Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിജ്ഞാനത്തിന്റെ പ്രസരണം സൃഷ്ടിക്കുവാന്‍ അധ്യാപകര്‍ക്കാവണം: ഡോ. കലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:06 pm IST
inErnakulam

മൂവാറ്റുപുഴ: അധ്യാപകര്‍ക്കാണ്‌ കുട്ടികളെ പരിണാമം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ എന്ത്‌ ചെയ്തു തരും എന്ന്‌ ചോദിക്കുന്ന കുട്ടിയില്‍ നിന്നും നിങ്ങള്‍ക്കായി എനിക്ക്‌ എന്ത്‌ ചെയ്തു തരുവാന്‍ കഴിയുമെന്ന്‌ ചോദിക്കുന്ന പൗരനാക്കുവാന്‍ സഹായിക്കുന്നത്‌ അധ്യാപകരാണെന്ന്‌ മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. വിഷന്‍ 2020 എന്ന പേരില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂളില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്‌ക്ക്‌ ആവശ്യം സന്തോഷമുള്ള മഹത്തായ സമത്വഭാവനയുളള മൂല്യങ്ങളില്‍ അധിഷ്ടിതമായ പൗരന്‍മാരെയാണെന്നും ഇന്ത്യയിലെ ആറ്‌ മില്യണ്‍ വരുന്ന യുവാക്കള്‍ക്ക്‌ ഇന്ത്യയെ മുന്നോട്ട്‌ നയിക്കുവാന്‍ സാധിക്കും. വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണുവാനും ചെറിയ ലക്ഷ്യങ്ങള്‍ കുറ്റമാണെന്നും, വിജ്ഞാനം ആര്‍ജ്ജിക്കേണ്ടത്‌ ബുക്കുകളിലൂടെയും, അധ്യാപകരിലൂടെയും, മഹാന്‍മാരില്‍ നിന്നുമാണെന്നും, കഠിനപ്രയത്നവും പിന്‍തുടര്‍ന്നുള്ള പ്രയത്നവും നമ്മെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും കുട്ടികളോട്‌ പറഞ്ഞു.

സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള ഉദാഹരണത്തോടെ പ്രസംഗത്തിലുടനീളം വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തിലേക്ക്‌ നയിക്കുവാനുള്ള പ്രേരണ നല്‍കുകയായിരുന്നു അദ്ദേഹം. സമയനിഷ്ഠ പാലിക്കുവാന്‍ പഠിക്കണമെന്ന ഉപദേശത്തോടെ നിര്‍ത്തിയ പ്രസംഗത്തിന്‌ ശേഷം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ വിദ്യാര്‍ത്ഥി സദസ്സിനെ ക്ഷണിച്ചു. കൂടംകുളം ആണവനിലയത്തിന്റെ പ്രസക്തി എന്തെന്ന പത്താം ക്ലാസുകാരി കീര്‍ത്തി ബോസിന്‌ സൂര്യ പ്രകാശം, കാറ്റ്‌, ഹൈഡ്രോ പവര്‍ എന്നിവയെ കൂടാതെ ന്യൂക്ലിയര്‍ പവര്‍ ഏറ്റവും സംശുദ്ധമായതാണെന്നും ടോറിയത്തിന്റെ ലഭ്യത ന്യൂക്ലിയര്‍ പവറിന്റെ ഉത്പാദനത്തിന്‌ സഹായകമാവുമെന്നും കൂടം കുളത്തില്‍ ഇതിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടന്നും നാല്‌ സുരക്ഷ വലകളാണ്‌ കൂടംകുളത്തിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു കൊടുത്തു.

ചടങ്ങില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള നിരവധി പുരസ്കാരങ്ങളും വിതരണം ചെയ്തു.

മൂവാറ്റുപുഴയില്‍ രണ്ട്‌ പരിപാടികളിലാണ്‌ മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാം പങ്കെടുത്തത്‌. ആദ്യത്തേത്‌ നിര്‍മ്മല ഹൈസ്കൂളില്‍ കൃത്യം പത്തരയ്‌ക്ക്‌ ആരംഭിച്ച്‌ പതിനൊന്നേ മുക്കാലോടെ അവസാനിച്ചപ്പോള്‍ അടുത്ത സ്ഥലമായ ഇലാഹിയ കോളേജിലേക്ക്‌ തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. വേണ്ട വിധം സംഘടിപ്പിക്കാതെ നടത്തിയ പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറു പേര്‍ക്ക്‌ ഇരിപ്പടം ഒരുക്കിയെന്ന്‌ സംഘാടകര്‍ അവകാശപ്പെട്ടുവെങ്കിലും വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമടക്കം താല്‍ക്കാലിക ഓഡിറ്റോറിയത്തില്‍ പ്രവേശിക്കുവാന്‍ സാധിച്ചില്ല. വി ഐ പി എത്തുന്നതിനു മുമ്പ്‌ തന്നെ മാധ്യമപ്രവര്‍ത്തകര്‍ വേദിയില്‍ എത്തിയെങ്കിലും കടത്തിവിടില്ലെന്ന നിലപാടിലായി സുരക്ഷയ്‌ക്ക്‌ ചുമതലയുള്ള പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങ്‌ ബഹിഷ്കരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.