Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ഏകാധിപതികളില്ലെന്ന്‌ പാക്‌ ദിനപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 08:58 pm IST
inWorld

ഇസ്ലാമബാദ്‌: ഏകാധിപതികളില്‍ നിന്നും മോചിതമായി രാജ്യത്തിന്‌ ഉറച്ച ജനാധിപത്യമാണ്‌ വേണ്ടതെന്ന്‌ ബുധനാഴ്ച പുറത്തിറങ്ങിയ പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രം. ഏകാധിപതികളിലും അവരെ പിന്തുടരുന്ന രാഷ്‌ട്രീയക്കാരില്‍ നിന്നും സ്വതന്ത്രമായി ഉറച്ച ജനാധിപത്യം പുലരണമെന്ന ആഗ്രഹം രാജ്യത്ത്‌ അലയടിക്കുകയാണെന്നും ബുധനാഴ്‌ച്ചത്തെ മുഖപ്രസംഗത്തില്‍ ഡോണ്‍ വ്യക്തമാക്കി. മൂന്നാം തവണ നവാസ്‌ ഷെരീഫ്‌ പ്രധാനമന്ത്രി പദത്തലേറുന്ന ദിനത്തിലാണിതെന്നതും ശ്രദ്ധേയമാണ്‌.

നീണ്ടകാലത്തെ സൈനികഭരണത്തിന്റെ ദുരന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രക്ഷുബ്ധമായ ചരിത്രമാണ്‌ പാക്കിസ്ഥാന്റെത്‌. അവസാനത്തെ ശക്തനായ സൈനികഭരണാധികാരി ജനറല്‍ പര്‍വെസ്‌ മുഷറഫാണ്‌. നാലു വര്‍ഷത്തെ വിദേശവാസത്തിന്‌ ശേഷം തിരികെ നാട്ടിലെത്തിയ ഇദ്ദേഹം വിവിധ കേസുകളില്‍പെട്ട്‌ കസ്റ്റഡിയിലാണ്‌. ജനാധിപത്യത്തിനെ ഒറ്റിക്കൊടുക്കുന്നവര്‍ക്കു നേരെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ വാതിലുകള്‍ കൊട്ടിയടയ്‌ക്കണമെന്ന്‌ പഖ്ത്തൂണ്‍ഖ്വാ മില്ലി അവാമി പാര്‍ട്ടി തലവന്‍ മെഹമ്മൂദ്‌ ഖാന്‍ അചക്സായി ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

രാജ്യഭരണം നിര്‍വഹിക്കാന്‍ രാഷ്‌ട്രീയക്കാരെ അനുവദിക്കണമെന്നാണ്‌ പാര്‍ലമെന്റില്‍ ഉയര്‍ന്ന പൊതുവികാരം. ആ ജോലിക്കാണ്‌ ജനങ്ങള്‍ അവരെ തെരഞ്ഞെടുത്ത്‌ അയച്ചത്‌. ഇത്‌ ജനാധിപത്യം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ്‌. ഈ വികാരം പാക്കിസ്ഥാന്‌ വീണ്ടും ഉറപ്പു നല്‍കുന്നു. തുടര്‍ച്ചയായ വഞ്ചനയ്‌ക്ക്‌ പകരം ജനാധിപത്യത്തിലേക്കുള്ള ഈ മാറ്റം യഥാര്‍ഥവും സ്ഥായിയുമാകട്ടെ, ദിനപത്രം പറയുന്നു.

രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ എളുപ്പത്തില്‍ കൂട്ടുചേരാമെന്ന്‌ പഴയ മധ്യസ്ഥര്‍ക്ക്‌ പാക്കിസ്ഥാന്‍ അവസാനം ഇതാ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മികച്ച ജനവിധിയോടുള്ള ബഹുമാനവും ആധിപത്യവും അതിനുള്ള പ്രേരണയാണെന്ന്‌ മുഖപ്രസംഗം നിരീക്ഷിക്കുന്നു. പാര്‍ലമെന്റിന്റെ തണലില്‍ ഭരണഘടനാനുസൃതമായ അധികാരപരിധി ലംഘിക്കുന്ന വ്യക്തികള്‍ക്കും സംഘത്തിനും ഇത്‌ അപകടസൂചനയായി വ്യാഖ്യാനിക്കാം. ഏകാധിപതികള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയവര്‍ക്ക്‌ അസുഖകരമായ സാഹചര്യം സൃഷ്ടിച്ച പര്‍വെസ്‌ മുഷറഫിനെ പിന്തുണയ്‌ക്കുന്നവര്‍ക്ക്‌ ഇത്‌ ഒട്ടും അനുകൂലമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.