Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്ലാസ്റ്റിക്‌ രക്ഷയാകുന്നു, ബഹിരാകാശത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:40 pm IST
in World

ന്യൂയോര്‍ക്ക്‌: ബഹിരാകാശ യാത്രികരെ പ്രസരണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പ്ലാസ്റ്റിക്‌ അടക്കമുള്ള ഭാരംകുറഞ്ഞ വസ്തുക്കള്‍ ഫലപ്രദമാണെന്ന്‌ നാസാ. നാസയിലെ ശാസ്ത്രജ്ഞന്‍മാരാണ്‌ ചാന്ദ്ര പര്യവേഷണത്തിന്‌ ഉപയോഗിക്കുന്ന ലൂണാര്‍ റെക്കനയ്സെന്‍സ്‌ ഓര്‍ബിറ്റര്‍ ശേഖരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌. ശാസ്ത്രലോകത്തെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്‌ പുതിയ കണ്ടെത്തലെങ്ങവേഷകലോകം വിലയിരുത്തുന്നു.

ഏതൊരു മനുഷ്യന്റെയും ബഹിരാകാശയാത്രാ സ്വപ്നങ്ങള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലാണ്‌ ന്യൂഹാമ്പ്ഷയര്‍ സര്‍വ്വകലാശാലയിലെയും സൗത്ത്‌ വെസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയത്‌.

നിലവില്‍ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്‌ അലുമിനിയം കൊണ്ടാണ്‌. പ്രസരണം തടയുന്നതിന്‌ അലുമിനിയം ഒരു പരിധിവരെ ഫലപ്രദമാണെങ്കിലും ഇതില്‍ ഒരുപാട്‌ അപാകതകള്‍ ഉണ്ട്‌. അലുമിനിയത്തിന്റെ ഭാരക്കൂടുതല്‍ പേടകങ്ങള്‍ വിക്ഷേപിക്കുന്ന പ്രക്രിയക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു. നാസ അലുമിനിയംകൊണ്ട്‌ നിര്‍മ്മിച്ച ചൊവ്വാ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി പ്രസരണത്തിന്റെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. കോസ്മിക്ക്‌ റേ ഉള്‍പ്പെടെയുള്ള വികിരണങ്ങള്‍ ബഹിരാകാശ പഠനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത്‌ ശാസ്ത്രലോകത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്‌.

ഇതുപോലെയുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുന്നതാണ്‌ ഇപ്പോഴത്തെ കണ്ടുപിടിത്തം. ലൂണാര്‍ റെക്കനയ്സെന്‍സ്‌ ഓര്‍ബിറ്ററില്‍ ടിഷ്യു ഇക്വലന്റ്‌ പ്ലാസ്റ്റിക്‌ എന്ന പദാര്‍ഥം ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണമാണ്‌ പ്ലാസ്റ്റിക്‌ പോലുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ അലുമിനിയത്തേക്കാള്‍ ഫലപ്രദമായി പ്രസരണത്തെ തടയുമെന്ന്‌ കണ്ടെത്തിയത്‌. വളരെ ഉയര്‍ന്ന തോതില്‍ ഹൈഡ്രജന്‍ അടങ്ങിയ വസ്തുക്കളും പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാമെന്നും പഠനത്തെ അധീകരിച്ച്‌ ശാസ്ത്രജ്ഞര്‍ പറയുന്നു. ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ യാത്ര ഇതോടെ കൂടുതല്‍ സുരക്ഷിതമാകും. പ്ലാസ്റ്റിക്ക്‌ ഉപയോഗം സാധ്യമാകുന്നതോടെ ബഹിരാകാശത്തേക്ക്‌ ചെലവുകുറഞ്ഞ വിനോദയാത്രയ്‌ക്ക്‌ പോകാമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും കരുതപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.