Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

20 മിനിട്ട്‌ യോഗ ചെയ്താല്‍ ബുദ്ധി കൂടുമെന്ന്‌ അമേരിക്കന്‍ യൂണിവേഴ്സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:07 pm IST
inWorld

വാഷിംഗ്ടണ്‍: വെറും ഇരുപതു മിനിട്ട്‌ യോഗാഭ്യാസം ചെയ്താല്‍ മസ്തിഷ്ക പ്രവര്‍ത്തനശേഷി കൂട്ടാനാകുമെന്നു പുതിയ കണ്ടെത്തല്‍. തുല്യ സമയം എയ്‌റോബിക്‌ വ്യായാമം ചെയ്തവരും യോഗചെയ്തവരും തമ്മിലുള്ള താരതമ്യത്തിലാണ്‌ ഈ പഠനവിവരം വെളിപ്പെട്ടത്‌. യോഗ പരിശീലിച്ചവര്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയിലും പ്രവര്‍ത്തിക്കാനും ഓര്‍മ്മശക്തി പ്രകടിപ്പിക്കാനും കഴിഞ്ഞു. അവര്‍ക്ക്‌ ആത്മ നിയന്ത്രണത്തിലും എയ്‌റോബിക്‌ വ്യായാമക്കാരെക്കാള്‍ വൈഭവം പ്രകടിപ്പിക്കാനായെന്ന്‌ മിഷിഗണിലെ വായ്നെ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത്‌ ആന്റ്‌ സ്പോര്‍ട്സ്‌ വിഭാഗം പ്രൊഫസര്‍ നേഹാ ഗോതേ പറയുന്നു.

30 വിദ്യാര്‍ത്ഥിനികളില്‍ നടത്തിയ പഠനത്തിനെക്കുറിച്ച്‌ അവര്‍ ഇങ്ങനെ പറഞ്ഞു. “കുട്ടികളോട്‌ 20 മിനുട്ട്‌ ഹഠയോഗ വിദ്യകള്‍ അഭ്യസിക്കാന്‍ പറഞ്ഞു. അതേപോലെ 20 മിനുട്ട്‌ എയ്‌റോബിക്‌ എക്സര്‍സൈസുകളും നിര്‍ദ്ദേശിച്ചു. യോഗയില്‍ ശ്വാസനിയന്ത്രണവും പേശികള്‍ അയപ്പിക്കുന്ന ചില മുറകളും ധ്യാനവുമായിരുന്നു. മറ്റേതില്‍ ജോഗിംഗ്‌, ട്രെഡ്മില്‍ തുടങ്ങിയവയും. എയ്‌റോബിക്‌ ചെയ്തവരില്‍ ഹൃദയമിടിപ്പു കൂടി. പക്ഷേ അവരുടെ ഓര്‍മ്മശക്തിയോ ഗ്രഹണ ശക്തിയോ ആത്മനിയന്ത്രണ ശേഷിയോ കൂടിയതായി കണ്ടില്ല. യോഗ ചെയ്തവര്‍ക്ക്‌ കൃത്യതയും ശേഷിയും കൂടി,” പ്രൊഫസര്‍ വിശദീകരിക്കുന്നു. ഈ പഠന വിശകലനം ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ്‌ ഹെല്‍ത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.