Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആറന്മുളയില്‍ സര്‍ക്കാര്‍ നിലപാട്‌ ഭൂരഹിതരോടുള്ള വെല്ലുവിളി: ശ്രീരാമന്‍ കൊയ്യോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:16 pm IST
inKollam

അഞ്ചല്‍: ആറന്മുളയിലെ മിച്ചഭൂമി തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കം ഭൂരഹിതരോടുള്ള വെല്ലുവിളിയാണെന്ന്‌ അരിപ്പ സമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍. മൂന്നുസെന്റ്‌ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട്‌ ഭൂസമരങ്ങളെ ഒതുക്കാമെന്ന ധാരണ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. 150 ദിവസം പിന്നിടുന്ന അരിപ്പ ഭൂസമരത്തിന്‌ ഐക്യദാര്‍ഡ്യവുമായെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‌ ആദിവാസി ദളിത്‌ മുന്നേറ്റസമിതി നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീരാമന്‍.

സംസ്ഥാനത്ത്‌ ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി മാത്രം മതി ഭൂരഹിതരെ സംരക്ഷിക്കാന്‍. ഹാരിസണ്‍ മലയാളം അനധികൃതമായി കയ്യടക്കിയ ഭൂമി സര്‍ക്കാര്‍ഡ പിടിച്ചെടുക്കണം. വിദേശകുത്തകകളുടെ പേര്‌ പിന്തുടരുന്ന ഹാരിസണ്‍ കമ്പനിയുടെ ലാന്റ്‌ പ്ലാന്‍ തയ്യാറാക്കിയത്‌ ലണ്ടനിലാണ്‌. ഭൂമി പാട്ടത്തിന്‌ നല്‍കുക വഴി ഭരണക്കാര്‍ കൊയ്യുന്നത്‌ കോടികളാണ്‌. ഭൂപരിഷ്കരണത്തിന്റെ പിതാക്കന്മാരെന്ന്‌ അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ ഭൂരഹിതരെ വഞ്ചിക്കുകയാണ്‌ ചെയ്തതെന്നും ശ്രീരാമന്‍ കുറ്റപ്പെടുത്തി.

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത 232 ഏക്കര്‍ മിച്ചഭൂമി തീറെഴുതാനാണ്‌ നീക്കം. ഇത്‌ ഭൂരഹിതരോടുള്ള വെല്ലുവിളിയാണ്‌. സമരഭൂമിയില്‍ ഉപരോധവും ഊരുവിലക്കും മൂലം ദളിതര്‍ പട്ടിണികിടന്ന്‌ മരിക്കാറായിട്ടും യുഡിഎഫ്‌, എല്‍ഡിഎഫ്‌ കക്ഷികളില്‍പ്പെട്ട ഒരാളും തിരിഞ്ഞുനോക്കുന്നില്ല. ഭൂമിക്ക്‌ വേണ്ടി മരിക്കാനും സമരക്കാര്‍ക്ക്‌ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരഭൂമിയിലെത്തിയ വ.മുരളീധരനെ അരിപ്പ ഭൂസമരത്തിന്‌ നേതൃത്വം നല്‍കുന്ന മൂപ്പന്‍ സി.കെ.തങ്കപ്പന്‍, രതീഷ്‌, കൃഷ്ണന്‍കുട്ടി, രഘു, സുലേഖ, അബൂബക്കര്‍, ഷാജി എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

ബിജെപി നേതാക്കളായ വയയ്‌ക്കല്‍ മധു, എം.സുനില്‍, മൗട്ടത്ത്‌ മോഹനന്‍ ഉണ്ണിത്താന്‍, രാജിപ്രസാദ്‌, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാധാമണി, വിഎച്ച്പി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കുളത്തൂപ്പുഴ ഉണ്ണികൃഷ്ണന്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ്‌ ആലഞ്ചേരി ജയചന്ദ്രന്‍, ചടയമംഗലം പ്രസിഡന്റ്‌ വയ്യാനം സുനില്‍, ആര്‍എസ്‌എസ്‌ കാര്യകര്‍ത്താക്കളായ ഉമേഷ്ബാബു, ജയപ്രകാശ്‌, ആര്‍.ബാബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.