Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലീയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ടിബറ്റന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 11:04 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചൈനീസ്‌ പ്രധാനമന്ത്രി ലീ കെ കിയാംഗ്‌ താമസിക്കുന്ന ദല്‍ഹിയിലെ താജ്‌ പാലസ്‌ ഹോട്ടലിന്‌ സമീപം ടിബറ്റുകാരുടെ ശക്തമായ പ്രതിഷേധം. ചൈന ടിബറ്റില്‍ നിന്നും പുറത്തുപോകുക, ചൈന ഇന്ത്യ വിടുക, ലീ കെ കിയാംഗ്‌: ടിബറ്റിനെ സ്വതന്ത്രമാക്കുക എന്നെഴുതിയ 20 അടി നീളമുള്ള ബാനര്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ തടഞ്ഞ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാറ്റി. ചൈനയിലെ മുന്‍ പ്രധാനമന്ത്രിമാരുടെ പതിവ്‌ മറികടന്ന്‌ ലീ കെ കിയാംഗ്‌ സ്ഥാനമേറ്റ ശേഷം ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിന്‌ തയ്യാറാകുകയായിരുന്നു.

ഇന്ത്യയിലെ ടിബറ്റന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ടിബറ്റ്‌ എന്ന ആശയവുമായി താഴെത്തട്ടില്‍ വരെ വേരോട്ടമുള്ള സംഘടനയുടെ ഡയറക്ടര്‍ ടെന്‍സിന്‍ ടെസല്‍ഹയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. നീണ്ടകാലമായി അവശേഷിക്കുന്ന ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ ടിബറ്റിന്മേലുള്ള ചൈനയുടെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്‌ അവര്‍ പറഞ്ഞു. ടിബറ്റില്‍ തുടരുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ലീ കെ കിയാംഗിനെ നാണം കെടുത്തണമെന്നാണ്‌ പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ക്കിടയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്യാന്‍ 117 ടിബറ്റുകാരെ പ്രേരിപ്പിച്ച ചൈനയുടെ പരാജയപ്പെട്ട നയങ്ങളെ വെല്ലുവിളിക്കാനും കൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടിബറ്റിനു മേലുള്ള ചൈനയുടെ കടന്നുകയറ്റവും അധീശത്വവും ആറുകോടി ടിബറ്റുകാരുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന്‌ ഈ സംഘടനയുടെ ദേശീയ ഡയറക്ടര്‍ ദോര്‍ജീ ടെസ്റ്റന്‍ പറഞ്ഞു. മറിച്ച്‌ ഇന്ത്യന്‍ സുരക്ഷയ്‌ക്കു നേരെ വളരുന്ന പ്രശ്നം കൂടിയാണത്‌. ടിബറ്റ്‌ വിഷയത്തിന്‌ പ്രാധാന്യം നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനയുടെ പുതിയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.