Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒടുവില്‍ ‘പാമ്പ്‌ സ്റ്റീഫ ‘നെതേടി പുരസ്കാരമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2013, 09:53 pm IST
in Ernakulam

കോതമംഗലം: ഒടുവില്‍ സ്റ്റീഫനെതേടി വനംവകപ്പിന്റെ പുരസ്കാരമെത്തി. കേരള വനംവകുപ്പ്‌ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച പാമ്പുപിടുത്തക്കാരനുള്ള ജില്ലാ തല പുരസ്കാരമാണ്‌ തട്ടേക്കാട്‌ പക്ഷിസങ്കേതത്തിലെ താല്‍ക്കാലിക വാച്ചറും, പാമ്പുപിടുത്തത്തില്‍ വിദഗ്‌ദ്ധനായ ഞായപ്പിള്ളി കൊരട്ടിക്കുന്നേല്‍ കെ.വി.സ്റ്റീഫനെതേടിയെത്തിയത്‌.

തട്ടേക്കാട്‌ പക്ഷി സങ്കേതത്തില്‍ 1990 മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചറായി ജോലി ചെയ്യുന്ന സ്റ്റീഫന്‍ 93 മുതലാണ്‌ പാമ്പുപിടിത്തം ആരംഭിച്ചത്‌. വനമേഖലയായ കുട്ടമ്പുഴയിലും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക്‌ ഭീഷണിയായി ഉഗ്രവിഷമുള്ള പാമ്പുകള്‍ വീടുകളിലും മറ്റും കയറിയിരിക്കുക പതിവായതോടെ ഇവയെ പിടികൂടി വനത്തിലേക്ക്‌ രക്ഷപെടുത്തുക എന്ന വനം വകുപ്പിന്റെ നയത്തിന്റെ ഭാഗമായാണ്‌ പാമ്പുപിടുത്തത്തിലേക്ക്‌ സ്റ്റീഫന്റെ ശ്രദ്ധതിരിഞ്ഞത്‌. രാജവെമ്പാലയും, മൂര്‍ഖനും, അണലിയും, ശംഖുവരയനും ഉള്‍പ്പെടെ മൂന്നുറോളം പാമ്പുകളെ ഇതിനോടകം സ്റ്റീഫന്‍ പിടികൂടിയിട്ടുണ്ട്‌. ജനവാസമേഖലകളിലെ അപകടകാരികളായ പാമ്പുകളെ പിടികൂടി അവയെ കാട്ടിലേക്ക്‌ രക്ഷപെടുത്തുന്ന സ്റ്റീഫന്റെ സേവനത്തിന്‌ നാട്ടുകാര്‍ നല്‍കിയ ഓമനപ്പേരാണ്‌ പാമ്പ്‌ സ്റ്റീഫന്‍ എന്നത്‌.

ഉഗ്രവിഷമുള്ള പന്ത്രണ്ടോളം രാജവെമ്പാലയെ അതിസാഹസികമായി സ്റ്റീഫന്‍ ഇതിനോടകം പിടികൂടിയിട്ടുണ്ട്‌. പക്ഷിസങ്കേതത്തിന്‌ സമീപമുള്ള വീടുകളില്‍ കയറിയവയായിരുന്നു ഇവയിലധികവും.

തികച്ചും പരമ്പരാഗത രീതിയില്‍ കൈ കൊണ്ട്‌ പാമ്പ്പിടുത്തം പരിശീലച്ച സ്റ്റീഫന്‌ ഇതിനോടകം മൂന്ന്‌ തവണ മാരകമായി പാമ്പുകടിയേറ്റിട്ടുണ്ട്‌. വൈക്കത്ത്‌ ഒരു അംഗന്‍വാടിയില്‍ കയറി അണലിയെ പിടിക്കുന്നതിനിടയില്‍ വലതുകൈയ്യില്‍ കടിയേറ്റതിനെത്തുടര്‍ന്ന്‌ തള്ളവിരലിന്റെ പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടു. ഒടുവില്‍ 2012ല്‍ ഇടതുകൈയ്യില്‍ മൂര്‍ഖന്റെ കടിയേറ്റ്‌ തള്ളവിരലിന്റെ ശേഷിയും നഷ്ടപ്പെട്ടു. 3 തവണയും ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ സ്റ്റീഫന്‌ സഹപ്രവര്‍ത്തകരുടേയും, നാട്ടുകാരുടേയും തള്ളവിരലിന്റെ ശേഷി നഷ്ടപ്പെട്ടിട്ടും പാമ്പ്‌ പിടുത്തത്തിനായി എപ്പോഴും സന്നദ്ധനായി സ്റ്റീഫന്‍ മുമ്പന്തിയില്‍ തന്നെയുണ്ട്‌.

ജൂണ്‍ 5ന്‌ ആലുവ മുപ്പത്തടം ഗവ.എച്ച്‌എസ്‌എസില്‍ നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വനം വകുപ്പ്‌ സ്റ്റീഫന്‌ പുരസ്കാരം നല്‍കി ആദരിക്കും. സ്റ്റീഫനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനമികവ്‌ വൈകിയാണെങ്കിലും അധികൃതര്‍ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.