Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കലാമണ്ഡലം ഗോപിയുടെ നളന്‍ വീണ്ടും; 7 ന്‌ ടിഡിഎം ഹാളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2013, 09:52 pm IST
inErnakulam

കൊച്ചി: എറണാകുളം കരയോഗത്തിന്റെയും ‘മുദ്ര’ ട്രസ്റ്റിന്റേയും സഹകരണത്തോടെ ബാങ്ക്‌ ജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ ബീം നളചരിതം ഒന്നാം ദിവസം മേജര്‍ സെറ്റ്‌ കഥകളിയും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അനുസ്മരണവും സംഘടിപ്പിക്കുന്നു. ജൂണ്‍ 7 വൈകിട്ട്‌ 5 ന്‌ ടിഡിഎം ഹാളില്‍. 5 മണിക്ക്‌ നടക്കുന്ന രാമന്‍കുട്ടി നായര്‍ അനുസ്മരണത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കലാമണ്ഡലം രാമന്‍കുട്ടി നായരെക്കുറിച്ച്‌ നിര്‍മിച്ച്‌ ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും പ്രശസ്ത കലാനിരൂപകന്‍ വി.കലാധരന്‍ നടത്തുന്ന അനുസ്മരണ പ്രഭാഷണവും നടക്കും.

തുടര്‍ന്ന്‌ നടക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളിയില്‍ പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപി നളനായി രംഗത്ത്‌ എത്തും. ആയിരക്കണക്കിന്‌ കഥകളി രാവുകളെ ധന്യമാക്കിയിട്ടുള്ള ഗോപിയാശാന്റെ മാസ്റ്റര്‍ പീസ്‌ വേഷങ്ങളിലൊന്നായ നളന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥകളിക്കമ്പക്കാര്‍ക്ക്‌ എത്ര കണ്ടാലും മതിവരാത്ത അഭിനിവേശമാണ്‌.

ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയനും നാരദനായി കലാമണ്ഡലം ഷണ്‍മുഖനും ഹംസമായി കലാമണ്ഡലം ശ്രീകുമാറും വേഷമിടുന്നു. ആര്‍.എല്‍.വി.പ്രമോദ്‌, ഫാക്ട്‌ ബിജു ഭാസ്കര്‍ എന്നിവരാണ്‌ തോഴിമാര്‍. കോട്ടക്കല്‍ മധുവും കലാനിലയം രാജീവും ചേര്‍ന്ന്‌ നളചരിതത്തിലെ ഹൃദയഹാരിയായ പദങ്ങള്‍ ആലപിക്കുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയും കലാനിലയം മനോജ്‌ മദ്ദളവും കൈകാര്യം ചെയ്യുന്നു. ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായാണ്‌ വിഭജിച്ചിട്ടുള്ളത്‌. അതിമനോഹരമായ പദങ്ങള്‍കൊണ്ടും നാടകീയ നിറഞ്ഞ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും സമ്പുഷ്ടമായ നളചരിതത്തിലെ നളനും ദമയന്തിയും തമ്മിലുള്ള കടുത്ത പ്രണയമാണ്‌ ഒന്നാം ദിവസത്തിലെ കഥാഭാഗം. പരസ്പ്പരം അറിയാതെയുള്ള ദിവ്യപ്രണയം സഹായിയായെത്തുന്ന സുവര്‍ണ ഹംസത്തിന്റെ കൗശലത്താല്‍ ഫലപ്രാപ്തിയിലെത്തുമെന്നുറപ്പാകുന്നതുവരെയുള്ള ഭാഗമാണ്‌ ഒന്നാം ദിവസത്തിലെ കഥയില്‍ ഇപ്പോള്‍ രംഗ അവതരിപ്പിച്ചുവരുന്നത്‌. 30-ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ബീമിന്റെ 369-ാ‍മതു പ്രതിമാസ പരിപാടിയാണിത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.