Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോര്‍ച്ചുഗലിന്‌ വിജയം; ഇറ്റലിക്ക്‌ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 09:07 pm IST
inFootball

ലിസ്ബണ്‍: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതക്കായുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഉക്രെയിനും വിജയം കരസ്ഥമാക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി സമനിലകൊണ്ട്‌ തൃപ്തിപ്പെട്ടു. കരുത്തരായ സ്വീഡന്‌ പരാജയവും രുചിക്കേണ്ടിവന്നു.

ഗ്രൂപ്പ്‌ ബിയില്‍ നടന്ന മത്സരത്തില്‍ ചെക്ക്‌ റിപ്പബ്ലിക്കാണ്‌ കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്‌. ഗ്രൂപ്പില്‍ അപ്രധാനമായ മറ്റൊരു മത്സരത്തില്‍ മാള്‍ട്ട 1-0ന്‌ അര്‍മേനിയയെ പരാജയപ്പെടുത്തി. ഇരു ടീമുകളും യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയിലാണ്‌. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പോലും ഇവര്‍ക്ക്‌ രക്ഷയില്ല.

ഗ്രൂപ്പ്‌ എയില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന ബല്‍ജിയം ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സെര്‍ബിയയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന്‌ സ്കോട്ട്ലന്റിനോട്‌ പരാജയപ്പെട്ടു. 7 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുമായി ബല്‍ജിയം ഒന്നാം സ്ഥാനത്തും 16 പോയിന്റുമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തുമാണ്‌. ഇരു ടീമുകള്‍ക്കും ഇനി മൂന്ന്‌ മത്സരങ്ങളാണ്‌ ബാക്കിയുള്ളത്‌.

ഗ്രൂപ്പ്‌ സിയില്‍ കരുത്തരായ സ്വീഡന്‍ പുറത്തേക്കുള്ള പാതയിലാണ്‌. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആസ്ട്രിയ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സ്വീഡനെ തകര്‍ത്തതാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ്‌ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഫാറോ ദ്വീപുകളെ പരാജയപ്പെടുത്തി. 6 മത്സരങ്ങളില്‍ നിന്ന്‌ 16 പോയിന്റുമായി ജര്‍മ്മനി യോഗ്യതക്ക്‌ അടുത്തെത്തി നില്‍ക്കുകയാണ്‌. 11 പോയിന്റുമായി ആസ്ട്രിയയാണ്‌ രണ്ടാമത്‌.

ഗ്രൂപ്പ്‌ ഇയില്‍ നടന്ന മത്സരങ്ങളില്‍ സ്ലോവേനിയ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഐസ്ലന്റിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ നോര്‍വേയെ അല്‍ബേനിയ 1-1ന്‌ സമനിലയില്‍ തളച്ചു.

ഗ്രൂപ്പ്‌ എഫില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ റഷ്യയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ്‌ 9-ാ‍ം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്‌. ഇതോടെ 7 മത്സരങ്ങളില്‍ നിന്ന്‌ 14 പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മുന്നിലെത്തി. അഞ്ച്‌ മത്സരങ്ങള്‍ മാത്രം കളിച്ച്‌ 12 പോയിന്റുമായി റഷ്യയാണ്‌ രണ്ടാം സ്ഥാനത്ത്‌. അപ്രധാനമായ അസര്‍ബെയ്ജാന്‍-ലക്സംബര്‍ഗ്‌ പോരാട്ടം 1-1ന്‌ സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ്‌ ജിയില്‍ ലാത്‌വിയക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയവുമായി ബോസ്നിയ യോഗ്യതക്ക്‌ ഒരുപടികൂടി അടുത്തു. മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്കാണ്‌ ബോസ്നിയ ലാത്‌വിയയെ തകര്‍ത്തത്‌.

മറ്റൊരു മത്സരത്തില്‍ ഗ്രീസ്‌ 1-0ന്‌ ലിത്വാനിയയെ പരാജയപ്പെടുത്തി യോഗ്യതക്കുള്ള സാധ്യത നിലനിര്‍ത്തി.

ഗ്രൂപ്പ്‌ എച്ചിലെ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള മോണ്ടെനെഗ്രോ ഉക്രെയിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടപ്പോള്‍ പോളണ്ട്‌-മോള്‍ഡോവ മത്സരം 1-1ന്‌ സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ്‌ ഐയില്‍ നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ഫിന്‍ലാന്റ്‌ അവസാന സ്ഥാനക്കാരായ ബലാറസിനെ 1-0ന്‌ പരാജയപ്പെടുത്തി.

അടുത്ത റൗണ്ട്‌ യോഗ്യതാ മത്സരങ്ങള്‍ 11ന്‌ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.