Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അസൂറികള്‍ക്ക്‌ ഇന്ന്‌ മെക്സിക്കന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:27 pm IST
inFootball

റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഇന്ന്‌ ഇറ്റലിയും മെക്സിക്കോയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന്‌ ആദ്യ മത്സരത്തില്‍ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിലാണ്‌ അസൂറികള്‍ മെക്സിക്കന്‍ തിരമാലകളെ തകര്‍ത്ത്‌ വിജയം സ്വന്തമാക്കാന്‍ ഇറങ്ങുന്നത്‌. രാത്രി 12.30നാണ്‌ മത്സരം.

അപ്രതീക്ഷിതമായി കോണ്‍ഫെഡറേഷന്‍ കാപ്പിലേക്ക്‌ യോഗ്യത നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇറ്റാലിയന്‍ ടീം. സ്പെയിന്‍ ലോക-യൂറോ ചാമ്പ്യന്മാരായതോടെയാണ്‌ റണ്ണേഴ്സായ ഇറ്റലിക്ക്‌ ടൂര്‍ണമെന്റിലേക്ക്‌ യോഗ്യത നേടാന്‍ കഴിഞ്ഞത്‌. ലോകം കണ്ട ഏറ്റവും മികച്ച ഗോളിമാരിലൊരാളായ ജിയാന്‍ ലൂജി ബഫണിന്റെ നായകത്വത്തിലാണ്‌ ഇറ്റലി ഇന്ന്‌ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്‌. യൂറോ കിരീടവും ലോക കിരീടവും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഫെഡറേഷന്‍ കപ്പ്‌ അസൂറികള്‍ക്ക്‌ കിട്ടാക്കനിയാണ്‌. രണ്ടാം തവണയാണ്‌ അസൂറികള്‍ കോണ്‍ഫെഡറേഷന്‍ കപ്പിനിറങ്ങുന്നത്‌. 2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലാണ്‌ ഇറ്റലി ആദ്യമായി കോണ്‍ഫെഡറേഷന്‍ കാപ്പില്‍ അരങ്ങേറ്റം കുറിച്ചത്‌. ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ്‌ മത്സരങ്ങളില്‍ തന്നെ പുറത്താവുകയും ചെയ്തു.

മികച്ച താരനിരയുമായാണ്‌ ഇറ്റാലി കാനറികളുടെ നാട്ടിലെത്തിയിരിക്കുന്നത്‌. കരുത്തുറ്റ പ്രതിേ‍രോധമാണ്‌ ഇറ്റലിയുടെ കരുത്ത്‌. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധമാണ്‌ ഇറ്റലിക്കുള്ളത്‌. ആന്ദ്രെ ബര്‍സാഗ്ല, ലിയനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ ചില്ലേനി തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കരുത്ത്‌ കാട്ടാനിറങ്ങും. അതേപോലെ മധ്യനിരയും മികച്ചതാണ്‌. മിഡ്ഫീല്‍ഡര്‍ ജനറല്‍മാരായ ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും, ക്ലോഡിയോ മാര്‍ച്ചിസോയും റിക്കാര്‍ഡോ മോണ്ടിലിവോയും കളിമെനയാന്‍ ഇറങ്ങും. മരിയോ ബലോട്ടെല്ലിയും ആല്‍ബര്‍ട്ടോ ഗീലാര്‍ഡിനോ തുടങ്ങിയവരുള്‍പ്പെട്ട മുന്നേറ്റ നിരയും എത്‌ പ്രതിരോധത്തെയും കീറിമുറിക്കാന്‍ കെല്‍പ്പുള്ളവരാണ്‌. ഇന്ന്‌ കളിക്കാനിറങ്ങുന്നതോടെ ആന്ദ്രെ പിര്‍ലോ ദേശീയ ടീമിനായി 100 മത്സരങ്ങള്‍ കളിച്ച താരമെന്ന നാഴികക്കല്ലും പിന്നിടും. ഇതോടെ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ എന്ന ബഹുമതിയും പിര്‍ലോ സ്വന്തമാക്കും.

തിരമാല കണക്കെ ആഞ്ഞടിക്കാനുള്ള കരുത്തുമായാണ്‌ കോണ്‍കാകാഫ്‌ ചാമ്പ്യന്മാരായ മെക്സിക്കോ ബ്രസീലിലെത്തുന്നത്‌. 33കാരനായ ഫ്രാന്‍സിസ്കോ ഹാവിയര്‍ റോഡ്രിഗസ്‌ നയിക്കുന്ന ടീമില്‍ യുവനിരക്കാണ്‌ മുന്‍തൂക്കം. 1999-ല്‍ സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ടീമെന്ന ബഹുമതിയും മെക്സിക്കോക്ക്‌ അവകാശപ്പെട്ടതാണ്‌. മികച്ച മധ്യനിരയും മുന്നേറ്റനിരയും മെക്സിക്കോക്ക്‌ സ്വന്തമാണ്‌. മധ്യനിരയില്‍ കളിമെനയാന്‍ ജിയോവാനി ഡോസ്‌ സാന്റോസും ജെറാര്‍ഡോ ടൊറാര്‍ഡോയും ജാവിയര്‍ അക്വിനോയും ആന്ദ്രെ ഗുര്‍ഡാഡോയും ഇറങ്ങുമ്പോള്‍ ഗോളടിക്കാനുള്ള ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസിനൊപ്പം എയ്ഞ്ചല്‍ റെയ്നക്കോ ആല്‍ഡോ ഡി നെഗ്രസിനോ റൗള്‍ ജിംനസിനോ ആയിരിക്കും.

20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെ വിജയം ലക്ഷ്യമാക്കിയായിരിക്കും അസൂറികള്‍ ഇന്ന്‌ മെക്സിക്കോക്കെതിരെ ഇറങ്ങുക. 1993 ജനുവരിയാണ്‌ ഇറ്റലി അവസാനമായി മെക്സിക്കോയെ പരാജയപ്പെടുത്തിയത്‌. ഇരു ടീമുകളും ഇതിന്‌ മുമ്പ്‌ 11 തവണ ഏറ്റുമുട്ടിയതില്‍ 6 തവണ അസൂറികള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മെക്സിക്കോക്ക്‌ ഒരു തവണയെ ജയം സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. നാല്‌ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍ അവസാനമായി ഇരു ടീമുകളും കളിച്ചപ്പോള്‍ വിജയം മെക്സിക്കോക്കായിരുന്നു. 2010 ജൂണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ വിജയം. എന്നാല്‍ അപരാജിതരായി 13 മത്സരങ്ങള്‍ പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ്‌ മെക്സിക്കോ. എന്നാല്‍ ഈ വര്‍ഷം കളിച്ച 9 മത്സരങ്ങളില്‍ എട്ടിലും സമനില വഴങ്ങേണ്ടിവന്നവരാണ്‌ മെക്സിക്കോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.