Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രോളിങ്ങ്‌ നിരോധനം ഇന്ന്‌ മുതല്‍: തീരദേശത്ത്‌ ആവലാതിയും പ്രതീക്ഷകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2013, 10:05 pm IST
inErnakulam

മട്ടാഞ്ചേരി: ട്രോളിങ്ങ്‌ നിരോധനം ഇന്ന്‌ അര്‍ദ്ധരാത്രി നിലവില്‍ വരും. തീരദേശത്ത്‌ 22 കിലോമീറ്റര്‍ മാറി ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ളതാണ്‌ ട്രോളിങ്ങ്‌ നിരോധനം. ജൂണ്‍ 14 മുതല്‍ ജൂലായ്‌ 31 വരെ 47 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ്ങ്‌ നിരോധനം 25 വര്‍ഷം പിന്നിട്ടുക്കഴിഞ്ഞു.

പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ തീരദേശമേഖലയില്‍ മത്സ്യബന്ധനം നടത്തുകയും, വിദേശ മത്സ്യബന്ധനകപ്പലുകള്‍ക്ക്‌ യഥേഷ്ടം ഇന്ത്യന്‍ സമുദ്രാര്‍ത്തിയില്‍ മത്സ്യബന്ധനത്തിന്‌ ലൈസന്‍സും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ നയം തുടരവേയാണ്‌ ട്രോളിങ്ങ്‌ നിരോധനം തുടരുന്നത്‌. മണ്‍സൂണ്‍ കാലത്തെ മത്സ്യ പ്രജജനം സംരക്ഷിച്ച്‌ മത്സ്യ സമ്പത്ത്‌ വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള നടപടിയാണ്‌ അടക്കം കൊല്ലിവലകളടക്കമുള്ള 3200 ഓളം മത്സ്യബന്ധന ബോട്ടുകളെ ഇക്കാലത്ത്‌ മത്സ്യബന്ധനം നടത്തുന്നതില്‍നിന്ന്‌ വിലക്കിയിരിക്കുന്നത്‌. അറബിക്കടലിന്റെ തീരദേശത്തുള്ള കേരളത്തിലാണ്‌ മണ്‍സൂണ്‍ കാലത്ത്‌ ട്രോളിങ്ങ്‌ തുടച്ചയായി നിരോധിച്ചു വരുന്നത്‌. ട്രോളിങ്ങ്‌ നിരോധനം പ്രഖ്യാപിക്കുന്നതോടെ ഫിഷറീസ്‌ വകുപ്പ്‌ ശക്തമായ നടപടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

സംസ്ഥാനതീരത്തെ നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ബോട്ടുകള്‍ നീരീക്ഷിക്കപ്പെടുന്നത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ ഫിഷറീസ്‌ വകുപ്പിന്റെ മൂന്ന്‌ ബോട്ടുകളാണ്‌ നിരീക്ഷണം നടത്തുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക്‌ നിരോധനം ലംഘിക്കുന്ന ബോട്ടുകളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.പരമേശ്വരന്‍ പറഞ്ഞു.

പിടികൂടുന്ന ബോട്ടുകളില്‍നിന്ന്‌ 25000 മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കും. ബോട്ടുകള്‍ നിരോധന കാലഘട്ടം കഴിഞ്ഞേതിരിച്ചു നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തീരദേശത്തെ പമ്പുകള്‍ ബോട്ടുകള്‍ക്ക്‌ ഡീസല്‍ വിതരണം നടത്തരുതെന്ന്‌ ജില്ലാ അധികൃതര്‍ കര്‍ശനനിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത്‌ മത്സ്യബന്ധന രംഗത്ത്‌ 3200 ഓളം ബോട്ടുകളും, 1200 ഇന്‍ ബോര്‍ഡ്‌ വള്ളങ്ങളും പ്രവര്‍ത്തിക്കുന്നതായാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ കണക്ക്‌. അന്യസംസ്ഥാന ബോട്ടുകളും ഇവര്‍ക്കിടയില്‍ മത്സ്യബന്ധനം നടത്തുകയും ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ ഒന്നുമുതല്‍ മെയ്‌ 25 വരെയാണ്‌ ട്രോളിങ്ങ്‌ നിരോധനം- കര്‍ണ്ണാടക, ഗോവ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലും ട്രോളിങ്ങ്‌ നിരോധനം വിവിധ സമയങ്ങളിലാണ്‌. ഇതേസമയം ആഴക്കടല്‍ ട്രോളിങ്ങ്‌ നിരോധനം വീണ്ടും വിവാദവിഷയമായി ഉയര്‍ന്നുക്കഴിഞ്ഞു. മണ്‍സൂണ്‍ കാലത്ത്‌ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ മത്സ്യബന്ധനം ബോട്ടുകള്‍ക്കൊപ്പം ഇന്‍ ബോര്‍ഡ്‌ വള്ളങ്ങളെയും നിരോധനത്തിലുള്‍പ്പെടുത്തണമെന്നാണ്‌ ഒരു വിഭാഗം ആവശ്യമുയര്‍ത്തുന്നത്‌. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ മത്സ്യലഭ്യത ഉറപ്പുവരുത്തുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സംഘടിതശക്തികള്‍ നടത്തിവരികായണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി നീണ്ടകര തുറമുഖ കവാടം അടച്ചും, കൊച്ചിയിലെ ഫിഷറീസ്‌ ഹാര്‍ബര്‍ പ്രവര്‍ത്തനം നിര്‍ത്തിയും, മുനമ്പം ബേപ്പൂര്‍ ഫിഷറീസ്‌ ഹാര്‍ബറുകളില്‍ ബോട്ടുകള്‍ കെട്ടിയിട്ടുമാണ്‌ ട്രോളിങ്‌ നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നത്‌.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.