Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടേല ആശുപത്രിയിലെ ‘ജയിലി’ലെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:43 pm IST
inWorld

ജൊഹന്നാസ്‌ ബര്‍ഗ്‌: ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ ചികിത്സയിലുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ്‌ ആശുപത്രിയില്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നെന്ന്‌ വെളിപ്പെടുത്തല്‍.

ഒരു ദശകത്തോളം മണ്ടേലയുടെ അംഗ രക്ഷകനായി പ്രവര്‍ത്തിച്ച ഷോണ്‍ വാര്‍ഡന്‍ ഹീര്‍ഡെനാണ്‌ ആരോപണത്തിനു പിന്നില്‍. സൈനിക സര്‍ജന്‍ വിജയ്‌ രാംലകന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം മണ്ടേലയെ കാണാനെത്തുന്ന സന്ദര്‍ശകരോട്‌ ജയില്‍ വാര്‍ഡന്‍മാരപ്പോലെ പെരുമാറുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മണ്ടേലയെ കാണാന്‍ വളരെക്കുറച്ചുപേരെ മാത്രമേ അനുവദിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുകളെപ്പോലും ആശുപത്രി അധികൃതര്‍ അടുപ്പിക്കുന്നില്ല, ഹീര്‍ഡെന്‍ പറഞ്ഞു.

മണ്ടേലയെ ചുറ്റിനില്‍ക്കുന്ന ആരോഗ്യ പരിശോധനാ സംഘം അനാവശ്യ നിയന്ത്രണങ്ങളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്‌. മണ്ടേലയുടെ താരപ്രഭയില്‍ മയങ്ങി അവര്‍ സ്വന്തം കര്‍ത്തവ്യം മറക്കുന്നു. മെഡിക്കല്‍ സംഘത്തിലെ ചിലര്‍ മണ്ടേലയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്‌. ‘ലോങ്ങ്‌ വാക്‌ ടു ദ ഫ്രീഡം’ കാട്ടി ഓട്ടോഗ്രാഫ്‌ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കണ്ടു, ഹീര്‍ഡെന്‍ കൂട്ടിച്ചേര്‍ത്തു.

94കാരനായ മണ്ടേലയെ കഴിഞ്ഞയാഴ്‌ച്ചയാണ്‌ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മുന്‍ പ്രഥമപൗരന്റെ നിലയില്‍ കാര്യമായ മാറ്റമുണ്ടെന്നു ഇന്നലെ അദ്ദേഹത്തിന്റെ ചെറുമകന്‍ വ്യക്തമാക്കി.

എന്നാല്‍ മണ്ടേലയുടെ ആര്യോഗസ്ഥിത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മണ്ടേലയുടെ ഏറ്റവും വിശ്വസ്തനായ സേവകനായ ഹീര്‍ഡനെ ചികിത്സാ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നു പറഞ്ഞ്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.