Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

2022ലെ ലോകകപ്പിന്‌ ഇന്ത്യ യോഗ്യത നേടുമെന്ന്‌ സച്ചിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2013, 10:17 pm IST
in Cricket

മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീം 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക്‌ യോഗ്യത നേടുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 2022ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ചില വലിയ മാറ്റങ്ങളുണ്ടാകുമെന്ന്‌ അറിയാം. ആ ലോകകപ്പിലേക്ക്‌ ഇന്ത്യ യോഗ്യത നേടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതിനെയാണ്‌ നിങ്ങള്‍ ലക്ഷ്യംവയ്‌ക്കേണ്ടത്‌. നിങ്ങളുടെ മുതിര്‍ന്ന കളിക്കാര്‍ നിങ്ങളെ നയിക്കും. അവരുടെ കാലടികള്‍ പിന്തുടരുന്ന നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വപ്നങ്ങളെ മറികടക്കാം. നവി മുംബൈയിലെ ഫാദര്‍ ഏയ്ഞ്ചല്‍ സ്കൂള്‍ മൈതാനിയില്‍ വച്ച്‌ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

പതിനഞ്ചു വയസ്സിന്‌ താഴെയുള്ള ദേശീയ സബ്‌ ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങിലാണ്‌ പ്രോത്സാഹജനകമായ വാക്കുകള്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത്‌. ഫൈനലില്‍ മേഘാലയ ഒഡീഷയെ 1-0ന്‌ തോല്‍പ്പിച്ചു. മഹാനായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ചെറുപ്പക്കാരോട്‌ ഫുട്ബോളിനെ അമിതാവേശത്തോടെ സമീപിക്കാനും ഉപദേശിച്ചു.

കളിയോട്‌ കൂടുതല്‍ അഭിനിവേശം പ്രകടിപ്പിക്കണമെന്ന ലളിതമായ ഉപദേശമാണ്‌ തനിക്ക്‌ നല്‍കാനുള്ളത്‌. കളിയോട്‌ ഭ്രാന്തമായ സ്നേഹം കാട്ടണം. അത്‌ നിങ്ങളെ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കും. സ്വപ്നങ്ങള്‍ കാണുകയും അതിനെ സദാ പിന്തുടരുകയും ചെയ്യുക. അങ്ങനെ സ്വപ്നം യാഥാര്‍ഥ്യമായി മാറും. കുട്ടികള്‍ക്കായി മാസ്റ്റ്‌റോയുടെ വാക്കുകള്‍ സച്ചിന്‍ ഉദ്ധരിച്ചു.

ആവേശമാണ്‌ തന്നെ ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിച്ചത്‌. ക്രിക്കറ്റിനെ താന്‍ ഭ്രാന്തമായി സ്നേഹിച്ചു. ഇപ്പോഴും താന്‍ ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്നു. തന്നെ സ്നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത ആരാധകരാണ്‌ തന്റെ കരുത്ത്‌. അതാണ്‌ തന്നെ ഉയരാനും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനും സഹായിച്ചത്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ അടിയറവ്‌ പറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടേണ്ടെന്ന്‌ രണ്ടാംസ്ഥാനക്കാരായ ഒഡീഷയോട്‌ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി ശരിയായ തട്ടകം തനിക്കുവേണ്ടി തയ്യാറാക്കിയിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി കളിക്കുന്ന തനിക്ക്‌ ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്‌ക്ക്‌ വലിയ നന്ദിയുണ്ട്‌, അദ്ദേഹം വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.