Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍ സ്റ്റേഷനുകള്‍: രണ്ടാംഘട്ട സ്ഥലമെടുപ്പിന്‌ നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 10:14 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്‌ രണ്ടാം ഘട്ട സ്ഥലമെടുപ്പിന്‌ നടപടിയായതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. 15 സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ്‌ അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4 (1) വിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏഴ്‌ സ്റ്റേഷനുകള്‍ക്കും രണ്ട്‌ വയഡക്ടുകള്‍ക്കും ശീമാട്ടി കോറിഡോറിനുമുള്ള സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കവെയാണ്‌ രണ്ടാംഘട്ടത്തിലേക്ക്‌ ജില്ല ഭരണകൂടം കടന്നിരിക്കുന്നത്‌.

ഏഴ്‌ സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ്‌ കേന്ദ്രങ്ങള്‍ക്കും ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വിലനിര്‍ണയം ഈയാഴ്ച പൂര്‍ത്തീകരിക്കും. കലൂര്‍ സ്റ്റേഷന്റേതൊഴികെ മറ്റ്‌ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച്‌ ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി ഉടമകളുമായി നാളെ കളക്ടറേറ്റില്‍ നടത്തുന്ന ചര്‍ച്ചയില്‍ ധാരണയിലെത്തും. കലൂര്‍ സ്റ്റേഷന്റെ സ്ഥലമെടുപ്പിന്‌ ലാന്‍ഡ്‌ അക്വിസിഷന്‍ നിയമപ്രകാരം മുന്നോട്ടു പോകാനാണ്‌ തീരുമാനം.

പൂണിത്തുറ വില്ലേജില്‍ തൈക്കൂടം, പേട്ട സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നിര്‍ണയം സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിനായി ഉച്ചയ്‌ക്ക്‌ മൂന്നിനാണ്‌ യോഗം നിശ്ചയിച്ചിരിക്കുന്നത്‌. അഞ്ചാംവട്ട ചര്‍ച്ചയാണ്‌ നാളെ നടക്കുന്നത്‌. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ലാന്‍ഡ്‌ അക്വിസിഷന്‍ നിയമപ്രകാരം മുന്നോട്ടു പോകാന്‍ ജില്ല ഭരണകൂടം നിര്‍ബന്ധിതമാകും. നാലു മണിക്ക്‌ ആലുവ വെസ്റ്റ്‌ വില്ലേജില്‍ മുട്ടം, അമ്പാട്ടുകാവ്‌ സ്റ്റേഷനുകള്‍ക്കും പുളിഞ്ചോട്‌ വയഡക്റ്റിനും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയം നടക്കും. അഞ്ചു മണിക്കാണ്‌ തൃക്കാക്കര വില്ലേജിലെ കൊച്ചി സര്‍വകലാശാല (കുസാറ്റ്‌) സ്റ്റേഷനുമായി ബന്ധപ്പെട്ട സ്ഥലവില നിര്‍ണയം.

ഇടപ്പള്ളി നോര്‍ത്ത്‌ വില്ലേജില്‍ ഇടപ്പള്ളി ഹൈസ്ക്കൂള്‍ സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടന്ന ജില്ല തല പര്‍ച്ചേസ്‌ കമ്മിറ്റിയില്‍ ധാരണയിലെത്തിയിരുന്നു. ഇത്‌ സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായും കമ്മിറ്റി ചേരും. സെന്റിന്‌ 24 ലക്ഷം രൂപയാണ്‌ ഇടപ്പള്ളിയില്‍ ഉടമകളുമായി ധാരണയിലെത്തിയിരിക്കുന്ന നിരക്ക്‌.

രണ്ടാംഘട്ടത്തില്‍ കമ്പനിപ്പടി, കളമശ്ശേരി, പാലാരിവട്ടം, ലിസി, കലൂര്‍ സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ്‌ കോളേജ്‌, കടവന്ത്ര ജി.സി.ഡി.എ എന്നീ സ്റ്റേഷനുകള്‍ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനമാണ്‌ ഉടനെ പ്രതീക്ഷിക്കുന്നതെന്ന്‌ മെട്രോ റെയില്‍ ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ്‌ പിള്ള പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബ്‌ അടക്കം മറ്റ്‌ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.