്‍ 79.77 ദശലക്ഷവും ജമാ അത്ത്‌ ഉദ്ദവയുടെ പഞ്ചാബ്‌ ജില്ലയിലെ അല്‍ ദവ സ്കൂളുകള്‍ക്ക്‌ മൂന്ന്‌ ദശലക്ഷവുമാണ്‌ നല്‍കിയത്‌.

ഈ സംഘടന നടത്തിവരുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരാനാണ്‌ ഫണ്ട്‌ അനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.

ഫണ്ട്‌ ജമാ അത്ത്‌ ഉദ്ദവയ്‌ക്കല്ല അനുവദിക്കുന്നതെന്നും മറിച്ച്‌ മര്‍ക്കസ്‌ ഇ തോയ്ബയ്‌ക്കുമാണെന്ന്‌ സര്‍ക്കാര്‍ നിരന്തരം അവകാശപ്പെട്ടിരുന്നു. ജമാ അത്ത്‌ ഉദ്ദവയെ നിരോധിക്കാനോ അതിന്റെ തലവന്‍ ഹാഫിസ്‌ സയീദിനെ പിടികൂടാനോ പാക്‌ സര്‍ക്കാര്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല. സയീദിന്റെ തലയ്‌ക്ക്‌ അമേരിക്ക പത്ത്‌ ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടും ഇയാള്‍ ലാഹോറില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.