Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോറെയില്‍: പത്തടിപ്പാലത്ത്‌ ടെസ്റ്റ്‌ പെയിലിങ്ങ്‌ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 10:15 pm IST
in Ernakulam

കൊച്ചി: മെട്രോറെയില്‍ നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ട പെയിലിങ്ങ്‌ ജോലികള്‍ക്ക്‌ മുന്നോടിയായുള്ള ടെസ്റ്റ്‌ പെയിലിങ്‌ ഇന്ന്‌ കളമശ്ശേരി പത്തടിപ്പാലത്ത്‌ നടക്കും. ടെസ്റ്റ്‌ പെയിലിങ്‌ ഇന്നലെ ആരംഭിക്കാനിരുന്നതാണെങ്കിലും ഇന്നത്തെയ്‌ക്ക്‌ മാറ്റുകയായിരുന്നു. ഇതിനാവശ്യമായ യന്ത്രസാമഗ്രികളെല്ലാം എത്തിയിട്ടുണ്ട്‌. ആലുവമുതല്‍ കളമശ്ശേരിവരെയുള്ള റീച്ചില്‍ ഉള്‍പ്പെടുന്നതാണ്‌ പത്തടിപ്പാലം. മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ വന്‍പുരോഗതിയുണ്ടാകും. കേരളത്തിന്‌ പുറത്ത്‌ നിന്നും കൂടുതല്‍ യന്ത്രസാമഗ്രികള്‍ എല്‍ ആന്റ്ടി കണ്‍സ്ട്രക്ഷന്‍ കൊച്ചിയിലെത്തിക്കും. ഒരു റോട്ടറി ഋഗ്‌ മാത്രം ഉപയോഗിച്ചാണ്‌ ഇപ്പോള്‍ പെയിലിങ്‌ തുടങ്ങിയിട്ടുള്ളത്‌. പ്രവര്‍ത്തനവേഗം കൂട്ടുവാന്‍ കൂടുതല്‍ റോട്ടറി റിങ്ങുകള്‍ അടക്കമുള്ള യന്ത്രങ്ങള്‍ കൊണ്ടുവരുമെന്ന്‌ നിര്‍മ്മാണ ചുമതലവഹിക്കുന്ന ഡിഎംആര്‍സി വൃത്തങ്ങള്‍ അറിയിച്ചു.

ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കിന്‌ സമീപം ആരംഭിച്ച പെയിലിങ്‌ തുടരുകയാണ്‌. മഴയും വെയിലും വക വയ്‌ക്കാതെ രാത്രിയും പകലുമായിട്ടാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ആകെ. നാല്‌ റീച്ചുകളാണുള്ളത്‌.

ആലുവ മുതല്‍ കളമശ്ശേരി വരെയും കളമശ്ശേരിമുതല്‍ കലൂര്‍ സ്റ്റേഡിയം. സ്റ്റേഡിയം മുതല്‍ സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ വരെയും സൗത്ത്‌ മുതല്‍ പേട്ടവരെയുമാണ്‌ നാലു റീച്ചുകള്‍. ഓരോ റീച്ചിലും ഒരേസമയം നിര്‍മ്മാണ മാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. 200 മീറ്റര്‍ നീളത്തില്‍ ഇടവിട്ടുള്ള സബ്‌ സെക്ഷനുകളായി തിരിച്ചാണ്‌ നിര്‍മ്മാണം. ഏഴര കിലോമീറ്റര്‍ ദൂരത്തിലും ഒരേസമയം നിര്‍മ്മാണമില്ല. നിര്‍മ്മാണം നടക്കുന്ന സബ്‌ സെക്ഷന്‍ മാത്രമേ വേലികെട്ടിതിരിക്കുകയുള്ളൂ. അതിനാല്‍ തുര്‍ച്ചയായുള്ള ഗതാഗതതടസ്സം ഉണ്ടാവുകയില്ല. ആദ്യ 200 മീറ്റര്‍ തീരുമ്പോള്‍ അടുത്ത സബ്‌ സെഷനില്‍ നിര്‍മ്മാണം തുടങ്ങും. ഗാര്‍ഡറുകള്‍ സ്ഥാപിക്കുന്ന സമയത്ത്‌ മാത്രമേ റോഡില്‍ ഗതാഗത തടസ്സമുണ്ടാവുകയുള്ളൂ. ഇത്‌ നാലുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട്‌ പൂര്‍ത്തിയാക്കും. ഈ സമയത്ത്‌ ഇട റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടും.

ഒരു തുണിന്‌ നാല്‌ പെയിലുകള്‍ ഉണ്ട്‌. 25 മീറ്റര്‍ അകലത്തില്‍ ഓരോ തുണുകള്‍ ഉണ്ടാകും. തൂണിന്റെ പെയിലിങ്ങ്‌ കഴിയുന്നതോടൊപ്പം പെയില്‍ക്യാപ്‌ നിര്‍മ്മിക്കും. റോഡിന്റെ പ്രതലത്തില്‍ ആറ്‌ ഇഞ്ച്‌ താഴെയായിരിക്കും. പെയില്‍ ക്യാപ്‌. അതിന്‌ മുകളില്‍ ഗാര്‍ഡറുകള്‍ ഉറപ്പിക്കുവാനുള്ള തുണുകള്‍ നിര്‍മ്മിക്കും. തുണുകളുടെ ഏറ്റവും കുറഞ്ഞ ഉയരം 5.5 മീറ്ററായിരിക്കും. സ്റ്റേഷനുകളോടടുക്കുമ്പോള്‍ തൂണിന്‌ ഇയരംകൂടും. തുണുകള്‍ പൂര്‍ത്തിയായാല്‍ റോഡ്‌ ക്ലിയര്‍ ചെയ്ത്‌ ബാരിക്കേഡ്‌ മാറ്റും യാര്‍ഡില്‍ വാര്‍ത്തെടുക്കുന്ന പിയര്‍ ക്യാപ്തുണുകളില്‍ ഉറപ്പിക്കും. അതിന്‌ മുകളില്‍ ഗാര്‍ഡര്‍ സ്ഥാപിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള റോഡിന്റെ മൂന്ന്‌ മീറ്റര്‍ മാത്രമെ മെട്രോ റെയിലിന്‌ വേണ്ടിവരികയുള്ളൂ.

വയഡക്ടിന്റെ ആദ്യ തൂണ്‌ ഉയരുന്നതിന്‌ ഒരു മാസമെങ്കിലും എടുക്കുമെന്നാണു കരുതുന്നത്‌. ദേശീയപാത 47ല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്താണ്‌ ആദ്യ നിര്‍മാണം തുടങ്ങിയിട്ടുള്ളത്‌. റോഡിന്റെ മധ്യഭാഗം എട്ടു മീറ്റര്‍ വീതിയില്‍ ബാരിക്കേഡ്‌ വച്ച്‌ വേര്‍തിരിച്ച്‌ 200 മീറ്റര്‍ പരിധിയിലാണ്‌ നിര്‍മാണം നടത്തുന്നത്‌. രണ്ടര മാസം കൊണ്ട്‌ ഇങ്ങനെ ഓരോ 200 മീറ്റര്‍ ഭാഗത്തും പണി പൂര്‍ത്തിയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.