Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആയുര്‍വേദം അവഗണനയില്‍: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2013, 09:31 pm IST
inKollam

കൊല്ലം: ആയൂര്‍വേദത്തിന്റെ വികസനസാധ്യതകള്‍ കണ്ടെത്തുന്നതില്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഗണ്യമായ പങ്കുവഹിക്കുന്നില്ലെന്നും അതാണ്‌ ആയുര്‍വേദത്തിന്റെ നിലവിലുള്ള അവഗണനക്ക്‌ കാരണമെന്നും കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കേരളാ സ്റ്റേറ്റ്‌ ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ്‌ അസോസിയേഷന്റെ 33ാ‍മത്‌ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഓരോ ചികിത്സാസമ്പ്രദായത്തിനും അതിന്റേതായ പ്രാധാന്യം പൊതുസമൂഹം കല്‍പ്പിച്ച്‌ പോരുന്നുണ്ട്‌. താന്‍പോരിമയെ സംബന്ധിച്ച്‌ പരസ്പരമുള്ള പഴിചാരല്‍ ഒഴിവാക്കി അവരവരുടെ മേഖലയെ എങ്ങനെ ഉന്നതിയിലെത്തിക്കാമെന്ന്‌ ചിന്തിക്കുകയാണ്‌ ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്‌. സര്‍ക്കാരിനെ മാത്രം അന്തമായി കുറ്റം ആരോപിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. ആയൂര്‍വേദത്തിന്റെ പ്രസക്തി ലോകം അംഗീകരിച്ചതാണ്‌.

ആയൂര്‍വേദത്തിന്റെ വളര്‍ച്ച കേരളത്തിന്റെ മാത്രം വളര്‍ച്ചയാണ്‌. ആയൂര്‍വേദത്തിന്‌ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കാലാകാലങ്ങളായി പ്രത്യേകതുക നീക്കിവെയ്‌ക്കുന്നുണ്ട്‌. പതിനൊന്നാം പദ്ധതിക്കാലത്ത്‌ 2900കോടി അനുവദിച്ചപ്പോള്‍ പന്ത്രണ്ടാം പദ്ധതിയില്‍10440കോടിയാണ്‌ നീക്കിവെച്ചത്‌.പ്ലാനിംഗ്‌ കമ്മീഷനും കേന്ദ്ര മന്ത്രിസഭയും അംഗീകാരംനല്‍കിയെങ്കിലും കേരളത്തിന്‌ ലഭിക്കുന്ന തുക യഥാവിധി ചിലവഴിക്കുന്നില്ല. ആയൂര്‍വ്വേദത്തില്‍ ഒന്നുമില്ലാത്ത ഛത്തീസ്ഖഢ്‌ വരെ കേരളത്തേക്കാള്‍കൂടുതല്‍ തുകയാണ്‌ നേടിയെടുക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ ഡോ. തൊടിയൂര്‍ ശശികുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. ഷര്‍മദ്‌ ഖാന്‍, ഭാരതീയ ചികിത്സാ വകുപ്പ്‌ ഡയറക്ടര്‍ ഡോ. അനിതാജേക്കബ്‌, ഡോ.രജിത്‌ ആനന്ദ്‌, ഡോ.കെ.സുരേന്ദ്രന്‍ നായര്‍, ഡോ. ചിത്ര രാജന്‍, ഡോ. ഡി രാമനാഥന്‍, ഡോ. ലിജു മാത്യു ഡോ. ജയറാം എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക്‌ ശേഷം നടന്ന സെമിനാര്‍ മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ഡോ. റാം മോഹന്‍, ഡോ. ആര്‍ കൃഷ്ണകുമാര്‍, ഡോ. വി ജെ സെബി സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.