Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സൂര്യാസ്തമയത്തിനായി പ്രാര്‍ത്ഥിച്ചവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2013, 11:23 pm IST
inCricket

ബംഗളൂരു: ലീഗിലെ അവസാന മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കിയ റോയല്‍ ചലഞ്ചേഴ്സിന്‌ മുമ്പില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു ബാക്കി. സൂര്യാസ്തമയത്തിനുള്ള പ്രാര്‍ത്ഥന. 18 പോയിന്റുകളാണ്‌ റോയല്‍ ചലഞ്ചേഴ്സിനുള്ളത്‌. എന്നാല്‍ 18 പോയിന്റുള്ള സണ്‍റൈസേഴ്സിന്റെ അവസാന മത്സരത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാവും കോഹ്ലിയുടെയും കൂട്ടരുടെയും നോക്കൗട്ട്‌ സാധ്യത. ഇന്നലെ നടന്ന രണ്ടാം മത്സരത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ ടീം. സണ്‍റൈസേഴ്സ്‌ അസ്തമിച്ചാല്‍ മികച്ച റണ്‍റേറ്റിന്റെ മികവ്‌ ബാംഗ്ലൂര്‍ ടീമിന്‌ തുണയേകും.

ചെന്നൈ സൂപ്പര്‍കിംഗ്സിനെ 24 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ കോഹ്ലിയും കൂട്ടരും നോക്കൗട്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക്‌ തിരികത്തിച്ചത്‌. ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സ്‌ 8 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 106 റണ്‍സ്‌ അടിച്ചെടുത്തു. മഴ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെടുന്ന കാര്യം ബാംഗ്ലൂരിന്‌ ചിന്തിക്കാന്‍കൂടി കഴിയുമായിരുന്നില്ല. ഇവിടെയും പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. വിരാക്‌ കോഹ്ലിയുടെയും ക്രിസ്‌ ഗെയിലിന്റെയും കരുത്തിലാണ്‌ ബാംഗ്ലൂര്‍ കൂറ്റന്‍ സ്കോറിലേക്ക്‌ പറന്നുയര്‍ന്നത്‌. 29 പന്തുകളില്‍നിന്നും 56 റണ്‍സാണ്‌ കോഹ്ലി കോരിയിട്ടത്‌. ഇതില്‍ ആറ്‌ ബൗണ്ടറികളും നാല്‌ കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെട്ടിരുന്നു. ഗെയ്‌ല്‌ 13 പന്തുകളില്‍നിന്ന്‌ 28 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 67 ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീഴ്‌ത്താന്‍ ചെന്നൈക്കായത്‌. ബ്രാവോയുടെ പന്തില്‍ ഗെയ്‌ലിനെ ഹസി കയ്യിലൊതുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഡിവില്ലിയേഴ്സ്‌ (5) ഉടന്‍തന്നെ പുറത്തായി. ഹെന്‍റിക്വസ്‌ 12 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. കോഹ്ലിയെ തടയാന്‍ കഴിയാതെപോയതാണ്‌ ചെന്നൈക്ക്‌ വിനയായത്‌. തന്നെയുമല്ല അവരെ സംബന്ധിച്ചിടത്തോളം മത്സരത്തിന്‌ പ്രസക്തിയുമില്ലായിരുന്നു. ധോണിയും കൂട്ടരും നേരത്തെതന്നെ നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ചെന്നൈക്ക്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 82 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളൂ. മുരളി വിജയ്‌ (32), ധോണി (24) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

മഴ കാരണം രാത്രി 11 മണിയോടെയാണ്‌ മത്സരം ആരംഭിക്കാന്‍ കഴിഞ്ഞത്‌. തുടര്‍ന്ന്‌ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂര്‍ വിരാട്‌ കോഹ്ലിയെ ഓപ്പണറായി പ്രൊമോട്ടുചെയ്യുകയായിരുന്നു. അതിന്‌ ഫലവും കണ്ടു.

സ്കോര്‍ ബോര്‍ഡ്‌

റോയല്‍ ചലഞ്ചേഴ്സ്‌

കോഹ്ലി നോട്ടൗട്ട്‌ 56, ക്രിസ്‌ ഗെയ്‌ല്‌ സി. ഹസി ബി. ബ്രാവോ 28, ഡിവില്ലിയേഴ്സ്‌ സി. ജഡേജ ബി. ബ്രാവോ 5, ഹെന്‍റിക്വസ്‌ നോട്ടൗട്ട്‌ 12

എക്സ്ട്രാസ്‌ 5

വിക്കറ്റ്‌ വീഴ്ച: 1-67, 2-76

ബൗളിംഗ്‌: അശ്വിന്‍ 2-0-21-0, മോറിസ്‌ 2-0-22-0, ഹോള്‍ഡര്‍ 1-0-20-0, ബ്രാവോ 2-0-26-1, ശര്‍മ്മ 1-0-14-1

ചെന്നൈ സൂപ്പര്‍കിംഗ്സ്‌

മൈക്ക്‌ ഹസി സി. രാഹുല്‍ ബി. ഖാന്‍ 6, മുരളി വിജയ്‌ സി. ഗെയ്‌ല്‌ ബി. രാംപോള്‍ 32, റെയ്ന സി. വിനയ്‌ ബി. ഖാന്‍ 0, ബ്രാവോ സി. തിവാരി ബി. വിനയ്‌ 11, ധോണി സി. ഉനദ്കര്‍ ബി. ഖാന്‍ 24, ജഡേജ സി ആന്റ്‌ ബി ഖാന്‍ 7, ബദരീനാഥ്‌ നോട്ടൗട്ട്‌ 0

എക്സ്ട്രാസ്‌ 2

വിക്കറ്റ്‌ വീഴ്ച: 1-11, 2-11, 3-29, 4-56, 5-78, 6-82.

ബൗളിംഗ്‌: രാംപോള്‍ 2-0-20-1, സഹീര്‍ഖാന്‍ 2-0-17-4, ഉനദ്കര്‍ 2-0-16-0, വിനയ്‌കുമാര്‍ 1-0-10-0, ആര്‍.പി. സിംഗ്‌ 1-0-19-0

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.