Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കും: ശശി തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2013, 09:23 pm IST
in Ernakulam

കൊച്ചി: കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശശി തരൂര്‍ പറഞ്ഞു. വിദ്യാഭ്യാസമെന്നത്‌ അറിവുനേടുന്നതിനപ്പുറം ജീവിതത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒന്നാണ്‌. ലോകത്തെ അറിഞ്ഞ്‌ അതുവഴി ജനങ്ങളെ സേവിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബി ഈഡന്‍ എംഎല്‍എയുടെ റീച്ച്‌ ഔട്ട്‌ പരിപാടിയുടെ ഭാഗമായി എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു, സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള എംഎല്‍എ അവാര്‍ഡ്‌ വിതരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയത്തിന്റെ ലക്ഷ്യവും ജനങ്ങളെ സേവിക്കുകയാണ്‌. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തകരാകുന്നതെന്ന കാഴച്ചപാട്‌ മുന്‍പുണ്ടായിരുന്നെങ്കിലും ഇന്നതു മാറി. മികച്ച വിദ്യാസമ്പന്നരായ ആളുകളാണ്‌ ഇന്നത്തെ രാഷ്‌ട്രീയക്കാരില്‍ ഏറെയും. രാജ്യത്തിനുവേണ്ടിമാത്രമല്ല ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ ഏറെ മുന്നിലാണ്‌. സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈന പോലുള്ള രാജ്യങ്ങളില്‍ ശരാശരി പ്രായം അമ്പത്‌ വയസായിരിക്കുമ്പോള്‍ ഇന്ത്യയിലത്‌ 29 ആണ്‌. അടുത്ത 25 വര്‍ഷം കഴിയുമ്പോള്‍ ചെറുപ്പക്കാരുടെ എണ്ണം ഇനിയും കൂടും. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ കഴിയണം. അതിന്‌ രാജ്യത്തിന്റെയും പാര്‍ലമെന്റിലെയും ശരാശരി പ്രായത്തിന്റെ അന്തരം കുറയ്‌ക്കണം. 69 വയസാണ്‌ പാര്‍ലമെന്റിലെ ഇപ്പോഴത്തെ ശരാശരി പ്രായം. ഏറെ അനുഭവ സമ്പത്തുള്ളവരാണ്‌ പാര്‍ലമെന്റിലുള്ളതെങ്കിലും മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വികസനം സാധ്യമാക്കാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ശേഷിയുള്ള യുവ ജനപ്രതിനിധികളെയാണ്‌ വേണ്ടത്‌.

രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്ക്‌ സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്‌. സാമ്പത്തിക വളര്‍ച്ച നേടുന്നതിനൊപ്പം പാവപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം. കൂടുതലായി വിദേശ നിക്ഷേപം കൊണ്ടുവരുന്നതുവഴി രാജ്യത്തെ തൊഴിലില്ലായ്‌മ പ്രശ്നത്തിനു പരിഹാരമാകും. പണം പാവപ്പെട്ട ജനങ്ങളുടെ സേവനത്തിനായി ഉപയോഗപ്പെടുത്താനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മണ്ഡലത്തിലുള്ള എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു, സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 1200 വിദ്യാര്‍ഥികള്‍ക്കാണ്‌ അവാര്‍ഡുകള്‍ നല്‍കിയത്‌. കൂടാതെ ഉന്നത വിജയം നേടിയ എസ്‌.സി., എസ്‌.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി.

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി.ശ്രീറാം, ആല്‍ബി ജോണ്‍ വര്‍ഗീസ്‌ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ്ടു, സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടി 1200 വിദ്യാര്‍ഥികള്‍ക്ക്‌ ചടങ്ങില്‍ എംഎല്‍എ അവാര്‍ഡ്‌ വിതരണം ചെയ്തു. മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ചേരാനെല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സുരേഷ്‌ ബാബു, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, നടന്‍ ആസിഫ്‌ അലി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.