Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജിന്നയുടെ കെട്ടിടം ഭീകരര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 03:52 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ തെക്ക്‌ പടിഞ്ഞാറന്‍ ബലോച്ചിസ്താന്‍ പ്രവിശ്യയില്‍ തീവ്രവാദികല്‍ നടത്തിയ അക്രമത്തില്‍ പാക്ക്‌ രാഷ്‌ട്ര പിതാവ്‌ മുഹമ്മദ്‌ അലി ജിന്നയുടെ കെട്ടിടം തകര്‍ന്നു.

121 വര്‍ഷം പഴക്കുമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ്‌ തീവ്രവാദികള്‍ തകര്‍ത്തത്‌. സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു.

ക്വീറ്റ നഗരത്തില്‍ നിന്ന്‌ 120 കിലോമീറ്റര്‍ അകലെ മാറി അവധികാല വസതിയായ സീറത്തിലെ ഖയിദ്‌ ഇ അസമാണ്‌ തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നു. ഇതിനായി ഇവര്‍ നാല്‌ ബോംബുകള്‍ സ്ഥാപിച്ചിരുന്നു.

സ്ഫോടനമുണ്ടായതിന്‌ ശേഷം തീയണയ്‌ക്കാന്‍ നാല്‌ മണിക്കൂര്‍ വേണ്ടി വന്നു. കെട്ടിടത്തിലെ തടികൊണ്ടുണ്ടാക്കിയ ഭാഗങ്ങളും സാധനങ്ങളും ജിന്നാഹയുമായി ബന്ധപ്പെട്ട വിശേഷപ്പെട്ട സാധനങ്ങള്‍ എന്നിവ തീയില്‍ കത്തി നശിച്ചു.

ബോംബ്‌ സ്ക്വാഡ്‌ മൂന്ന്‌ കിലോഗ്രാമോളം വരുന്ന സ്ഫോടന വസ്തുക്കള്‍ ഉള്‍ക്കൊണ്ട ആറ്‌ ബോംബുകള്‍ കൂടി കണ്ടെത്തിയിരുന്നുവെന്നാണ്‌ ജില്ലാ പോലീസ്‌ മേധാവി അസ്ഗാര്‍ അലി പറഞ്ഞത്‌.

എന്നാല്‍ അക്രമകാരികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1892ലാണ്‌ ഈ കെട്ടിടം പണിക്കഴിപ്പിച്ചത്‌. ഇത്‌ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലിന്റെ വേനല്‍ അവധിക്കാല വതിയായിരുന്നു.

ശ്വാസ കോശ രോഗം സംബന്ധിച്ച്‌ അസുഖത്തെ തുടര്‍ന്ന്‌ മരണമടഞ്ഞ ജിന്നയുടെ അവസാനക്കാലം അദ്ദേഹം ചിലവഴിച്ചിരുന്നത്‌ ഈ കെട്ടിടത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇത്‌ ജിന്നയുടെ സ്മാരകമായി മാറിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.