Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നവാസെത്തുന്നത്‌ സമാധാന പ്രക്രിയയുടെ പാതിവഴി താണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 11:32 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ സാമൂഹ്യ, സാമ്പത്തിക അസന്തുലിതാവസ്ഥക്കിടയില്‍ മൂന്നാം തവണയും നവാസ്‌ ഷെരീഫിന്‌ അവസരം നല്‍കുകയായിരുന്നു പാക്‌ ജനത. ഇന്ത്യയുമായി സമാധാനത്തിനുള്ള നടപടികള്‍ പുനരാരംഭിക്കുമെന്ന്‌ പറയുന്ന നവാസ്‌ പക്ഷെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

പാക്കിസ്ഥാന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന്‌ ഷെരീഫ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രക്തം വാര്‍ന്നുനില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥക്ക്‌ ഇത്‌ അത്യാവശ്യമാണ്‌.

1999 ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നവാസ്‌ ഷെരീഫിനെ പാര്‍വേസ്‌ മുഷറഫ്‌ ജയിലിലടച്ചിരുന്നു. തുടര്‍ന്ന്‌ നാടു കടത്തപ്പെട്ട ഷെരീഫ്‌ ഏഴുവര്‍ഷം വിദേശത്ത്‌ കഴിച്ചുകൂട്ടി. അതിനുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ നവാസിന്‌ ജനങ്ങള്‍ അധികാരം വച്ചുനീട്ടിയത്‌ തികച്ചും ഉചിതമാവുകയായിരുന്നു. അധികാരത്തിനായി നാട്ടില്‍ മടങ്ങിയെത്തിയ മുഷറഫിനെ നേരത്തെ കോടതി തടങ്കലിലാക്കിയിരുന്നു എന്നത്‌ വിധിയുടെ മറുവശം.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഷെരീഫ്‌ സംസാരിച്ചിരുന്നു. 1998 ല്‍ ആണവ സ്ഫോടനങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത്‌ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ നവാസ്‌ ഷെരീഫിന്‌ തന്റെ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. 1999 ല്‍ മുഷറഫ്‌ ഷെയറെഫിനെ പുറത്താക്കുകയായിരുന്നു. 1999 ല്‍ തകര്‍ന്ന സമാധാന ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കണം. എല്ലാ പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണം. അതിനായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും നവാസ്‌ ഷെരീഫ്‌ പറഞ്ഞു. നിന്നുപോയ സ്ഥലത്തുനിന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദ്ദേശമാണ്‌ ഷെരീഫ്‌ ഇതിലൂടെ മുന്നോട്ടുവെച്ചത്‌.

സാമ്പത്തികസ്ഥിതി വിലയിരുത്തുമ്പോള്‍ പാക്കിസ്ഥാന്‍ 146-ാ‍ം സ്ഥാനത്താണ്‌. ഇതും നവാസ്‌ ഷെരീഫ്‌ വിഷയമാക്കി മാറ്റിയിരുന്നു. ശക്തമായ സമ്പദ്‌വ്യവസ്ഥ- ശക്തമായ പാക്കിസ്ഥാന്‍ എന്നൊരു മുദ്രാവാക്യവും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനില്‍ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം കൊണ്ടുവന്നത്‌ നവാസ്‌ ഷെരീഫാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.