Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയക്ക്‌ 254 റണ്‍സ്‌ വിജയലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 09:47 am IST
in Cricket

ഓവല്‍: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്ക്‌ 254 റണ്‍സിന്റെ വിജയലക്ഷ്യം. ഗ്രൂപ്പ്‌ എയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 253 റണ്‍സെടുത്തു. 84 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന മഹേല ജയവര്‍ദ്ധനെയും 57 റണ്‍സ്‌ നേടിയ തിരിമന്നെയുമാണ്‌ ലങ്കയെ മാന്യമായ സ്കോറിലെത്തിച്ചത്‌. ഇരുവര്‍ക്കും പുറമെ ദില്‍ഷന്‍ 34ഉം ചണ്ഡിമല്‍ 31ഉം റണ്‍സെടുത്തു.

നേരത്തെ ടോസ്‌ നേടിയ ഓസ്ട്രേലിയ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടെ തീസര പെരേരയെയും (4), സംഗക്കാരയെയും (3) നഷ്ടപ്പെട്ട ലങ്കയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദില്‍ഷനും തിരിമന്നെയും ചേര്‍ന്നാണ്‌ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. പെരേരയെ ജോണ്‍സണും സംഗക്കാരയെ മക്കായിയുമാണ്‌ പുറത്താക്കിയത്‌. സ്കോര്‍ 92-ല്‍ എത്തിയശേഷമാണ്‌ മൂന്നാം വിക്കറ്റ്‌ വീഴ്‌ത്താന്‍ ഓസീസിന്‌ കഴിഞ്ഞത്‌.

58 പന്തില്‍ നിന്ന്‌ 34 റണ്‍സെടുത്ത ദില്‍ഷനെ ഡൊഹെര്‍ത്തിയുടെ പന്തില്‍ വാട്സണ്‍ പിടികൂടി. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ തിരിമന്നെയും മടങ്ങി. 66 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയോടെ 57 റണ്‍സെടുത്ത തിരിമന്നെയെ ജോണ്‍സന്റെ പന്തില്‍ വാട്സണ്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച്‌ ജയവര്‍ദ്ധനെ 159-ല്‍ എത്തിച്ചു. എന്നാല്‍ 12 റണ്‍സെടുത്ത മാത്യൂസിനെ ഫള്‍ക്നര്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.

പിന്നീടെത്തിയ ചണ്ഡിമലുമായി ചേര്‍ന്ന്‌ ജയവര്‍ദ്ധനെ സ്കോര്‍ 224-ല്‍ എത്തിച്ചു. എന്നാല്‍ 32 പന്തില്‍ നിന്ന്‌ 1 വീതം ബൗണ്ടറിയും സിക്സറുമടക്കം 31 റണ്‍സെടുത്ത ചണ്ഡിമലിനെ ജോണ്‍സണ്‍ ഹ്യൂഗ്സിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ ജയവര്‍ദ്ധനെയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്നാല്‍ സ്കോര്‍ 234-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത കുലശേഖരയും 244-ല്‍ എത്തിയപ്പോള്‍ ഹെറാത്തും (2) റണ്ണൗട്ടായി. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ 81 പന്തില്‍ നിന്ന്‌ 11 ബൗണ്ടറിയുമടക്കം 84 റണ്‍സുമായി ജയവര്‍ദ്ധനെയും 2 റണ്‍സുമായി മലിംഗയുമായിരുന്നു ക്രീസില്‍. ഓസ്ട്രേലിയക്ക്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ 48 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.