Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെങ്ങോലയില്‍ 4 കോടിയുടെ ഭവനപദ്ധതി അട്ടിമറിച്ചതായി ലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:13 pm IST
in Ernakulam

പെരുമ്പാവൂര്‍: യുഡിഎഫ്‌ ഭരണം നടത്തിവരുന്ന വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ അംഗീകരിച്ച നാല്‌ കോടിയുടെ ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടതായി മുസ്ലീം യൂത്ത്‌ ലീഗ്‌ വെങ്ങോല പഞ്ചായത്ത്‌ കമ്മറ്റി ആരോപിച്ചു. കോണ്‍ഗ്രസും മുസ്ലീം ലീഗും ചേര്‍ന്നാണ്‌ വെങ്ങോലയില്‍ ഭരണം നടത്തിവരുന്നത്‌. ഇവിടെ വൈസ്‌ പ്രസിഡന്റ്‌ റൗഫിയ ഇബ്രാഹീം അടക്കം മൂന്ന്‌ ലീഗ്‌ അംഗങ്ങളാണ്‌ ഭരണ സമിതിയിലുള്ളത്‌. എന്നാല്‍ പഞ്ചായത്ത്‌ മുന്‍കൈ എടുത്ത്‌ നടപ്പിലാക്കുന്ന ഹൃദയതാളം പദ്ധതിയില്‍ ക്രമക്കേട്‌ നടന്നതിനാല്‍ ലീഗ്‌ അംഗങ്ങള്‍ വെങ്ങോലയില്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇതിനിടയിലാണ്‌ ആരോപണവുമായി യൂത്ത്‌ ലീഗ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

നാല്‌ കോടിയോളം രൂപയുടെ അട്ടിമറി നടത്തിയ പഞ്ചായത്ത്‌ ഭരണസമിതി ഭവനരഹിതമായ നിരവധിപേരെ വ്യാമോഹിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞ സെപ്തംബറില്‍ നടന്ന പദ്ധതി രൂപീകരണ വികസന സെമിനാറിലാണ്‌ 4 കോടി അനുവദിച്ചത്‌. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും പഞ്ചായത്ത്‌ ചെലവഴിച്ചിട്ടില്ല. ഇതേ പദ്ധതിക്കായി രണ്ട്‌ കോടിയുടെ വായ്‌പയും ലോകബാങ്കില്‍ നിന്നും രണ്ട്‌ കോടി പ്രതീക്ഷിക്കുന്നതായി പദ്ധതിനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം വായ്‌പകളും സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത്‌ പരാജയമായിരുന്നതായും യൂത്ത്ലീഗ്‌ ആരോപിച്ചു.

ഇഎംഎസ്‌ ഭവന പദ്ധതിപ്രകാരം സഹായം ലഭിക്കുന്നതിന്‌ അപേക്ഷ നല്‍കികാത്തിരിക്കുന്ന എണ്ണൂറിലേറെ കുടുംബങ്ങളുടെ പ്രതിഷേധത്തെ തടയിടാനുള്ള തട്ടിപ്പ്‌ മാത്രമാണ്‌ ഇപ്പോഴത്തെ ഭവന പദ്ധതിയെന്നും ആരോപണമുണ്ട്‌. ഭവനപദ്ധതിക്കായി സെമിനാര്‍ അംഗീകരിച്ച 4 കോടി രൂപ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുവാന്‍ ഭരണസമിതി തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്‌. വികസന പദ്ധതിക്കായി 9.3 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. പ്രസിഡന്റ്‌ എം.എം.അവറാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്ത പദ്ധതിക്കെതിരെയാണ്‌ യൂത്‌ ലീഗ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.