Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍വേട്ടയില്‍ മെസ്സി മറഡോണയെ മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:22 pm IST
in Football

ബ്യൂണസ്‌ അയേഴ്സ്‌: ദേശീയ ടീമിനായുള്ള ഗോള്‍വേട്ടയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി സാക്ഷാല്‍ ഡീഗോ മറഡോണയെ മറികടന്നു. ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഹാട്രിക്ക്‌ നേടിയാണ്‌ മെസ്സി മറഡോണയെ മറികടന്നത്‌. കഴിഞ്ഞയാഴ്ച ലോകകപ്പ്‌ യോഗ്യതക്കായുള്ള രണ്ട്‌ മത്സരങ്ങളില്‍ പകരക്കാരുടെ ബഞ്ചിലിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ തിരിച്ചെത്തി തകര്‍പ്പന്‍ ഹാട്രിക്കുമായാണ്‌ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഗോള്‍വേട്ടയില്‍ പിന്നിലാക്കിയത്‌. ഇന്നലെ ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ്‌ സൂപ്പര്‍താരം ഹാട്രിക്ക്‌ കരസ്ഥമാക്കിയത്‌. മെസ്സിയുടെ കരുത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ അര്‍ജന്റീന ഗ്വാട്ടിമാലയെ കീഴടക്കി.

പരിക്കിനെ തുടര്‍ന്ന്‌ കൊളംബിയക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളലാണ്‌ സൂപ്പര്‍താരം സൈഡ്‌ ബെഞ്ചിലിരുന്നത്‌. ഗ്വാട്ടിമാലക്കെതിരായ മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ തന്നെ താരം ടീമിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഏരിയയ്‌ക്ക്‌ പുറത്ത്‌വെച്ച്‌ താരം തൊടുത്ത ഇടങ്കാലനടി വലയില്‍ എത്തുകയായിരുന്നു. പിന്നീട്‌ 35-ാ‍ം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ലീഡ്‌ ഉയര്‍ത്തി. മെസിയുടെ ക്രോസില്‍ തല വെയ്‌ക്കുകയായിരുന്നു. അഞ്ച്‌ മിനിറ്റിനുശേഷം ലഭിച്ച പെനാല്‍റ്റി മെസ്സി വലയിലെത്തിച്ചതോടെ ഗോള്‍വേട്ടയില്‍ മറഡോണക്കൊപ്പമെത്തി. പിന്നീട്‌ 49-ാ‍ം മിനിറ്റില്‍ മെസ്സി തന്റെ മൂന്നാം ഗോള്‍ നേടി ഹാട്രിക്‌ തികച്ചതോടെ ഗോളുകളുടെ എണ്ണത്തില്‍ മറഡോണയെ മറികടന്നു. ദേശീയ ടീമിനായി മെസ്സിയുടെ 35-ാ‍ം ഗോളായിരുന്നു. തന്റെ 82-ാ‍ം മത്സരത്തിലാണ്‌ മെസ്സി മറഡോണയെ മറികടന്നത്‌. 91 കളികളില്‍ നിന്നാണ്‌ മറഡോണ 34 ഗോളുകള്‍ നേടിയത്‌. ഇതോടെ 64 മത്സരങ്ങളില്‍ നിന്ന്‌ 35 ഗോളുകള്‍ നേടിയ ഹെര്‍നന്‍ ക്രെസ്പോക്ക്‌ ഒപ്പമെത്തുകയും ചെയ്തു. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ്‌ ഗോള്‍വേട്ടക്കാരിലെ മുമ്പന്‍. രാജ്യത്തിനായി മെസ്സിയുടെ മൂന്നാം ഹാട്രിക്ക്‌ ആയിരുന്നു ഇത്‌. കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലന്റിനും ബ്രസീലിനും എതിരേയാണ്‌ മെസ്സി ഇതിന്‌ മുന്‍പ്‌ ഹാട്രിക്ക്‌ സ്വന്തമാക്കിയിരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

പുതിയ വാര്‍ത്തകള്‍

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.