Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആറന്മുളയിലും അരിപ്പയിലും ഹിന്ദു ഉന്മൂലനത്തിന്റെ ഗൂഡാലോചന: തെക്കടം സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2013, 09:31 pm IST
inKollam

കൊട്ടാരക്കര: ആറന്മുളയിലും അറിപ്പയിലും നടക്കുന്നത്‌ ഹിന്ദു ഉന്മൂലനത്തിന്റെ ഗൂഡാലോചനയാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍. ആറന്മുളയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കു എന്ന മുദ്രാവാക്യവുമായി ഐക്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിസംരക്ഷണയാത്രക്ക്‌ കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തെക്കടം.

ആറന്മുളയെ സംരക്ഷിക്കാന്‍ അനുകൂല നിലപാടെടുത്ത ജില്ലാ കളക്ടറെയും മിച്ചഭൂമി സര്‍ക്കാരിലേക്ക്‌ കണ്ടുകെട്ടിയ സബ്‌ കളക്ടറെയും സ്ഥലം മാറ്റിയതിലൂടെ ഈ ഗൂഡാലോചന പുറത്തായിരിക്കുന്നു. ലോകപൈതൃകപട്ടികയില്‍ ഇടം പിടിച്ച ആറന്മുളയില്‍ തന്നെ വിമാനത്താവളം നിര്‍മിക്കണമെന്ന ഇവരുടെ വാശിക്ക്‌ പിന്നില്‍ അന്താരാഷ്‌ട്ര ബന്ധമാണുള്ളത്‌. എത്ര വലിയ ബന്ധങ്ങളുണ്ടായാലും കേരളത്തിലെ ഹൈന്ദവസമൂഹത്തിന്‌ അവയെ ചെറുക്കാന്‍ ശേഷിയുണ്ട്‌. കുമ്മനം രാജശേഖരനെപോലുള്ള വീരപുത്രന്മാര്‍ ഉള്ളിടത്തോളം കേരളത്തിലെ ഹിന്ദുസമൂഹം സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തല ചായ്‌ക്കാനും ശവമടക്കാനും സ്ഥമില്ലാതെ കേരളത്തിലെ പട്ടികജാതി-ആദിവാസിസമൂഹങ്ങള്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ ഏക്കറുകണക്കിന്‌ ഭൂമി കയ്യേറിയവര്‍ക്ക്‌ സംരക്ഷണം നല്‍കുന്ന സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. ഈ അവസ്ഥയില്‍ പാവപ്പെട്ടവര്‍ക്ക്‌ എങ്ങനെ നീതിലഭിക്കാനാണ്‌. ഭൂമിക്കായുള്ള ആദിവാസിജനതയുടെ സമരത്തിന്‌ ഐക്യവേദിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വെളിയത്ത്‌ നിന്നും ആരംഭിച്ച ജാഥ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എഴുകോണില്‍ സമാപിച്ചു. എഴുകോണ്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജീവ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം മുട്ടത്തറ സതീശന്‍ ഉ#്ദഘാടനം ചെയ്തു.

നേതാക്കളായ രാധാകൃഷ്ണന്‍, പുത്തൂര്‍ തുളസി, എസ്‌.രാജേന്ദ്രന്‍, ഗോപകുമാര്‍, രാജഗോപാലന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.