Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാര്‍ത്തിക ദീപത്തില്‍ വിരാട വിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 07:01 pm IST
in Cricket

ബെര്‍മിംഘാം: ചാമ്പ്യന്‍സ്‌ ലീഗിന്‌ മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം. വിരാട്‌ കോഹ്ലിയുടെയും (144) ദിനേശ്‌ കാര്‍ത്തിക്കിന്റെയും (106 നോട്ടൗട്ട്‌) തകര്‍പ്പന്‍ സെഞ്ച്വറികളാണ്‌ ഇന്ത്യയെ പരാജയത്തില്‍ നിന്നും വിജയത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. ഒരു ഘട്ടത്തില്‍ നാലിന്‌ 110 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടശേഷമാണ്‌ ഇന്ത്യ കാര്‍ത്തികദീപത്തില്‍ വിരാട വിസ്മയം തീര്‍ത്ത്‌ വിജയം സ്വന്തമാക്കിയത്‌. ശ്രീലങ്ക ഉയര്‍ത്തിയ 334 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഒരോവര്‍ ബാക്കിനില്‍ക്കേയാണ്‌ ഇന്ത്യ വിജയസന്നാഹം തുടങ്ങിയത്‌. സ്കോര്‍: ശ്രീലങ്ക: 50 ഓവറില്‍ 333ന്‌ 3, ഇന്ത്യ: 49 ഓവറില്‍ 337ന്‌ 5.

നേരത്തെ ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്ത ലങ്ക കുശാല്‍ പെരേര(82), തിലകരത്നെ ദില്‍ഷന്‍(84), ദിനേശ്‌ ചന്ദിമാല്‍(45), സംഗക്കാര(45), ജയവര്‍ധനെ(30), തിസാര പെരേര (26 നോട്ടൗട്ട്‌) എന്നിവരുടെ ബാറ്റിംഗ്‌ മികവിലാണ്‌ കൂറ്റന്‍ സ്കോറുയര്‍ത്തിയത്‌.

ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ്‌ തുടങ്ങിയത്‌. ഒരു റണ്‍സെടുത്ത ശിഖര്‍ ധവാന്‍ റണ്ണൗട്ടായി. പിന്നീട്‌ സ്കോര്‍ 52 റണ്‍സിലെത്തിയപ്പോള്‍ എറംഗയുടെ പന്തില്‍ തിരമന്നെയ്‌ക്ക്‌ ക്യാച്ച്‌ നല്‍കി മുരളി വിജയും(18) മടങ്ങി. റോഹിത്‌ ശര്‍മയും(5) കാര്യമായ സംഭാവനകളില്ലാതെ തീസര പെരേരയുടെ പന്തില്‍ കുലശേഖരക്ക്‌ ക്യാച്ച്‌ നല്‍കി മടങ്ങിയപ്പോള്‍ മൂന്നിന്‌ 62 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. എന്നാല്‍ സുരേഷ്‌ റെയ്നയെ കൂട്ടു പിടിച്ച്‌ കോഹ്ലി ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോര്‍ 110ലെത്തിയപ്പോള്‍ റെയ്നയും (33) മടങ്ങി.

പിന്നീടാണ്‌ ഇന്ത്യന്‍ വിജയത്തിന്‌ അടിത്തറയായ കൂട്ടുകെട്ട്‌ പിറന്നത്‌. കോഹ്ലിക്കൊപ്പം ദിനേശ്‌ കാര്‍ത്തിക്‌ ഒത്തുചേര്‍ന്നതോടെ ലങ്കന്‍ ബൗളര്‍മാരുടെ മുനയൊടിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ നേടിയ 186 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പിന്നീട്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഒടുവില്‍ സ്കോര്‍ 43.5 ഓവറില്‍ സ്കോര്‍ 296-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 120 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളും മൂന്നു സിക്സറുകളുമടക്കം 144 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയാണ്‌ മടങ്ങിയത്‌. എറംഗയുടെ പന്തില്‍ ചണ്ഡിമലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ കോഹ്ലി മടങ്ങിയത്‌. പിന്നീട്‌ 18 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ധോണിയെ കൂട്ടുപിടിച്ച്‌ ദിനേശ്‌ കാര്‍ത്തിക്‌ ഇന്ത്യക്ക്‌ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു. കാര്‍ത്തിക്‌ 81 പന്തില്‍ നിന്ന്‌ 12 ബൗണ്ടറികളും 2 സിക്സറുകളും പറത്തി. ശ്രീലങ്കക്കെതിരായ വിജയം ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തും.

നാളെ ഓസ്ട്രേലിയക്കെതിരെയാണ്‌ ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.