Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിങ്ങ്സ്‌ ഇലവന്‍ ജയിച്ചു മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 10:57 pm IST
inCricket

ധര്‍മശാല: വമ്പന്‍ ജയത്തോടെ കിങ്ങ്സ്‌ ഇലവന്‍ പഞ്ചാബ്‌ ഐപിഎല്‍ പോരാട്ടത്തിന്‌ വിരാമമിട്ടു. പ്ലേ ഓഫ്‌ ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സിനെ 50 റണ്‍സിനാണ്‌ പഞ്ചാബി വീരന്‍മാര്‍ തറപറ്റിച്ചത്‌.

ആദ്യം ബാറ്റ്‌ ചെയ്ത കിങ്ങ്സ്‌ ഇലവന്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 183 റണ്‍സ്‌ കുറിച്ചു. മുംബൈയുടെ ഇന്നിങ്ങ്സ്‌ 19.1 ഓവറില്‍ 133ന്‌ അവസാനിച്ചു.

44 പന്തില്‍ എട്ടുഫോറുകളും നാലു സിക്സറുമടക്കം 80 റണ്‍സ്‌ കൊയ്ത അഷര്‍ മൊഹമ്മൂദും ഷോണ്‍ മാര്‍ഷു (47 പന്തില്‍ 63, 11 ഫോര്‍) മാണ്‌ കിങ്ങ്സിന്റെ ബാറ്റിങ്‌ ഹീറോകള്‍.

മൊഹമ്മൂദ്‌ രണ്ടു വിക്കറ്റുകള്‍ അക്കൗണ്ടില്‍ ചേര്‍ത്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം കരസ്ഥമാക്കി. സന്ദീപ്‌ ശര്‍മയും പിയൂഷ്‌ ചൗളയും പര്‍വീന്ദര്‍ അവാനയും രണ്ട്‌ ഇരകളെവീതം കണ്ടെത്തി. ഹര്‍ഭജന്‍ സിങ്ങിനെ (5) പുറത്താക്കിയ ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ്നേട്ടം ഗ്യാലറിയെ രസിപ്പിച്ചു.

അമ്പാട്ടി റായിഡു (26) ഇന്ത്യന്‍സിന്റെ ടോപ്‌ സ്കോറര്‍.

സ്കോര്‍ ബോര്‍ഡ്‌

കിങ്ങ്സ്‌ ഇലവന്‍: ഗില്‍ക്രിസ്റ്റ്‌ ബി കൗള്‍ട്ടര്‍ നെയില്‍ 5, മന്‍ദീപ്‌ സിങ്‌ സി പൊള്ളാര്‍ഡ്‌ ബി ധവാന്‍ 1, അഷര്‍ മൊഹമ്മൂദ്‌ എല്‍ബിഡബ്ല്യു ബി മലിംഗ 80, മാര്‍ഷ്‌ ബി ഹര്‍ഭജന്‍ 63, മില്ലര്‍ സി കൗള്‍ട്ടര്‍ നെയില്‍ ബി പൊള്ളാര്‍ഡ്‌ 6, വൊഹ്‌റ നോട്ടൗട്ട്‌ 20, ഗുര്‍കീരത്‌ സിങ്‌ എല്‍ബിഡബ്ല്യു ബി മലിംഗ 0, പിയൂഷ്‌ റണ്ണൗട്ട്‌ 1, പ്രവീണ്‍ ബി മലിംഗ 0. എക്സ്ട്രാസ്‌ 7. ആകെ-8ന്‌ 183 (20 ഓവര്‍).

വിക്കറ്റ്‌ വീഴ്‌ച്ച: 1-2,2-6, 3-154, 4-156, 5-174, 6-174, 7-183, 7-183.

ബൗളിങ്‌: കൗള്‍ട്ടര്‍ നെയില്‍ 4-0-29-1, ഋഷി ധവാന്‍ 4-1-26-1, ധവാല്‍ കുല്‍ക്കര്‍ണി 0.4-0-12-0, രോഹിത്‌ .2-0-1-0, ഹര്‍ഭജന്‍ സിങ്‌ 4-0-33-1, മലിംഗ 4-0-39-3, പൊള്ളാര്‍ഡ്‌ 2-0-22-1, മാക്സ്‌വെല്‍ 1-0-18-0.

മുംബൈ: മാക്സ്‌വെല്‍ സി വൊഹ്‌റ ബി പ്രവീണ്‍ 0, ആദിത്യ താരെ ബി സന്ദീപ്‌ ശര്‍മ 22, റായിഡു സി ഗില്‍ക്രിസ്റ്റ്‌ ബി അവാന 26, രോഹിത്‌ ബി പിയൂഷ്‌ 25, ദിനേശ്‌ കാര്‍ത്തിക്‌ സി ആന്‍ഡ്‌ ബി പിയൂഷ്‌ 0, പൊള്ളാര്‍ഡ്‌ സി മില്ലര്‍ ബ സന്ദീപ്‌ ശര്‍മ 0, ധവാന്‍ എല്‍ബിഡബ്ല്യൂ ബി മൊഹമ്മൂദ്‌ 14, ഹര്‍ഭജന്‍ സി ഗുര്‍കീരത്‌ ബി ഗില്‍ക്രിസ്റ്റ്‌ 5, കൗള്‍ട്ടര്‍ നെയില്‍ ബി മൊഹമ്മൂദ്‌ 9, മലിംഗ നോട്ടൗട്ട്‌1, കുല്‍ക്കര്‍ണി ആബ്സന്റ്‌ ഹര്‍ട്ട്‌ -. എക്സ്ട്രാസ്‌ 9. ആകെ- 133 (19.1).

വിക്കറ്റ്‌ വീഴ്‌ച്ച: 1-0, 2-27, 3-62, 4-69, 5-78, 6-117, 7-119, 8-131, 9-133.

ബൗളിങ്‌: പ്രവീണ്‍ കുമാര്‍ 3-0-15-1, മൊഹമ്മൂദ്‌ 4-0-24-2, സന്ദീപ്‌ ശര്‍മ 4-0-39-2, അവാന 4-0-29-1, പിയൂഷ്‌ 4-0-20-2, ഗില്‍ക്രിസ്റ്റ്‌ 0.1-0-0-1

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.