Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഞ്ചായത്ത്‌ റോഡ്‌ കയ്യേറിയതിന്‌ എതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:51 pm IST
in Kollam

ശാസ്താംകോട്ട: സ്വകാര്യ വ്യക്തി പഞ്ചായത്ത്‌ റോഡ്‌ കയ്യേറിയതിന്‌ എതിരെ വ്യാപകമായ പ്രതിഷേധം. സംഭവം അന്വേഷിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവായി.

കുന്നത്തൂര്‍ ഐവര്‍കാല അമ്പുവിള ജംഗ്ഷനില്‍ നിന്നും കല്ലടയാറ്റിലെ വേലന്‍മൂഴികടവിലേക്ക്പ്പോകുന്ന പഞ്ചായത്ത്‌ റോഡിലാണ്‌ കയ്യേറ്റം. കാല്‍നടയാത്രപോലും അസാധ്യമാക്കിയ കയ്യേറ്റം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌.

സംരക്ഷണഭിത്തി കെട്ടിയ കരിങ്കല്‍ ഇടിഞ്ഞ്‌ റോഡില്‍ വീണതാണ്‌ ഇപ്പോഴത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണം. കുന്നത്തൂര്‍ പഞ്ചായത്തിന്റെ പ്രധാന കടത്ത്‌ കടവിലേക്ക്‌ ദിനംപ്രതി നിരവധി ആളുകള്‍ ഗതാഗതം നടത്താറുള്ള ഈ റോഡില്‍ ഒരു വര്‍ഷം മുന്‍പാണ്‌ കയ്യേറ്റശ്രമം തുടങ്ങിയത്‌. അന്ന്‌ നാട്ടില്‍ ചിലര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭീഷണിയും, രാഷ്‌ട്രീയ സ്വാധീനവും ഉപയോഗിച്ച്‌ റോഡ്‌ കയ്യേറി കരിങ്കല്‍ ഉപയോഗിച്ച്‌ സംരക്ഷണഭിത്തി കെട്ടുകയായിരുന്നു. സി.പി.എം. പ്രാദേശിക നേതാവാണ്‌ വസ്തുവിന്റെ ഉടമ. ഇതിനിടെ മാസങ്ങള്‍ക്കു മുന്‍പ്‌ സംരക്ഷണഭിത്തി തകര്‍ന്ന്‌ റോഡിലേക്ക്‌ നിലംപൊത്തി. ഇതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കടത്തുകയറിപ്പോകാനും വരള്‍ച്ച തുടങ്ങയതോടെ വസ്ത്രം അലക്കാനും അടക്കം ആ പ്രദേശത്തോട്ട്‌ പോകേണ്ടവര്‍ക്ക്‌ റോഡ്‌ തടസപ്പെട്ടതോടെ ബുദ്ധിമുട്ടിലായി. തുടര്‍ന്ന്‌ നാട്ടുകര്‍ സംഘടിച്ച്‌ പലതവണ അദ്ദേഹത്തെ സമീപിച്ച്‌ തടസ്സം നീക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ്‌ പ്രദേശവാസികള്‍ നിയമ നടപടി തുടങ്ങിയത്‌. പഞ്ചായത്ത്‌ സെക്രട്ടറി മുതല്‍ ജില്ലാകളക്ടര്‍ക്ക്‌ വരെ നാട്ടുകാര്‍ പരാതി നല്‍കി. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ഓംബുഡ്സ്മാനെ സമീപിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.