Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറിയകള്‍ സമാധാന പാതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 08:55 pm IST
inWorld

സോള്‍: ഒരു ചെറിയ ഇടവേളയ്‌ക്കുശേഷം കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന്‌ അയവുവരുത്തി ഉത്തര- ദക്ഷിണ കൊറിയകള്‍ സമാധാനത്തിന്റെ പാതയില്‍ തിരിച്ചെത്തുന്നു.

രണ്ടു വര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക്‌ അരങ്ങൊരുങ്ങി. അടുത്തയാഴ്‌ച്ചത്തെ ക്യാബിനറ്റ്‌ മന്ത്രിതല ചര്‍ച്ചകള്‍ക്കു മുന്നോടിയായി രണ്ടു രാഷ്‌ട്രങ്ങളുടെയും പ്രതിനിധികള്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോന്‍ ഗ്രാമത്തില്‍ ഇന്ന്‌ പ്രാഥമിക യോഗം ചേരും. ക്യാബിനറ്റ്‌ മന്ത്രിമാരുടെ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ പശ്ചാത്തലമൊരുക്കുകയാണ്‌ ഈ ചര്‍ച്ചയുടെ ലക്ഷ്യം.

ഫെബ്രുവരിയില്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയതോടെയായിരുന്നു മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായത്‌. ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയയ്‌ക്കുമേലുള്ള ഉപരോധങ്ങള്‍ അമേരിക്ക കടുപ്പിച്ചു. ദക്ഷിണ കൊറിയ- യുഎസ്‌ സംയുക്ത സൈനികാഭ്യാസവും ഉത്തര കൊറിയയെ ചൊടിപ്പിച്ചു. തുടര്‍ന്ന്‌ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയ ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്ലൈന്‍ ബന്ധം വിച്ഛേദിച്ചു. കീസോങ്ങിലെ സംയുക്ത വ്യാവസായിക മേഖല അടച്ചുപൂട്ടിയ ഉത്തര കൊറിയന്‍ നടപടിയും പ്രശ്നം വഷളാക്കിയിരുന്നു. എന്നാല്‍ ഹോട്ട്‌ ലൈന്‍ ബന്ധം പുനസ്ഥാപിച്ച ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക്‌ തയാറാണെന്ന്‌ വ്യക്തമാക്കിയതോടെ മഞ്ഞുരുകലിന്‌ സാധ്യത തെളിഞ്ഞു. ഉത്തര കൊറിയയുടെ നിര്‍ദേശത്തോട്‌ ദക്ഷിണ കൊറിയയുടെ സൗഹാര്‍ദപരമായ പ്രതികരണവും ചര്‍ച്ചയ്‌ക്ക്‌ വഴിതെളിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.