Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കനത്ത മഴ 16 വീട്‌ തകര്‍ന്നു ജില്ലയില്‍ പരക്കെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 10:28 pm IST
inErnakulam

കൊച്ചി: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന്‌ കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. മരട്‌, നെട്ടൂര്‍, ചേപ്പനം, കുമ്പളം പ്രദേശങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ്‌ പത്ത്‌ വീടുകള്‍ തകര്‍ന്നു. പനങ്ങാട്‌ ചേപ്പനത്ത്‌ ഒന്നും കുമ്പളത്ത്‌ രണ്ടും നെട്ടൂരില്‍ മൂന്നും വീടുകളാണ്‌ മരങ്ങള്‍ കടപുഴകിവീണ്‌ തകര്‍ന്നത്‌. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ സുമോക്ക്‌ മുകളിലേക്ക്‌ മരം വീണ്‌ വാഹനം പൂര്‍ണമായും തകര്‍ന്നു. മരം വീണ്‌ നിരവധ സ്ഥലങ്ങളില്‍ കമ്പികള്‍ പൊട്ടി വൈദ്യുതിവിതരണം തകരാറിലായി.

മരട്‌ നഗരസഭ 23-ാ‍ം ഡിവിഷനില്‍ അബ്ദുള്‍സലാമിന്റെ വീട്‌ മരം വീണ്‌ തകര്‍ന്നു. വീട്ടുവളപ്പിലെ ആഞ്ഞിലി, കവുങ്ങ്‌ എന്നിവയാണ്‌ വീടിന്‌ മുകളിലേക്ക്‌ വീണത്‌. നെട്ടൂരില്‍ സലിം എന്നയാളുടെ വീടും മരംവീണ്‌ തകര്‍ന്നു. അറക്കല്‍ പറമ്പില്‍ തോമസിന്റെ മകന്‍ റോണിയുടെ ടാറ്റാസുമോയുടെ മുകളിലേക്ക്‌ മരം വീണ്‌ വാഹനം പൂര്‍ണമായും തകര്‍ന്നു. നെട്ടൂരിന്റെ നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ്‌ വൈദ്യുതിബന്ധം താറുമാറായി. തണ്ടാശ്ശേരി സുബ്രഹ്മണ്യക്ഷേത്രത്തിന്‌ സമീപം ആലിന്‍കൊമ്പ്‌ കമ്പിയില്‍ തട്ടിയതിനെത്തുടര്‍ന്ന്‌ വൈദ്യുതിബന്ധം താറുമാറായി. ഉച്ചയോടെ ഗാന്ധിനഗറില്‍നിന്ന്‌ ഫയര്‍ഫോഴ്സ്‌ എത്തി കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ്‌ വൈദ്യുതി പുനഃസ്ഥാപിച്ചത്‌.

പനങ്ങാട്‌ ചേപ്പനത്ത്‌ തെങ്ങുവീണ്‌ വീട്‌ തകര്‍ന്നു. മാപ്പള്ളില്‍ വിജയന്റെ വീടാണ്‌ തകര്‍ന്നത്‌. ഫിഷറീസ്‌ സര്‍വകലാശാലക്ക്‌ സമീപം പീറ്റര്‍ തട്ടത്തറ, മാടവനയില്‍ ഷാനില്‍ (തട്ടപ്പിള്ളില്‍) ഉദയത്തുംവാതില്‍ തുരുത്തിപ്പള്ളില്‍ ദാസന്‍, വടക്കേമരോട്ടിക്കല്‍ പാത്തുകുഞ്ഞ്‌, ഓളിപ്പറമ്പില്‍ കൃഷ്ണന്‍ എന്നിവരുടെ വീടുകളും തകര്‍ന്നു. കുമ്പളത്ത്‌ മരം കടപുഴകി വീണ്‌ ബിജു നൂറുകണ്ണി, അവയപ്പറമ്പില്‍ തോമസ്‌ എന്നിവരുടെ വീടുകളും മരംവീണ്‌ തകര്‍ന്നു. കനത്ത മഴയില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി.

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ കൂറ്റന്‍ മരങ്ങള്‍ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. കണ്ണമാലി, പുത്തന്‍ തോട്‌, കണ്ടക്കടവ്‌, കുമ്പളങ്ങി റോഡ്‌, മുണ്ടംവേലി, തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ്‌ റോഡ്‌, പ്യാരി ജംഗ്ഷന്‍, എന്നിവിടങ്ങളിലാണ്‌ ശനിയാഴ്ച രാത്രിയോടെയുണ്ടായ കനത്തകാറ്റില്‍ മരങ്ങള്‍ മറിഞ്ഞ്‌ വീണത്‌. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറ്റില്‍ ഫോര്‍ട്ട്‌ കൊച്ചി കെ.ബി.ജേക്കബ്‌ റോഡിലും മരം വീണു.

മണിക്കൂറുകള്‍ നീണ്ടപരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേനയുടെ 3 യൂണിറ്റുകള്‍ ചേര്‍ന്ന്‌ ഇന്നലെ രാവിലെയോടെയാണ്‌ ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്‌. മട്ടാഞ്ചേരി, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഫയര്‍ യൂണിറ്റ്‌ എത്തിയത്‌. മരം വീണ്‌ വൈദ്യുതി ലൈനുകള്‍ക്ക്‌ കേട്പാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ പ്രദേശത്ത്‌ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ്‌ ഇവിടത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്‌. ചുഴലിക്കാറ്റിന്‌ സമാനമായരീതിയിലാണ്‌ കാറ്റ്‌ ആഞ്ഞ്‌ വിശിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായ വീടുകളില്‍ ഡോമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി, കൗണ്‍സിലര്‍ സെലിന്‍പീറ്റര്‍, റവന്യൂ അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പനങ്ങാട്‌: കഴിഞ്ഞ രാത്രി വീശിയടിച്ച കൊടുങ്കാറ്റില്‍ ചേപ്പനത്ത്‌ വന്‍ നാശനഷ്ടം. ചേപ്പനം മാടപ്പിള്ളി വിജയന്റെ വീട്‌ തെങ്ങ്‌ വീണ്‌ തകര്‍ന്നു. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിശ്ചേദിക്കപ്പെട്ടു. വലിയ വലിയ വൃക്ഷങ്ങള്‍ പലതും കടപുഴകി. കുമ്പളം വില്ലേജ്‌ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.