Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ ടാങ്കുകള്‍ നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 10:09 pm IST
in Football

ലണ്ടന്‍: യൂറോപ്യന്‍ ക്ലബ്‌ ഫുട്ബോളിലെ രാജകിരീടം ജര്‍മനിയിലേക്ക്‌ വിമാനം കയറുമെന്ന്‌ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനിയത്‌ ആരുടെ ശിരസിന്‌ അലങ്കാരമാകുമെന്നുമാത്രം അറിഞ്ഞാല്‍ മതി. കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ ഏറെ പെരുമയുള്ള സംഘങ്ങളിലൊന്നായ ബയേണ്‍ മ്യൂണിക്കിന്റെയോ അതോ പുതജീവന്‍ തേടുന്ന ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെയോ?. ഇന്നു പിറക്കും അതിനുത്തരം, ലണ്ടനിലെ വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.15ന്‌ ആരംഭിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോള്‍ കലാശക്കളി ടെന്‍ ആക്ഷനില്‍ തത്സമയം.

ലോക ഫുട്ബോളിലെ സ്പാനിഷ്‌ ആധിപത്യത്തിന്‌ വിരാമമാകുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്‌ സെമി ഫൈനലുകളില്‍ ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും തുരത്തിയോടിച്ച ബയേണും ബൊറൂഷ്യയും തമ്മിലുള്ള പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല.

താരബലത്തിലും കടലാസിലെ കണക്കുകളിലും ബയേണിന്‌ മുന്‍തൂക്കമുണ്ട്‌. ആര്യന്‍ റോബനും ഫ്രാങ്ക്‌ റിബറിയും തോമസ്‌ മുള്ളറും മരിയോ മാന്‍സുകിക്കുമൊക്കെ നിറഞ്ഞാടിയാല്‍ ബൊറൂഷ്യയുടെ സ്ഥിതി കഷ്ടത്തിലാകും.

പ്ലേ മേക്കര്‍ മരിയോ ഗോട്സെയുടെ അഭാവവും ബൊറൂഷ്യയുടെ പ്രതീക്ഷകളെ പിന്നോട്ടടിക്കുന്നു. എന്നാല്‍ റയലിനെതിരായ ഒന്നാം പാദ സെമിയില്‍ നാലു ഗോളുകള്‍ അടിച്ചു കൂട്ടിയ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കി ഫോം തുടര്‍ന്നാല്‍ ബൊറൂഷ്യയ്‌ക്ക്‌ സാധ്യത തെളിയും.

അവസാന അഞ്ചു മത്സരങ്ങളിലെ പ്രകടനം പരിശോധിച്ചാലും ബയേണിന്‌ മുന്‍തൂക്കമുണ്ട്‌. നാലു കളികളില്‍ ബവേറിയന്‍സ്‌ ജയം കണ്ടു. ബൊറൂഷ്യയാകട്ടെ ഒന്നില്‍ മാത്രമാണ്‌ ജയിച്ചത്‌.

ബുണ്ടെസ്‌ ലീഗയിലെ അവസാന മത്സരങ്ങളിലൊന്നില്‍ ബൊറൂഷ്യ ദുര്‍ബലരായ ഹോഫെന്‍ഹെയ്‌മിനോട്‌ 2-1ന്‌ തോല്‍വി വഴങ്ങിയിരുന്നു.

പരസ്പ്പരമുള്ള അവസാന നാല്‌ മുഖാമുഖങ്ങളില്‍ രണ്ടുതവണ ബയേണ്‍ ജയംനേടി. രണ്ടു മത്സരങ്ങളില്‍ ഇരു ടീമുകളും സമനില പാലിച്ചു.

എന്നാല്‍ 2012ല്‍ ഡിഎഫ്‌ ബി കപ്പ്‌ ഫൈനലില്‍ ബയേണിനെ 5-2ന്‌ തച്ചുതകര്‍ത്ത ബൊറൂഷ്യയെ എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച്‌ റയലിനെ തകര്‍ത്ത അവരുടെ ശൗര്യം കണക്കിലെടുക്കുമ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

പുതിയ വാര്‍ത്തകള്‍

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.