Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ അനധികൃത പണമിടപാട്‌ സ്ഥാപനങ്ങളില്‍ പോലീസ്‌ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:14 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയിലെ അനധികൃത പണമിടപാട്‌ സ്ഥാപനങ്ങളില്‍ പോലീസ്‌ റെയ്ഡ്‌. ഓപ്പറേഷന്‍ ഷൈലോക്ക്‌ എന്ന പേരില്‍ പോലീസ്‌ നടത്തുന്ന റെയ്ഡില്‍ 20 ലക്ഷത്തോളം രൂപ ഇതുവരെ പിടിച്ചെടുത്തതായാണ്‌ വിവരം. ഇടപാടുകാരില്‍ നിന്ന്‌ ഈടായി വാങ്ങിവെച്ചിരുന്ന വീടുകളുടെയും സ്ഥലങ്ങളുടെയും ആധാരവും പിടിച്ചെടുത്തിട്ടുണ്ട്‌. ആലുവ, പറവൂര്‍, കാലടി, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ്‌ റെയ്ഡ്‌. എഴുപതോളം സ്ഥാപനങ്ങളിലാണ്‌ റെയ്ഡ്‌ നടന്നത്‌ . ആലുവ റൂറല്‍ എസ്പിയാണ്‌ റെയ്ഡിന്‌ നേതൃത്വം നല്‍കുന്നത്‌.

ആലുവ: ജില്ലയില്‍ നടക്കുന്ന അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടന്ന റെയ്ഡില്‍ ആലുവായില്‍ രണ്ട്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ആലുവ പറവൂര്‍ കവല ഭാഗത്ത്‌ സ്നേഹപുരം പള്ളിക്ക്‌ സമീപം പുതുശ്ശേരി വീട്ടില്‍ ഡിക്സണ്‍, ആലുവ കാസിനോ തീയേറ്ററിന്‌ സമീപം ചന്ദ്രിക ലൈനില്‍ തുണ്ടിയില്‍ വീട്ടില്‍ പത്മനാഭന്‍ മകന്‍ മോഹനന്‍ എന്നിവരെയാണ്‌ ആലുവഎസ്‌ഐ പി.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ഡിസ്കന്റെ വസതിയില്‍നിന്നും അനധികൃത പണമിടപാടുകള്‍ നടത്തുന്നതിന്റെ വിവിധ രേഖകളും 9,70,000/- രൂപയും മോഹനന്റെ വസതിയില്‍നിന്ന്‌ ഒപ്പിട്ട നിരവധി ബ്ലാങ്ക്‌ ചെക്കുകളും മുദ്ര പത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. ആലുവയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ അഞ്ച്‌ റെയ്ഡുകള്‍ നടത്തിയിരുന്നു വരും ദിവസങ്ങളിലും റെയ്ഡ്‌ നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. സംഘത്തില്‍ എസ്‌ഐ തോമസ്‌, എസ്‌ഐ ഹരി, എഎസ്‌ഐ രഞ്ചന്‍, അലി, അസീസ്‌, സുരേഷ്‌ കുമാര്‍, സുരേഷ്‌ ബാബു, ജാസ്മിന്‍, സ്നേഹലത, ഷീബ എന്നിവരും ഉണ്ടായിരുന്നു.

മൂവാറ്റുപുഴ: കൊള്ളപ്പലിശക്ക്‌ കടം കൊടുക്കുന്ന വീടുകളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തി. ഒരാള്‍ അറസ്റ്റില്‍ ബ്ലാങ്ക്‌ ചെക്കുകളും മുദ്രപ്പത്രങ്ങളും, 6 ലക്ഷം രൂപയും പിടിച്ചെടുത്തു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തെക്കേവീട്ടില്‍ ജോബി (35) നെയാണ്‌ അറസ്റ്റ്‌ ചെയ്തു. ആനിക്കാട്‌ നിറനാംകുടി സുരേഷ്‌, കിഴക്കേകര ഓടം കുളം വീട്ടില്‍ മൊയ്തീന്‍ എന്നിവരുടെ വീട്ടിലും എന്നിവരുടെ വീട്ടിലും റെയ്ഡ്‌ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ഇന്നലെ രാവിലെയാണ്‌ എസ്‌ഐപിഎസ്‌ ഷിജു, എസ്‌ഐ അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ്‌ നടത്തിയത്‌. പോലീസെത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോമിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ്‌ ലക്ഷത്തോളം രൂപ, അഞ്ച്‌ ബ്ലാങ്ക്‌ ചെക്ക്‌, മൂന്ന്‌ മുദ്രപ്പത്രം, സ്റ്റാമ്പ്‌ പതിച്ച കുരുവെള്ളപേപ്പറും, തുടങ്ങിയവ കണ്ടെടുത്തു, മക്കളുടെ വിവാഹ ആവശ്യത്തിനും ഉപരിപഠനത്തിനും ഒക്കെവായ്‌പയെടുത്തവരാണ്‌ ജോമിയുടെ ഇരകളായവര്‍ തിരിച്ചടവ്‌ ഒരു തവണ മുടങ്ങിയാല്‍ ഇരട്ടി പലിശയാണ്‌ ഇവര്‍ ഈടാക്കിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.