Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്‍ഡ്യയും ചൈനയും കൈകോര്‍ക്കണം: ചൈനാ തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 11:32 pm IST
in World

ബീജിംഗ്: ഏഷ്യയെ ലോക സമ്പദ് വ്യവസ്ഥയുടെ പ്രഭവമാക്കാന്‍ ഇന്‍ഡ്യയും ചൈനയും കൈകോര്‍ക്കേണ്ടതുണ്ടെന്ന് ചൈനാ ഭരണത്തലവന്‍ ലീ കെഖ്‌യാങ് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യാ സന്ദര്‍ശനത്തിനു മുമ്പുള്ള ഈ പ്രസ്താവനക്ക് പ്രാധാന്യം ഏറെയാണ്. മെയ് 19-ന് അദ്ദേഹം ദല്‍ഹിയിലെത്തും.

ചൈനാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ആസ്ഥാനമായ ഇംപീരിയല്‍ ഗാര്‍ഡനില്‍ നൂറോളം ഇന്‍ഡ്യന്‍ യുവാക്കളുമായി കൂടിക്കാഴ്ച നടത്തവേ യുവാവായിരിക്കെ 27 വര്‍ഷം മുമ്പ് താന്‍ ഇന്‍ഡ്യ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.

” ലോകത്തെമ്പാടും ജനങ്ങള്‍ കരുതുന്നത് 21-ാം നൂറ്റാണ്ടില്‍ ഏഷ്യാ പസഫിക്, പ്രത്യേകിച്ച് ഏഷ്യ ആഗോള സാമ്പത്തിക-രാഷ്‌ട്രീയ രംഗങ്ങളില്‍ സുപ്രധാന ശക്തിയാകുമെന്നും ഏഷ്യ ലോക സാമ്പത്തിക ശക്തിയുടെ പ്രഭവമാകുമെന്നാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ചൈനയും ഇന്‍ഡ്യയും കൈകോര്‍ത്തു മുന്നേറുകയും പരസ്പര വിനിമയങ്ങളിലൂടെ അവസരത്തിനൊത്ത് ഉയരുകയും ചെയ്യണം,” ലീ കെഖ്‌യാങ് പറഞ്ഞു.

എന്നാല്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ അഭിപ്രായ ഭിന്നതകളെയും തര്‍ക്കങ്ങളേയും കുറിച്ച് എന്തെങ്കിലും പരാമര്‍ശിക്കാന്‍ ലീ തയ്യാറായില്ല.

”ഇരു രാജ്യങ്ങളും അവരവരുടെ വിശാലമായ വിപണിയെ ഒരുമിപ്പിച്ചു നിര്‍ത്തിയാല്‍ രണ്ടു ജനതകള്‍ക്കും അതു ഗുണകരമാകും. ഒപ്പം ലോകസാമ്പത്തിക വളര്‍ച്ചയ്‌ക്കും ക്ഷേമത്തിനും സഹായകമാവുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

രണ്ടരപ്പതിറ്റാണ്ടിനു മുമ്പുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് അനുസ്മരിക്കവേ, അന്നു താന്‍ താജ്മഹലും ഇന്‍ഡ്യയിലെ സുപ്രധാന യൂണിവേഴ്‌സിറ്റികളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും ഇന്‍ഡ്യക്കാരുടെ ആതിഥ്യ മര്യാദകള്‍ അനുഭവിക്കുകയും ചെയ്തുവെന്ന് പറഞ്ഞു.

”ചൈനയുടെ ഭരണത്തലവനെന്ന നിലയില്‍ എന്റെ ആദ്യ അന്യരാജ്യ സന്ദര്‍ശനം ഇന്‍ഡ്യയിലാണ്.

അത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. അയല്‍ രാജ്യമായതുകൊണ്ടും ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നായതുകൊണ്ടും മാത്രമല്ല, എന്റെ ചെറുപ്പകാലത്ത് വിതച്ച സൗഹാര്‍ദ്ദത്തിന്റെ വിത്തുകള്‍ ആ മണ്ണിലുള്ളതുകൊണ്ടും കൂടിയാണെന്ന് ലീ പറഞ്ഞു.

”ചൈനയും ഇന്‍ഡ്യയും സൗഹാര്‍ദ്ദമുള്ള അയല്‍ക്കാരാണ്. സ്വാഭാവിക മിത്രങ്ങളും. ഏകധ്രുവ ലോകത്തിനു വേണ്ടിയും സമാധാന കാംക്ഷികളായ അയല്‍പക്കത്തിനു വേണ്ടിയും രണ്ടു രാജ്യങ്ങള്‍ക്കും ഒന്നിച്ചു നില്‍ക്കാവുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം ഏഷ്യക്കു മാത്രമല്ല, മുഴുവന്‍ ലോകത്തിനും നേട്ടമുണ്ടാക്കും,” അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം ന്യൂദല്‍ഹിയിലും മുംബൈയിലും യാത്ര നടത്തും. അതിനു ശേഷം പാക്കിസ്ഥാന്‍, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലും പോകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.