Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗന്‍ കേസ്‌: രണ്ട്‌ ആന്ധ്ര മന്ത്രിമാര്‍ രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 11:07 pm IST
inIndia

ഹൈദരാബാദ്‌: വൈ.എസ്‌.ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആന്ധ്രയിലെ രണ്ട്‌ ക്യാബിനറ്റ്‌ മന്ത്രിമാര്‍ കൂടി രാജിവച്ചു. മുഖ്യമന്ത്രി എന്‍.കിരണ്‍കുമാര്‍ റെഡ്ഡിക്കാണ്‌ ഇവര്‍ രാജി നല്‍കിയത്‌. കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ്‌ രാജിയെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രാജി ഔദ്യോഗികമായി സ്വീകരിച്ചോ എന്ന്‌ വൈകിയെ അറിയാനാകൂ. ഇരുവരുടെയും രാജിക്കത്ത്‌ മുഖ്യമന്ത്രി ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹന്‌ ഉടന്‍ അയച്ചു കൊടുക്കുമെന്ന്‌ കരുതുന്നു. ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, റോഡ്സ്‌ ആന്റ്‌ ബില്‍ഡിംഗ്സ്‌ മന്ത്രി ധര്‍മന പ്രസാദ റാവു എന്നിവരാണ്‌ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കിരണ്‍ റെഡ്ഡിയെ വസതിയില്‍ ചെന്നു കണ്ട്‌ രാജി നല്‍കിയത്‌. രണ്ടു മന്ത്രിമാരും തങ്ങളുടെ മൊബെയില്‍ ഫോണുകള്‍ സ്വിച്ചോഫ്‌ ചെയ്തു വച്ചിരിക്കുകയാണ്‌.

തങ്ങളുടെ രാജി സ്ഥിരീകരിച്ച്‌ രണ്ടുപേരും ഔദ്യോഗിക വാഹനങ്ങള്‍ മടക്കിനല്‍കി സ്വകാര്യവാഹനങ്ങളിലാണ്‌ സ്വവസതികളിലേക്ക്‌ മടങ്ങിയത്‌. ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍ രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജിയെ നേരില്‍ക്കണ്ട്‌ ആരോപണവിധേയരായ രണ്ടുമന്ത്രിമാരെയും പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ ഇരുവരും രാജി നല്‍കിയത്‌.

മന്ത്രിമാര്‍ സ്വമേധയാ രാജിവയ്‌ക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ദല്‍ഹിയില്‍ നാലുദിവസം തങ്ങി പ്രധാനനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ രാജി നിര്‍ദേശം ലഭിച്ചത്‌. അദ്ദേഹം ഹൈദരാബാദില്‍ തിരിച്ചെത്തി ധര്‍മനയെയും സബിതയെയും വിളിച്ചുവരുത്തുകയായിരുന്നു. ധര്‍മന ആന്ധ്രയുടെ വടക്കന്‍ തീരദേശത്തുള്ള ശ്രീകാകുളം ജില്ലക്കാരനാണ്‌.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ആഭ്യന്തര മന്ത്രിസ്ഥാനത്തെത്തുന്ന വനിതയായ സബിതയാകട്ടെ ഹൈദരാബാദിന്‌ സമീപമുള്ള രംഗ റെഡ്ഡി ജില്ലക്കാരിയാണ്‌. കഴിഞ്ഞ ഓഗസ്റ്റില്‍ സിബിഐ നല്‍കിയ നാലാമത്തെ കുറ്റപത്രത്തില്‍ പേരുചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ ധര്‍മന രാജി നല്‍കിയെങ്കിലും മുഖ്യമന്ത്രി അത്‌ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല ധര്‍മനയെ വിചാരണ ചെയ്യാനും മുഖ്യമന്ത്രി സിബിഐക്ക്‌ അനുമതി നല്‍കിയില്ല.

അഞ്ചാമത്തെ കുറ്റപത്രത്തില്‍ പേരു വന്നതിനെത്തുടര്‍ന്ന്‌ സബിതയും രാജി സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അതിനനുവദിച്ചില്ല. ഈ രണ്ടുപേരും ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ്‌ വൈ.എസ്‌. രാജശേഖര റെഡ്ഡിയുടെ ഭരണകാലത്തും മന്ത്രിമാരായിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബിസിനസ്സില്‍ നിക്ഷേപം നടത്തിയ കമ്പനികളെ ഇരുവരും വലിയ തോതില്‍ വഴിവിട്ട സഹായിച്ചെന്നാണ്‌ ആരോപണം.

വൈഎസ്‌ആറിന്റെ മന്ത്രിസഭയില്‍ സബിത ഖാനി വകുപ്പാണ്‌ കൈകാര്യം ചെയ്തിരുന്നത്‌. ധര്‍മനയ്‌ക്ക്‌ റവന്യു വകുപ്പാണ്‌ നല്‍കിയിരുന്നത്‌. ഇതേ കേസില്‍ കഴിഞ്ഞ മെയ്‌ മാസത്തില്‍ എക്സൈസ്‌ മന്ത്രിയായിരുന്ന മോപ്പിദേവി വെങ്കട്ടരമണയെ സിബിഐ അറസ്റ്റ്‌ ചെയ്തിരുന്നു. ഇദ്ദേഹം വൈഎസ്‌ആര്‍ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവും നിക്ഷേപവും വകുപ്പ്‌ മന്ത്രിയായിരുന്നു.

മറ്റ്‌ മൂന്നു മന്ത്രിമാര്‍ക്കും വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന്റെ പേരില്‍ സുപ്രീംകോടതി നോട്ടീസുകള്‍ ലഭിച്ചെങ്കിലും നടപടികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.