Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

താഹിതിക്ക്‌ ഇന്ന്‌ അരങ്ങേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:32 pm IST
in Football

ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഒഎഫ്സി മേഖലാ ജേതാക്കളായ താഹിതിക്ക്‌ ഇന്ന്‌ അരങ്ങേറ്റം. ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന നൈജീരിയയാണ്‌ താഹിതിയുടെ എതിരാളികള്‍.

ഫിഫ റാങ്കിംഗില്‍ 138-ാ‍ം സ്ഥാനത്താണ്‌ താഹിതി. ഓഷ്യാനിയ മേഖലയിലെ സജീവ ഫുട്ബാള്‍ ദ്വീപാണെങ്കിലും ഇക്കുറി അട്ടിമറിയുമായി 2012 ഓഷ്യാന ചാമ്പ്യന്മാരായതോടെയാണ്‌ താഹിതി മുഖ്യധാരയിലെത്തിയത്‌. ന്യൂസിലാന്റിനും ഓസ്ട്രേലിയക്കും ശേഷം ഓഷ്യാന മേഖലയില്‍ ഒരു കിരീടാവകാശി ഉണ്ടായതും താഹിതിയിലൂടെയാണ്‌. തെഹാവൂ കുടുംബത്തിലെ നാല്‍വര്‍ സംഘത്തിന്റെ കരുത്തിലാണ്‌ താഹിതി ആദ്യ കിരീടം സ്വന്തമാക്കിയത്‌. ലോറെന്‍സോ തെഹാവു, ആല്‍വിന്‍ തെഹാവു, ജോനാഥന്‍ തെഹാവൂ, പിതൃസഹോദര പുത്രന്‍ തിയൊനുയി എന്നിവരാണ്‌ ഈ നാല്‍വര്‍ സംഘം. ഓഷ്യാന ചാമ്പ്യന്‍ഷിപ്പില്‍ തഹിതി നേടിയ 20 ഗോളില്‍ 15 എണ്ണവും തെഹാവു സഹോദരന്മാരാണ്‌ നേടിയത്‌. കോണ്‍ഫെഡറേഷന്‍ കാപ്പിലും ഈ സഹോദരന്മാര്‍ അദ്ഭുതം കാണിക്കുമെന്നാണ്‌ തഹിതിക്കാരുടെ വിശ്വാസം.

പ്രതിരോധനിരയിലെ കരുത്തന്‍ നിക്കോളാസ്‌ വല്ലാറാണ്‌ ടീം നായകന്‍. പ്രതിരോധത്തിന്‌ മുന്‍തൂക്കം കൊടുത്ത്‌ 4-4-2 ശൈലിയിലാണ്‌ താഹിതി പൊതുവില്‍ സ്വീകരിക്കാറുള്ളത്‌. ഇന്നത്തെ പോരാട്ടത്തിലൂം ഈ രീതിതന്നെയായിരിക്കും ടീം അവലംബിക്കുക.

ടീമിന്റെ ശ്രദ്ധാ കേന്ദ്രങ്ങളാണ്‌ മറമ വഹിറുവയെന്ന വെറ്ററന്‍ താരവും നിക്കോളാസ്‌ വല്ലാറും. മുപ്പത്തിമൂന്നുകാരനായ വഹിറുവ ഫ്രാന്‍സിന്റെ അണ്ടര്‍ 21 ടീമില്‍ കളിച്ചിട്ടുണ്ട്‌. ഓഷ്യാന നേഷന്‍സ്‌ കാപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇരുപത്തിയൊമ്പതുകാരനായ നിക്കോളാസ്‌ വല്ലാറിനായിരുന്നു. ഫ്രഞ്ച്‌ ലീഗുകളില്‍ കളിച്ചു പരിചയമുള്ള വല്ലാറും വഹിറുവയും തെഹാവു സഹോദരന്മാര്‍ക്കൊപ്പം ചേരുന്നതോടെ തഹിതി കോണ്‍ഫെഡറേഷന്‍സ്‌ കാപ്പില്‍ ചലനം സൃഷ്ടിച്ചേക്കും.

അതേസമയം താഹിതിയെ അപേക്ഷിച്ച്‌ എത്രയോ കരുത്ത്‌ കൂടിയവരാണ്‌ ആഫ്രിക്കന്‍ നേഷന്‍സ്‌ കിരീടം നേടി കോണ്‍ഫെഡറേഷന്‍ കപ്പിനെത്തുന്ന നൈജീരിയ. ഫിഫ റാങ്കിംഗില്‍ 28-ാ‍ം സ്ഥാനക്കാരായ നൈജീരിയ അട്ടിമറികള്‍ക്ക്‌ പേരുകേട്ട രാജ്യമാണ്‌. ഗോള്‍കീപ്പര്‍ വിന്‍സന്റ്‌ എന്യേമ നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരും യുവാക്കളുമാണ്‌ അടങ്ങിയിരിക്കുന്നത്‌. കഴിഞ്ഞ ലോകകപ്പില്‍ രണ്ട്‌ തവണ മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതി ലഭിച്ച താരമാണ്‌ ഗോളി വിന്‍സന്റ്‌ എന്യേമ.

യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന ഉവ എചിലെ, എഫ്‌ ആംബ്രോസ്‌ (പ്രതിരോധം), ഒഗ്നെയി ഒനാസി, മൈക്കല്‍ ജോണ്‍ ഒബി, മൈക്കല്‍ ബാബാതുണ്ടെ (മധ്യനിര), ജോസഫ്‌ അക്പല, ബ്രൗണ്‍ എദിയ, ആന്റണി ഉജ (മുന്നേറ്റനിര) തുടങ്ങിയവരാണ്‌ ടീമിലെ പ്രധാന താരങ്ങള്‍.

ഇരു ടീമുകളും തമ്മില്‍ ആദ്യമായാണ്‌ ഏറ്റുമുട്ടുന്നത്‌. എങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം കരുത്തരായ നൈജീരിയക്കുതന്നെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.