Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഫോര്‍ബ്സ്‌ പട്ടികയില്‍ ധോണി പതിനാറാമത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 09:15 pm IST
in Cricket

ന്യൂയോര്‍ക്ക്‌: ഫോര്‍ബ്സ്‌ മാഗസിന്‍ പുറത്തിറക്കിയ കായികലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി 16-ാ‍ം സ്ഥാനത്ത്‌. കഴിഞ്ഞ വര്‍ഷം 31-ാ‍ം സ്ഥാനത്തായിരുന്ന ധോണി 15 സ്ഥാനം മുകളിലേക്ക്‌ കയറിയാണ്‌ 16-ാ‍ം സ്ഥാനത്തെത്തിത്‌. 2012-13 കാലയളവില്‍ധോണിയുടെ വരുമാനം 180 കോടിരൂപയാണെന്ന്‌ (31.5 മില്ല്യണ്‍ ഡോളര്‍) ഫോബ്സ്‌ പറയുന്നു. വരുമാനക്കണക്കില്‍ അത്ലറ്റിക്സ്‌ രാജാവ്‌ ജമൈക്കയുടെ യു.എസ്‌.എീന്‍ ബോള്‍ട്ട്‌, ഫോര്‍മുല വണ്‍ താരം ഫെര്‍ണാണ്ടോ അലന്‍സോ, ടെന്നീസ്‌ താരങ്ങളായ റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ തുടങ്ങി ലോക കായിക രംഗത്തെ പ്രമുഖരെ കടത്തിവെട്ടിയിരിക്കുകയാണ്‌ ധോണി.

പട്ടികയില്‍ ഗോള്‍ഫ്‌ താരം അമേരിക്കയുടെ ടൈഗര്‍ വുഡ്സാണ്‌ ഒന്നാമത്‌. 78.1 മില്ല്യണ്‍ ഡോളര്‍ (444കോടി രൂപ) ടൈഗര്‍ വുഡ്സിന്റെ വരുമാനം. 71.5 മില്ല്യണ്‍ ഡോളറുമായി ടെന്നീസ്‌ താരം റോജര്‍ ഫെഡററാണ്‌ തൊട്ടുപിന്നില്‍. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഫെഡററായിരുന്നു ഒന്നാമത്‌. അമേരിക്കന്‍ ബാസ്ക്കറ്റ്‌ ബോള്‍ താരം കോബ്‌ ബ്രയാന്റാണ്‌ (61 മില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്ത്‌.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. 22 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 125 കോടി രൂപ) വരുമാനവുമായി 51-ാ‍ം സ്ഥാനത്താണ്‌ സച്ചിന്‍.

പട്ടികയില്‍ ആദ്യനൂറില്‍ ഇടംപിടിച്ചത്‌ മൂന്ന്‌ വനിതാ കായിക താരങ്ങള്‍ മാത്രമാണ്‌. 29 മില്യണ്‍ യുഎസ്‌ ഡോളറുമായി പട്ടികയില്‍ 22-ാ‍ംസ്ഥാനത്തുള്ള മരിയ ഷറപ്പോവയാണ്‌ വരുമാനകണക്കില്‍ മുന്‍നിരയിലുള്ള വനിതാ കായികതാരം. 20.5 മില്ല്യണ്‍ യുഎസ്‌ ഡോളര്‍ സമ്പാദ്യവുമായി അമേരിക്കന്‍ ടെന്നീസ്‌ താരം സെറീന വില്ല്യംസ്‌ 68-ാ‍ം സ്ഥാനവും 18.2 മില്ല്യണ്‍ ഡോളറുമായി ചൈനയുടെ ലി നാ 85-ാ‍ം സ്ഥാനത്തുമെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.