Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദങ്ങള്‍ക്കിടെ ശശികാന്ത്‌ ശര്‍മ്മ സിഎജിയായി ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 10:26 pm IST
inIndia

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു. വിനോദ്‌ റായിയുടെ ഒഴിവിലേക്കാണ്‌ ശശികാന്ത്‌ ശര്‍മ്മയെ തെരഞ്ഞെടുത്തിരിക്കുന്നത്‌. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ശശികാന്ത്‌ ശര്‍മ്മയുടെ നിയമനം നിക്ഷിപ്ത താല്‍പര്യത്തിന്‌ ഇടയാക്കുമെന്ന്‌ ബിജെപി ആരോപിച്ചിരുന്നു.

പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ്മയെ സിഎജിയായി നിയമിക്കുന്നത്‌ ഭരണഘടനാപരമല്ലെന്നാണ്‌ ആരോപണം. വര്‍ഷങ്ങളോളം പ്രതിരോധ സാമഗ്രികള്‍ ഏറ്റെടുക്കന്നതിന്റെ ചുമതലയുണ്ടായിരുന്ന ശര്‍മ്മയെ രാജ്യത്തെ മുഖ്യ ഓഡിറ്ററാക്കുന്നത്‌ നിക്ഷിപ്ത താല്‍പര്യത്തിന്‌ വഴിയൊരുക്കുമെന്നായിരുന്നു ബിജെപിയുടെ ആരോപണം. 2003 മുതല്‍ 2010വരെ പ്രതിരോധ മന്ത്രാലയത്തിലെ പ്രധാന പദവികളിലായിരുന്നു ശശികാന്ത്‌ ശര്‍മ്മ. പ്രതിരോധ മന്ത്രാലത്തിന്റെ ഭാഗമായിരുന്ന ഒരാള്‍ എങ്ങനെ കൃത്യമായ ഓഡിറ്റിംഗ്‌ നടത്തുമെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു.വിനോദ്‌ റായിയുടെ കാലത്തെ 2ജി സ്പെക്ട്രം കേസും കല്‍ക്കരി അഴിമതിയും സംബന്ധിച്ച നിര്‍ണായകമായ തുടര്‍തീരുമാനങ്ങളെടുക്കേണ്ടത്‌ ഇനി ശര്‍മയുടെ ഉത്തരവാദിത്വമായിരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റായി പുറത്തുകൊണ്ടുവന്ന പല റിപ്പോര്‍ട്ടുകളും കേന്ദ്രസര്‍ക്കാരിന്റെ ക്രമക്കേടുകളും പിഴവുകളും നയപരമായ പാളിച്ചകളും തുറന്നുകാട്ടുന്നവയായിരുന്നു. സര്‍ക്കാര്‍ പലപ്പോഴും വിഷമത്തിലുമായി. സാഹചര്യത്തില്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളെ നിയമിക്കുകയായിരുന്നു എന്നതാണ്‌ ആരോപണം.

നിയമനം ചോദ്യംചെയ്ത്‌ കോടതിയെ സമീപിക്കാനിരിക്കുകയാണ്‌ ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍. സിഎജിയെ തെരഞ്ഞെടുക്കാന്‍ കൃത്യമായ സംവിധാനമില്ലെന്നും ഭീഷണിയാകില്ലെന്ന്‌ ഉറപ്പുള്ള ഒരാളെയുമാണ്‌ സര്‍ക്കാര്‍ നിയമിക്കുന്നതെന്നും പ്രശാന്ത്‌ ഭൂഷണ്‍ ആരോപിച്ചു.

ശശികാന്തിന്‌ 2017 സെപ്റ്റംബര്‍ 24 വരെയാണ്‌ കാലാവധി. സിഎജിയുടെ നിയമനം ആറു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസു തികയുംവരെയോ ആണ്‌. ഏത്‌ ആദ്യം വരുന്നോ അതു സ്വീകരിക്കും. 1976 ഐഎഎസ്‌ ബാച്ച്‌ ബീഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ്‌ 61 കാരനായ ശശികാന്ത്‌ ശര്‍മ. പ്രതിരോധ സെക്രട്ടറിയായി സേവനത്തിലിരിക്കവേയാണ്‌ ശശികാന്തിനു പുതിയ ഔദ്യോഗിക പദവി കൈവരുന്നത്‌.

ശര്‍മ യൂണിവേഴ്സിറ്റി ഓഫ്‌ യോര്‍ക്കില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌. 2011-ലാണ്‌ ശര്‍മയെ രണ്ടു വര്‍ഷത്തേക്ക്‌ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്‌. കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ്‌ പുതിയ നിയമനം. ധനമന്ത്രാലയത്തിലും വിവരസാങ്കേതിക വകുപ്പിലും സെക്രട്ടറിയായിരുന്ന ശര്‍മ ഡിഫന്‍സ്‌ അക്വിസിഷന്‍ ഡയറക്ടര്‍ ജനറലുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.