Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാക്കിസ്ഥാന്‌ 235 റണ്‍സ്‌ വിജയലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 09:35 pm IST
in Cricket

ബര്‍മിംഘാം: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ്‌ ബിയിലെ മത്സരത്തില്‍ പാക്കിസ്ഥാന്‌ 235 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 234 റണ്‍സെടുത്തു. 97 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറികളോടെ 81 റണ്‍സെടുത്ത ഹാഷിം ആംലയാണ്‌ ടോപ്സ്കോറര്‍. ആംലക്ക്‌ പുറമെ ഡിവില്ലിയേഴ്സ്‌ 31 റണ്‍സും ഡുമ്നി 24 റണ്‍സും ഇന്‍ഗ്രാം 20 റണ്‍സുമെടുത്തു. നാല്‌ താരങ്ങള്‍ റണ്ണൗട്ടായതാണ്‌ മികച്ച സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കയെ തടഞ്ഞത്‌.

ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന്‌ വിഭിന്നമായി ഭേദപ്പെട്ട തുടക്കമാണ്‌ ഓപ്പണര്‍മാരായ ഇന്‍ഗ്രാമും ആംലയും ചേര്‍ന്ന്‌ ടീമിന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 53 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത ഇന്‍ഗ്രാമിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി മുഹമ്മദ്‌ ഹഫീസാണ്‌ ആദ്യ വിക്കറ്റ്‌ വീഴ്‌ത്തിയത്‌. പിന്നീട്‌ ആംലയും ഡുപ്ലെസിസും ചേര്‍ന്ന്‌ സ്കോര്‍ 122-ല്‍ എത്തിച്ചു. എന്നാല്‍ 40 പന്തില്‍ നിന്ന്‌ 28 റണ്‍സെടുത്ത ഡുപ്ലെസിസിനെ മുഹമ്മദ്‌ ഇന്‍ഫാന്‍ ഷൊഐബ്‌ മാലിക്കിന്റെ കൈകളിലെത്തിച്ചതോടെ രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായി. പിന്നീട്‌ അധികം വൈകാതെ ആംലയും മടങ്ങി. 81 റണ്‍സെടുത്ത ആംലയെ സയീദ്‌ അജ്മല്‍ മുഹമ്മദ്‌ ഹഫീസിന്റെ കൈകളിലെത്തിച്ചു. സ്കോര്‍: 3ന്‌ 145. തുടര്‍ന്ന്‌ ഡിവില്ലിയേഴ്സും ഡുമ്നിയും ചേര്‍ന്ന്‌ സ്കോര്‍ 40.5 ഓവറില്‍ 186-ല്‍ എത്തിച്ചു. എന്നാല്‍ 31 പന്തില്‍ നിന്ന്‌ 31 റണ്‍സെടുത്ത ഡിവില്ലിയേഴ്സ്‌ റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. സ്കോര്‍ 195-ല്‍ എത്തിയപ്പോള്‍ ഡുമ്നിയും 203-ല്‍ എത്തിയപ്പോള്‍ 4 റണ്‍സെടുത്ത മക്ലാരനും മടങ്ങി. പിന്നീട്‌ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കഴിയാതിരുന്നതോടെ സ്കോര്‍ 234 റണ്‍സിലൊതുങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.